Letters
ആ​​​ശ​​​ങ്കാ​​ജ​​​ന​​​ക​​മാ​​യ ക​​ണ​​ക്കു​​ക​​ൾ
Monday, January 21, 2019 11:10 PM IST
കേ​​​ര​​​ള​​​ത്തി​​​ലെ റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചു​​​ള്ള സ്ഥി​​തി​​വി​​​വ​​​ര​​​ക്ക​​ണ​​ക്കു​​ക​​​ൾ തി​​​ക​​​ച്ചും ആ​​​ശ​​​ങ്കാ​​ജ​​​ന​​​ക​​മാ​​​ണ്. 2018ൽ 4199 ​​​മ​​​ര​​​ണ​​​ങ്ങ​​​ൾ. ഗു​​​രു​​​ത​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ 31611. ക​​​ഴി​​​ഞ്ഞ മൂ​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​വ​​​ർ 91444. മ​​​രി​​​ച്ച​​​വ​​​ർ കൂ​​​ടു​​​ത​​​ലും വ​​​ലി​​​യ ഭാ​​​വി ഉ​​​ണ്ടാ​​​യി​​​രു​​​ന്ന യു​​​വാ​​​ക്ക​​​ളു​​​മാ​​ണ്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ സം​​​ര​​​ക്ഷി​​ക്കേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു​​​ണ്ട്.
അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ലും റോ​​​ഡ് സു​​​ര​​​ക്ഷാ നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​ണ്. നി​​​യ​​​മ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​ഞ്ഞ​​​ല്ല. അ​​വ ന​​​ട​​​പ്പാ​​​ക്കു​​ന്ന​​തി​​ൽ അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ നി​​​സം​​​ഗ​​​ത​​യാ​​ണ് അ​​പ​​ക​​ട​​ങ്ങ​​ൾ പെ​​രു​​കാ​​ൻ കാ​​ര​​ണം. അ​​പ​​ക​​ട​​ങ്ങ​​ൾ ത​​ട​​യു​​ന്ന​​തി​​ന് എ​​​ത്ര​​​യും വേ​​​ഗം ഒ​​​രു പു​​​തി​​​യ വി​​​ഭാ​​​ഗം സൃ​​​ഷ്ടി​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലാ​​​ക്കി പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്ത​​ണം.

സാ​​​മു​​​വ​​​ൽ കൊ​​​ച്ചു​​​വി​​​ള​​​യി​​​ൽ, മൈ​​​ല​​​പ്ര