Letters
ഉ​​​ട​​​ൻ ന​​​ട​​​പ​​​ടി വേ​​​ണം
Monday, January 21, 2019 11:09 PM IST
വി​​ദേ​​ശ​​ത്തു​​നി​​ന്നു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു കൂലി ഈ​​​ടാ​​​ക്കു​​​ന്ന​​​ത് ഈ ​​​രാ​​​ജ്യ​​​ത്തെ പ്ര​​​വാ​​​സി​​​ക​​​ളോ​​​ട് ചെ​​​യ്യു​​​ന്ന ക്രൂ​​​ര​​​ത​​​യാ​​​ണ്. വ​​​ള​​​രെ വ​​​ലു​​​താ​​​ണ് രാ​​​ജ്യ​​​ത്തെ സ​​​ന്പ​​​ദ്‌വ്യ​​​വ​​​സ്ഥ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ പ്ര​​​വാ​​​സി​​​ക​​​ൾ വ​​​ഹി​​​ക്കു​​​ന്ന പ​​​ങ്ക്. മ​​​റ്റു​ രാ​​​ജ്യ​​​ങ്ങ​​​ളെ​​​പ്പോ​​​ലെ ഇ​​ന്ത്യ​​യി​​ലും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്ക​​​ണം.

സൈ​​​ഫു​​​ദീ​​​ൻ പ​​​ടി​​​ക്ക​​​ൽ, വെ​​​ളി​​​മു​​​ക്ക് സൗ​​​ത്ത്, മ​​​ല​​​പ്പു​​​റം