Letters
ഇ​​ന്ത്യ​​യു​​ടെ​ അ​​ഭി​​മാ​​ന​മാ​ക​ണം റ​​ബ​​ർ​​കൃ​​ഷി
Tuesday, January 15, 2019 1:32 AM IST
ഇ​​ന്ത്യ കാ​​ർ​​ഷി​​ക​​രാ​​ജ്യ​​മാ​​ണ്. ഗ്രാ​മീ​ണ ജ​ന​ങ്ങ​​ളു​​ടെ പ്ര​ധാ​നവ​​രു​​മാ​​ന​​മാ​​ർ​​ഗം കൃ​​ഷി​​യു​മാ​ണ്. റ​ബ​ർ​കൃ​ഷി ഇ​പ്പോ​ൾ മു​ഖ്യ​മാ​യും കേ​ര​ള​ത്തി​ലാ​ണെ​ങ്കി​ലും ഇ​​ന്ത്യ​​യെ​​ന്നു കേ​​ട്ടാ​​ൽ റ​​ബ​​ർ ഇ​​ന്ത്യ എ​​ന്ന് സ​​ക​​ല​​രാ​​ജ്യ​​ക്കാ​​രും പ​​റ​​യും​​വി​​ധം രാ​​ജ്യ​​ത്ത് റ​​ബ​​ർ​​കൃ​​ഷി​​യും റ​​ബ​​ർ​​വ്യ​​വ​​സാ​​യ​​വും റ​​ബ​​ർ ഉ​​ത്പ​​ന്ന​​ങ്ങ​​ളും വി​ക​സി​​ക്ക​​ണം.

ന​ല്ല ഗു​​ണ​​നി​​ല​​വാ​​ര​​മു​ള്ള ട​​യ​​റു​​ക​​ളും ചെ​​രി​​പ്പു​​ക​​ളും മ​​റ്റും ഉ​​ത്പാ​​ദി​​പ്പി​​ച്ച് മെ​​യ്ഡ് ഇ​​ൻ ഇ​​ന്ത്യ എ​​ന്നോ റ​​ബ​​ർ ഇ​​ന്ത്യ എ​​ന്നോ മു​​ദ്ര​​യും ചാ​​ർ​​ത്തി വി​​ല്പ​​ന ന​​ട​​ത്തി​​യാ​​ൽ ന​ല്ല ഓ​​ർ​​ഡ​​റു​​ണ്ടാ​​കും. റ​​ബ​​ർ വ​​ള​​രാ​​ൻ പ​​റ്റി​​യ ഏ​​തു സം​​സ്ഥാ​​ന​​ത്തും കൃ​​ഷി ന​​ട​​ത്ത​​ണം.

ബേ​​ബി വ​​ട​​ക്കേ​​കു​​ന്നും​​പു​​റ​​ത്ത്, വ​​ഞ്ചി​​മ​​ല