Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
സ​ഭ​യെ ഓ​ർ​ത്ത് സ​ർ​ക്കാ​ർ ക​ര​യേ​ണ്ട
ക്രൈ​​സ്ത​​വ സ​​ഭ​​ക​​ളു​​ടെ സ്ഥാ​​വ​​ര​ ജം​​ഗ​​മ വ​​സ്തു​​ക്ക​​ൾ സു​​ര​​ക്ഷി​​ത​​മാ​​യി നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നും സ​​ഭ​​യെ കെ​​ട്ടു​​റ​​പ്പു​​ള്ള ജ​​ന​​കീ​​യ പ്ര​​സ്ഥാ​​ന​​മാ​​ക്കി മാ​​റ്റു​​ന്ന​​തി​​നും ഇ​​ട​​തു​​സ​​ർ​​ക്കാ​​ർ കാ​​ണി​​ക്കു​​ന്ന ജാ​​ഗ്ര​​ത​​യും വ്യ​​ഗ്ര​​ത​​യും ക്രൈ​​സ്ത​​വ​​വി​​ശ്വാ​​സി​​ക​​ളെ​​പ്പോ​​ലും അ​​ന്പ​​ര​​പ്പി​​ക്കു​​ന്ന​​താ​​ണ്.

സ​​ഭാ നേ​​തൃ​​ത്വ​​ത്തി​​ന്‍റെ പി​​ടി​​പ്പു​​കേ​​ടു​​കൊ​​ണ്ടോ ധൂ​​ർ​​ത്തു​​കൊ​​ണ്ടോ സ​​ഭ​​യി​​ലെ ഗ്രൂ​​പ്പു​​ത​​ർ​​ക്കം മൂ​​ല​​മോ സ​​ഭ​​യ്ക്കു സം​​ഭ​​വി​​ച്ചേ​​ക്കാ​​വു​​ന്ന ക​​ഷ്‌​​ട​ന​​ഷ്‌​​ട​​ങ്ങ​​ളെ​​യോ​​ർ​​ത്ത് വി​​ല​​പി​​ക്കു​​ന്ന രാ​​ഷ്‌​​ട്രീ​​യ​ നേ​​തൃ​​ത്വ​​ത്തോ​​ടു വി​​ശ്വാ​​സി​​ക​​ൾ​​ക്കു പ​​റ​​യാ​​നു​​ള്ള​​ത് "നി​​ങ്ങ​​ൾ സ​​ഭ​​യെ ഓ​​ർ​​ത്തു ക​​ര​​യേ​​ണ്ട, നി​​ങ്ങ​​ളെ വി​​ശ്വ​​സി​​ക്കു​​ന്ന പാ​​വ​​പ്പെ​​ട്ട സ​​ഖാ​​ക്ക​​ളെ​​യും അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ളെ​​യും ഓ​​ർ​​ത്ത് ക​​ര​​ഞ്ഞാ​​ൽ​​മ​​തി' എ​​ന്നു മാ​​ത്ര​​മാ​​ണ്. സാ​​ധി​​ക്കു​​മെ​​ങ്കി​​ൽ പാ​​വ​​പ്പെ​​ട്ട​​വ​​രു​​ടെ പേ​​രി​​ൽ നി​​ങ്ങ​​ൾ സ്വ​​രു​​ക്കൂ​​ട്ടി​​യി​​രി​​ക്കു​​ന്ന സ​​ന്പ​​ത്തി​​ന്‍റെ വ​​ര​​വു​​ചെ​​ല​​വ് ക​​ണ​​ക്കു​​ക​​ൾ അ​​വ​​രെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ക.

