Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ഷി​​​​ക്കാ​​​​ഗോ​​​​യി​​​​ലെ വി​​​​വേ​​​​കാ​​​​നന്ദ സ്മാ​​​​ര​​​​കം
ഒ​​​​രു വി​​​​വേ​​​​കാ​​​​ന​​​​ന്ദ ജ​​​​യ​​​​ന്തി കൂ​​​​ടി ക​​​​ട​​​​ന്നു​​​​പോ​​​​യി. ഭാ​​​​ര​​​​തീ​​​​യ യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കു മാ​​​​തൃ​​​​ക​​​​യാ​​​​ക്കാ​​​​വു​​​​ന്ന വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​ണു സ്വാ​​മി വി​​​​വേ​​​​കാ​​​​ന​​​​ന്ദ​​​​ന്‍റേ​​​​ത് എ​​​​ന്നു ചി​​​​ല​​​​ർ വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​മേ​​രി​​ക്ക​​യി​​ലെ ഷി​​ക്കാ​​​​ഗോ​​​​യി​​​​ൽ 1891 സെ​​​​പ്റ്റം​​​​ബ​​​​ർ 11ന് ​​​​ന​​​​ട​​​​ന്ന ലോ​​​​ക​​ മ​​​​ത​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സ്വാ​​​​മി​​​​ജി ന​​​​ട​​​​ത്തി​​​​യ പ്ര​​​​ഭാ​​​​ഷ​​​​ണം ച​​​​രി​​​​ത്ര പ്ര​​​​സി​​​​ദ്ധ​​​​മാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ എ​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​രീ സ​​​​ഹോ​​​​ദര​​​​ന്മാ​​​​രെ എ​​​​ന്ന സം​​​​ബോ​​​​ധ​​​​ന​​​​യും ഉ​​​​ത്തി​​​​ഷ്ഠ​​​​താ ജാ​​​​ഗ്ര​​​​ത എ​​​​ന്ന ആ​​​​ഹ്വാ​​​​ന​​​​വും എ​​​​ക്കാ​​​​ല​​​​വും സ്മ​​​​രി​​​​ക്ക​​​​പ്പെ​​​​ടും.

എ​​​​ല്ലാ മ​​​​ത​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ന്ത​​​​സ​​​​ത്ത ഒ​​​​ന്നാ​​​​ണെ​​​​ന്ന് സ​​​​മ​​​​ർ​​​​ഥി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ആ ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഓ​​​​ർ​​​​മ കാ​​​​ലാ​​​​കാ​​​​ലം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി ഷി​​ക്കാ​​​​ഗോ​​​​യി​​​​ൽ ഒ​​​​രു സ്മൃ​​​​തി​​മ​​​​ണ്ഡ​​​​പം പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. പ്ര​​​​സ്തു​​​​ത സ്മാ​​​​ര​​​​കം ഇ​​​​പ്പോ​​​​ൾ ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ, വി​​​​ശി​​​​ഷ്യ കേ​​​​ര​​​​ളീ​​​​യ​​​​രു​​​​ടെ, സ​​​​ജീ​​​​വ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടാ​​​​തെ ഏ​​​​താ​​​​ണ്ട് അ​​​​നാ​​​​ഥാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണെ​​​​ന്നു പ​​​​റ​​​​യേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

കു​​​​റ​​​​ച്ചു​​​​നാ​​​​ൾ മു​​​​ന്പ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഒ​​​​രു മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഒ​​​​രു സാം​​​​സ്കാ​​​​രി​​​​ക നേ​​​​താ​​​​വി​​​​ന് സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കു​​​​ക​​​​യു​​​​ണ്ടാ​​​​യി. ഷി​​​​ക്കാ​​​​ഗോ ഡെ​​​​സ്പ്ല​​​​യി​​​​ൻ​​​​സി​​​​ലെ പാ​​​​ർ​​​​ക്ക് ഹാ​​​​ളി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​ഭാ​​​​ഷ​​​​ണം കേ​​​​ൾ​​​​ക്കാ​​​​ൻ ഇ​​​​തെ​​​​ഴു​​​​തു​​​​ന്ന​​​​യാ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളാ​​​​യ എ​​​​ഴു​​​​പ​​​​തോ​​​​ളം പേ​​​​ർ ഒ​​​​ത്തു​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു.

അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ദീ​​​​ർ​​​​ഘ​​​​മാ​​​​യ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ വി​​​​വേ​​​​കാ​​​​ന​​​​ന്ദ​​​​സാ​​​​ഹി​​​​ത്യ​​​​വും ക​​​​ട​​​​ന്നു​​​​വ​​​​ന്നു. സാ​​​​ന്ദ​​​​ർ​​​​ഭി​​​​ക​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹം ശ്രോ​​​​താ​​​​ക്ക​​​​ളോ​​​​ടാ​​​​യി ഒ​​​​രു ചോ​​​​ദ്യം ചോ​​​​ദി​​​​ച്ചു. ""നി​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്ര​​​​പേ​​​​ർ ഈ ​​​​ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ത​​​​ന്നെ​​​​യു​​​​ള്ള വി​​​​വേ​​​​കാ​​​​ന​​​​ന്ദ മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ പോ​​​​യി​​​​ട്ടു​​​​ണ്ട്? ദ​​​​യ​​​​വാ​​​​യി ഒ​​​​ന്നു കൈ ​​​​പൊ​​​​ക്കു​​​​ക''. അ​​​​തു​​​​കേ​​​​ട്ട് കൈ ​​​​പൊ​​​​ക്കി​​​​യ​​​​ത് ഒ​​​​രാ​​​​ൾ മാ​​​​ത്രം. മാ​​​​താ​​​​വും മാ​​​​തൃ​​​​ഭൂ​​​​മി​​​​യും സ്വ​​​​ർ​​​​ഗ​​​​ത്തേ​​​​ക്കാ​​​​ൾ മ​​​​ഹ​​​​ത്ത​​​​ര​​​​മാ​​​​ണെ​​​​ന്ന് ഉ​​​​ച്ചൈ​​​​സ്ത​​​​രം ഉ​​​​ദ്ഘോ​​​​ഷി​​​​ച്ച വി​​​​വേ​​​​കാ​​​​ന​​​​ന്ദ സ്വാ​​​​മി​​​​യു​​​​ടെ സ്മ​​​​ര​​​​ണ ഒ​​​​രു ജ​​​​യ​​​​ന്തി​​​​യി​​​​ൽ ഒ​​​​തുക്കാ​​​​ൻ പാ​​​​ടി​​​​ല്ലാ​​​​ത്ത​​​​താ​​​​ണ്.

വി.​​​​എ​​​​സ്. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള, മ​​​​ണ​​​​ക്കാ​​​​ട്, തൊ​​​​ടു​​​​പു​​​​ഴ


മാ​​​ലി​​​ന്യ​​നി​​​ർ​​​മാ​​​ർ​​​ജ​​​ന​​​വും മാ​​​ലി​​​ന്യ സം​​​സ്ക​​​ര​​​ണ​​​വും
സം​​​സ്ഥാ​​​ന​​​ത്തു​​ട​​​നീ​​​ളം പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും വ​​​ഴി ഓ​​​ര​​​ങ്ങ​​​ളി​​​ലും പു​​​ഴ​​​യോ​​​ര​​​ങ്ങ​​​ളി​​​ലും പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യം കു​​​മി​​​ഞ്ഞു കൂ​​​ടു​​​ന്നു. വേ​
മഹാപ്രളയം നാം ​​​​​മ​​​​​റ​​​​​ന്നോ‍?
കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ മ​​​​​ഹാ​​​​​പ്ര​​​​​ള​​​​​യം രാ​​​​​ഷ്‌ട്രീ​​​​​യ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്ക് വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക
ല​​​​​ഹ​​​​​രി​​​​​ക്കെ​​​​​തി​​​​​രേ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​ഭാ​​​​​ഷ​​​​​ണം പാ​​​​​ഴ്‌​​​​​വാ​​​​​ക്കാ​​​​​യി
ആ​​​​​കാ​​​​​ശ​​​​​വാ​​​​​ണി​​​​​യി​​​​​ലെ മ​​​​​ൻ​​​​​കി ബാ​​​​​ത്ത് എ​​​​​ന്ന പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ലൂ​​​​​ടെ ല​​​​​ഹ​​​​​രി​​​​​ക്കെ​​​​​തി​​​​​രേ 2014 ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ
വി​​​​​വേ​​​​​ച​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ പെ​​​​​രു​​​​​മാ​​​​​റ്റം
ക്രൈ​​​​​സ്ത​​​​​വ​​​​​സ​​​​​ഭ​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​വ​​​​​ധി​​​​​ക്കാ​​​​​ല മ​​​​​ത​​​​​ബോ​​​​​ധ​​​​​ന ക്ലാ​​​​​സു​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ സം​​​​​സ്ഥാ​​​​​ന ബാ​​
ഇ​​ന്ത്യ​​ൻ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​റ്റു​​​​​​ര​​​​​​യ്ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു
ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യം ഒ​​​​​​രു സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണ​​ സ​​​​​​ന്പ്ര​​​​​​ദാ​​​​​​യ​​​​​​മാ​​​​​​ണ്. ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി ജ​​​​​​ന​​​​​​പ്ര​​​
നാ​​വി​​ൽ​​നി​​ന്നു വ​​രേ​​ണ്ട വാ​​ക്കു​​ക​​ൾ
ഒ​​രാ​​ൾ പ​​​റ​​​യു​​​ന്ന വാ​​​ക്കി​​​നോ​​​ടൊ​​​പ്പം അ​​യാ​​ളു​​ടെ സ്വ​​​ഭാ​​​വം​​​കൂ​​​ടി പ്ര​​​ക​​​ട​​​മാ​​​കു​​​മെ​​​ന്നാ​​​ണു ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ തി​​​യ​​​റി. അ​​​തു​​​കൊ​​​ണ്ട് ഓ​​​രോ വാ
ദൈ​​വ​​ത്തി​​ന്‍റെ സ്വ​​ന്തം​​ നാ​​ട്ടി​​ൽ സം​​ഭ​​വി​​ക്കു​​ന്ന​​ത്
പ്ര​​​ണ​​​യ​​​നി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ​​​യും വി​​​വാ​​​ഹ​​​ാഭ്യ​​​ർ​​ഥ​​ന നി​​​ര​​​സി​​​ച്ച​​​തി​​​ന്‍റെ​​​യു​​​മൊ​​​ക്കെ പേ​​​രി​​​ൽ ജീ​​​വി​​​തം ഹോ​​​മി​​​ക്ക​​​പ്പെ​​​ട്ട പെ​​​ണ്‍കു​​​ട്ടി​​ക​​
ത​​ക്ക ശി​​ക്ഷ ന​​ൽ​​ക​​ണം
മ​​ർ​​ദ​​ന​​മേ​​റ്റ ഏ​​ഴു വ​​യ​​സു​​കാ​​ര​​ൻ മ​​രി​​ച്ചു. ഇ​​​നി​​​യും ഇ​​​തു​​​പോ​​​ലൊ​​​രു വാ​​​ർ​​​ത്ത കേ​​​ൾ​​​ക്കാ​​​ൻ ഇ​​​ട​​​വ​​​രാ​​​തി​​​രി​​​ക്ക​​​ട്ടെ എ​​​ന്ന പ്രാ​​​ർ​​​ഥ​​​ന​​​യാ​​​ണു
പ്ര​​​തി​​​മ നി​​​ർ​​​മാ​​​ണ​​​വും ഐ​​​ഐ​​​ടി​​​ക​​​ളും
ഇ​​​ല​​​ക്‌​​​ഷ​​​ൻ ബ​​​ഹ​​​ള​​​ത്തി​​​നി​​​ട​​​യി​​​ലാ​​​ണെ​​​ങ്കി​​​ലും, ഒ​​​രു ഐ​​​ഐ​​​ടി പ​​​ഠി​​​തേ​​​താ​​​വും സി​​വി​​ൽ സ​​ർ​​വീ​​സു​​​കാ​​​ര​​​നു​​മാ​​യി​​രു​​ന്ന ഡ​​ൽ​​ഹി മു​​​ഖ്യ​​​മ​​​ന്ത്
വിമുക്തഭടന്മാരുടെ വീ​​​ട്ടു​​​ക​​​രം
ഞാ​​​ൻ 74 വ​​​സു​​​ള്ള വി​​​മു​​​ക്ത​​​ഭ​​​ട​​​നാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം​​​വ​​​രെ എ​​​ന്‍റെ വീ​​​ടി​​​ന് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ​​​നി​​​ന്ന് ക​​​രം ഒ​​​ഴി​​​വാ​​​ക്കി​​​ത്ത​​​ന്നി​​​രു​​​ന്നു
ക​​​ഷ്‌​​​ട​​​ത്തി​​​ലാ​​​യി അ​​​ക്ഷി​​​യും അ​​​ക്ഷ​​​ര​​​വു​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ
