Letters
റ​​​​ബ​​​​റി​​​​ന് താ​​​​ങ്ങു​​​​വി​​​​ല 200 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണം
Wednesday, January 16, 2019 1:24 AM IST
നാ​​​​ണ്യ​​​​വി​​​​ള​​​​ക​​​​ളു​​​​ടെ വി​​​​ല​​​​ക്കു​​​​റ​​​​വ് പ്ര​​​​ത്യേ​​​​കി​​​​ച്ച് റ​​​​ബ​​​​റി​​​​ന്‍റെ വി​​​​ല​​​​ക്കു​​​​റ​​​​വ് ക​​​​ർ​​​​ഷ​​​​ക​​​​രെ വ​​​​ലി​​​​യ സാ​​​​ന്പ​​​​ത്തി​​​​ക​​​​ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ക​​​​ർ​​​​ഷ​​​​ക​​​​ർ ക​​​​ട​​​​ക്കെ​​​​ണി​​​​യി​​​​ലാ​​​​ണ്. വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളു​​​​ന്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലെ റ​​​​ബ​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​ശ്വാ​​​​സ​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ താ​​​​ങ്ങു​​​​വി​​​​ല 200 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണം.
ക​​​​ന്പോ​​​​ള​​​​ത്തി​​​​ൽ ഷീ​​​​റ്റു​​​​വി​​​​ല 200 രൂ​​​​പ​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന​​​​തു​​​​വ​​​​രെ റ​​​​ബ​​​​റി​​​​ന്‍റെ താ​​​​ങ്ങു​​​​വി​​​​ല 200 രൂ​​​​പ​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം.

ജോ​​​​സ​​​​ഫ് ചാ​​​​ക്കോ, മ​​​​ര​​​​ങ്ങാ​​​​ട്ടു​​​​പി​​​​ള്ളി