ഒ​​രു ബി​​ൽ കൊ​​ണ്ടു​​വ​​ന്ന് സ​​ഭ​​യെ ര​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് യ​​ഥാ​​ർ​​ഥ വി​​ശ്വാ​​സി​​ക​​ളു​​ടെ ഏ​​തെ​​ങ്കി​​ലും സം​​ഘ​​ട​​ന​​ക​​ളോ സ​​ഭാ​​നേ​​തൃ​​ത്വ​​ത്തി​​ന്‍റെ ഏ​​തെ​​ങ്കി​​ലും ഘ​​ട​​ക​​ങ്ങ​​ളോ സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ള്ള​​താ​​യി അ​​റി​​വി​​ല്ല. ചി​​ല ഒ​​റ്റ​​പ്പെ​​ട്ട സം​​ഭ​​വ​​ങ്ങ​​ളെ മ​​റ​​യാ​​ക്കി സ​​ഭ​​യി​​ൽ അ​​ന്തഃഛി​​ദ്ര​​ത്തി​​നു വി​​ത്തു​​പാ​​കാ​​നും സ​​ഭാ​​ധി​​കാ​​രി​​ക​​ളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി വ​​ശ​​ത്താ​​ക്കാ​​നും സ​​ഭാ​​ഭ​​ര​​ണ​​ത്തി​​ൽ വൈ​​ദി​​ക​​രു​​ടെ സ്വാ​​ധീ​​നം കു​​റ​​യ്ക്കാ​​നു​​മു​​ള്ള നീ​​ക്കം മാ​​ത്ര​​മാ​​ണ് ച​​ർ​​ച്ച് ബി​​ൽ എ​​ന്ന യാ​​ഥാ​​ർ​​ഥ്യം വി​​ശ്വാ​​സി​​ക​​ൾ മ​​ന​​സി​​ലാ​​ക്ക​​ണം. പോ​​രാ​​യ്മ​​ക​​ളും വീ​​ഴ്ച​​ക​​ളും സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ടാ​​കാ​​മെ​​ങ്കി​​ലും ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യി​​ലെ വൈ​​ദി​​ക​​രു​​ടെ​​യും സ​​മ​​ർ​​പ്പി​​ത​​രു​​ടെ​​യും നി​​സ്വാ​​ർ​​ഥ സേ​​വ​​ന​​വും ശ​​ക്ത​​മാ​​യ നേ​​തൃ​​ത്വ​​വു​​മാ​​ണു സ​​ഭ​​യു​​ടെ കെ​​ട്ടു​​റ​​പ്പും സ്വ​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണ​​വും ഉ​​റ​​പ്പാ​​ക്കു​​ന്ന മു​​ഖ്യ​​ഘ​​ട​​ക​​മെ​​ന്ന് വി​​ശ്വാ​​സി​​ക​​ളെ​​പ്പോ​​ലെ​​ത​​ന്നെ രാ​​ഷ്‌​​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ൾ​​ക്കും ബോ​​ധ്യ​​മു​​ണ്ട്.

സ​​ഭ​​യി​​ലെ ആ​​ഭ്യ​​ന്ത​​ര​​പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള വി​​വേ​​ക​​വും ശേ​​ഷി​​യും സ​​ഭാ​​മ​​ക്ക​​ൾ​​ക്കു​​ണ്ടെ​​ന്നു ധൈ​​ര്യ​​മാ​​യി പ​​റ​​യാ​​ൻ വി​​ശ്വാ​​സി​​ക​​ൾ മു​​ന്നോ​​ട്ടു​വ​​രേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. വി​​ശ്വാ​​സി​​സ​​മൂ​​ഹ​​വു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി കാ​​ര്യ​​ങ്ങ​​ളു​​ടെ നി​​ജ​​സ്ഥി​​തി​​യും ഗൗ​​ര​​വ​​വും അ​​വ​​രെ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​ൻ സ​​ഭാ​​നേ​​തൃ​​ത്വം ജാ​​ഗ്ര​​ത കാ​​ണി​​ക്കു​​ക​​യും വേ​​ണം.