ഒ​​​രു സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ കാ​​​ഷ് കൗ​​​ണ്ട​​​റി​​​ലി​​​രു​​​ന്നു സു​​​സ്മേ​​​ര​​​വ​​​ദ​​​ന​​​യാ​​​യി പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ഒ​​​രു സ്ത്രീ ​​​അ​​​ന്ധ​​​യ
പോ​​​ലീ​​​സ്: മൃ​​​ദു ഭാ​​​വെ ദൃ​​​ഢ കൃ​​​ത്യേ
പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ വി​​​ന​​​യ​​​വും നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ കാ​​​ർ​​​ക്ക​​​ശ്യ​​​വു​​​മാ​​​ണു പോ​​​ലീ​​​സി​​​നു വേ​​​ണ്ട​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. മു​​​ഖ്യ​​
സു​​​ഗ​​​മ​​​മാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്
ഇ​​​ന്ത്യ​​​യു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ശി​​​ല്പി​​​ക​​​ൾ ലോ​​​ക​​​ത്തി​​​ലെ പ്ര​​​മു​​​ഖ ജ​​​നാ​​​യ​​​ത്ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ കൂ​​​ല​​​ങ്ക​​​ഷ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു പോ​​​ര
വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്പോ​​​ൾ
ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രിക്കുന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ടു​​​ത്ത അ​​​ഞ്ചു​​​കൊ​​​ല്ലം രാ​​​ജ്യ​​​ത്തെ ഭ​​​രി​​​ക്കേ​​​ണ്ട​​​ത
ശുദ്ധജലവും ശുദ്ധഭക്ഷണവും രോ​ഗ​ത്തെ അകറ്റും
ശു​​​ദ്ധ​​​ജ​​​ല​​​വും ശു​​​ദ്ധ​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​വും ല​​​ഭി​​​ക്കാ​​​ൻ ഇ​​ന്നു പ​​ല​​രും ​കൊ​​​തി​​​ക്കു​​​ക​​​യാ​​​ണ്. പു​​​തി​​​യൊ​​​രു മാ​​​റ്റ​​​ത്തി​​​നാ​​​യി ശാ​​​സ്ത്ര​​​ലോ​​​ക​​​ത്തെ ഉ​​
റേഷൻകട നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തണം
ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം 2013 കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്നു നാം ​അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്പോ​ഴും ഇ​തി​ലെ സു​പ്ര​ധാ​ന ഘ​ട​ക​മാ​യ റേ​ഷ​ൻ ക​ട​ക​ളി​ൽ ചി​ല ക്ര​മ​ക്കേ
വേനലവധിക്കാലം സുരക്ഷിതമാക്കണം
ഒ​​​രു മ​​​ധ്യ​​​വേ​​​ന​​​ൽ അ​​​വ​​​ധി​​​ക്കാ​​​ലം കൂ​​​ടി ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ വ​​ന്നി​​​രി​​​ക്കു​​​ന്നു.​ സ്കൂ​​​ൾ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ര​​​ക്ഷി​​​താ​​​ക്ക​​​ൾ​
രാ​​​ജ്യം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ
അ​​റു​​പ​​തു വ​​​ർ​​​ഷം കൊ​​​ണ്ടു ചെ​​​യ്തു​​തീ​​​ർ​​​ക്കാ​​​വു​​​ന്ന കാ​​​ര്യം അ​​​ഞ്ചു വ​​​ർ​​​ഷം കൊ​​​ണ്ട് ചെ​​​യ്തു​​തീ​​​ർ​​​ത്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണു ന​​​രേ​​​ന്ദ്ര മോ​​​ദി എ​​ന്നാ
അ​​​മേ​​​രി​​​ക്ക​​​ൻ മോ​​​ഡ​​ലോ അ​​​ഭി​​​കാ​​​മ്യം?
പാ​​​ർ​​​ല​​​മെ​​​ന്‍റ്, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ണ​​​യി​​​ക്കാ​​​ൻ എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ളും ഏ​​​റെ പ​​​ണി​​​പ്പെ​​​ടേ​​​
ഇ​​​​​ത്ര​​​​​യും സ​​​​​മ​​​​​യ​​​​​ദൈ​​​​​ർ​​​​​ഘ്യം വേ​​ണോ?
രാ​​​​​ജ്യ​​​​​ത്തെ തൊ​​​​​ണ്ണൂ​​​​​റുകോ​​​​​ടി​​​​​യി​​​​​ൽ പ​​​​​രം വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ തെ​​ര​​​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.