പ്ര​​ഫ. ജോ​​സ് അ​​ഗ​​സ്റ്റി​​ൻ ന​​ട​​യ​​ത്ത്


വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​കാ​ടി​ത്ത​റ ശ​ക്ത​മാ​വ​ണം
ഇ​​ന്ന​​ത്തെ വി​​ദ്യാ​​ഭ്യാ​​സ സ​​ന്പ്ര​​ദാ​​യ​​ത്തി​​നു സ​​മൂ​​ല​​മാ​​യ പ​​രി​​വ​​ർ​​ത്ത​​നം ആ​​വ​​ശ്യ​​മാ​​ണ്. ഭാ​​ര​​ത​​ത്തി​​ന്‍റെ സെ​​ക്കു​​ല​​റി​​സ​​വും ബ​​ഹു​​സ്വ​​ര​​ത​​യും വ​​രെ ചോ​​ദ്യം ച
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വ​​​ഞ്ച​​​ക​​​രാ​​​യാൽ
ഇ​ക്ക​ഴി​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഭാ​​​ര​​​ത​​​ത്തി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ ക​​​രു​​​നീ​​​ക്ക​​​ങ്ങ​​​ൾ ല​​​ജ്ജാ​​​ക​​​ര​​​വും അ​​​പ​​​ല
ബാ​ങ്ക് ശ​​ന്പ​​ള​​പ​​രി​​ഷ്ക​​ര​​ണം
രാ​​ജ്യ​​ത്തെ പ​​ത്തു​​ല​​ക്ഷ​​ത്തി​​ല​​ധി​​കം വ​​രു​​ന്ന ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രു​​ടെ ശ​​ന്പ​​ള പ​​രി​​ഷ്ക​​ര​​ണം കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട​​ത് 31102017 ൽ ​​ആ​​യി​​രു​​ന്നു. നീ​​ണ്ട 21 മാ​​സം പ
മെ​​ഡി​​സെ​​പ് വ​​ഞ്ച​​ന
സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്കും പെ​​ൻ​​ഷ​​ൻ​​കാ​​ർ​​ക്കും വേ​​ണ്ടി​​യു​​ള്ള മെ​​ഡി​​സെ​​പ് പദ്ധതി വലിയ വഞ്ചനയായി. എം​​പാ​​ന​​ൽ ചെ​​യ്ത ആ​​ശു​​പ​​ത്രി​​ക​​ളു​​ടെ ലി​​സ്റ്റി​​ൽ ഏ​​വ​​രും പോ​​കു
പെ​​​ൻ​​​ഷ​​​ൻ​​​കാ​​രെ വ​​​ഞ്ചി​​ക്കു​​ന്നു
കേ​​​ര​​​ളാ ഗ​​​വ​​​ണ്മെ​​​ന്‍റ് കൊ​​​ട്ടി​​​ഘോ​​​ഷി​​​ച്ച് ന​​​ട​​​പ്പാ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന മെ​​​ഡി​​​സെ​​​പ് ഇ​​​ൻ​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രെ സം​​​ബ​​​ന്ധി​
സാ​​​​മൂ​​​​ഹ്യ സു​​​​ര​​​​ക്ഷാ പെ​​​​ൻ​​​​ഷ​​​​നു പു​​​​തി​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളോ‍‍?
ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​ന്പേ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​വി​​​​ൽ സാ​​​​മൂ​​​​ഹ്യ സു​​​​ര​​​​ക്ഷാ
ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞ​​​​ത്
ന​​​​മ്മു​​​​ടെ നാ​​​​ടി​​​​ന് ആ​​​​വ​​​​ശ്യം സ​​​​ത്യ​​​​സ​​​​ന്ധ​​​​രാ​​​​യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രെ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും ആ​​​​ണെ​​ന്നു മെ​​​​ട്രോ​​​​മാ​​​​ൻ
കാ​​ലി​​ത്തീ​​റ്റ വി​​ല​​വ​​ർ​​ധ​​ന പി​​ൻ​​വ​​ലി​​ക്ക​​ണം
സം​​സ്ഥാ​​ന​​ത്തെ ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു ക്ഷീ​​ര​​ക​​ർ​​ഷ​​ക​​രെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​ക്കൊ​​ണ്ട് കാ​​ലി​​ത്തീ​​റ്റ​​വി​​ല കു​​തി​​ച്ചു​​യ​​രു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ൽ
സ്വാ​​​​ത​​​​ന്ത്ര്യം ഇ​​​​ന്നെ​​​​വി​​​​ടെ?
ഓ​​​​രോ വ​​​​ർ​​​​ഷ​​​​വും സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്പോ​​​​ൾ ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​വ​​​​സ്ഥ ഓ​​​​ർ​​​​ത്ത് മ​​​​ന​​​​സ് കേ​​​​ഴു​​​​ക​​​​യാ​​​​ണ്. രാ​​​​ജ്യ
ദീ​​​​പി​​​​ക​​​​യു​​​​ടെ ശ​​​​ബ്‌​​​​ദം
2019 ഓ​​​​ഗ​​​​സ്റ്റ് 13ലെ ​​​​ദീ​​​​പി​​​​ക​​​​യു​​​​ടെ മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​മാ​​​​ണീ ക​​​​ത്തി​​​​നാ​​​​ധാ​​​​രം. ദു​​​​ര​​​​ന്ത​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ദു​​​​രി​​​​ത​​​​മ​​
വി​​ക​​സ​​നം: ന​​മ്മു​​ടെ കാ​​ഴ്ച​​പ്പാ​​ട് എ​​ന്ത് ?
ചെ​​റി​​യൊ​​രു ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം വീ​​ണ്ടും സ​​ജീ​​വ​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ് അ​​തി​​വേ​​ഗ റെ​​യി​​ല്‍ പ​​ദ്ധ​​തി. ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ടു​​വെ​​ന്നു ക​​രു​​തി​​യി​​രു​​ന്
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ മുന്നറിയിപ്പുകൾ അവഗണിക്കരുത്
കേ​​ര​​ള​​ത്തി​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തെ​​പ്പ​​റ്റി സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ഭ​​ര​​ണ​​ക​​ർ​​ത്താ​​ക്ക​​ളോ രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​രോ മ​​ത​​സാ​​മു​​ദാ​​യി​​ക നേ​​ത
ഗു​​​ണ്ടാ​​​സം​​​ഘ​​​ങ്ങ​​​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​ഖി​​​ലി​​​നെ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ത​​​ന്നെ കു​​​ത്തി​​​
ജ​​നാ​​ധി​​പ​​ത്യ​​ത്തെ ര​​ക്ഷി​​ക്ക​​ണം
ക​​ർ​​ണാ​​ട​​ക, ഗോ​​വ തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ എം​​എ​​ൽ​​എ​​മാ​​ർ കൂ​​റു​​മാ​​റി മ​​ന്ത്രി​​സ​​ഭ​​ക​​ൾ അ​​ട്ടി​​മ​​റി​​ക്കു​​ന്ന​​തും നി​ല​നി​ർ​ത്തു​ന്ന​തും നാം ​​കാ​​ണു​​ന്നു. ഇ​​ത്ര
കാ​​​ർ​​​ഷി​​​ക​​​വാ​​​യ്പ
നാ​​​ലു ശ​​​ത​​​മാ​​​നം കാ​​​ർ​​​ഷി​​​ക​​​വാ​​​യ്പ കി​​​സാ​​​ൻ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​ത് ‍യ​​​ഥാ​​​ർ​​​ഥ കൃ​​​ഷി​​​ക്കാ​​​ർ​​​ക്ക് വാ​​​യ്പാ പ​​​ലി​​
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വി​​​ശേ​​​ഷ​​​ങ്ങ​​​ൾ
നി​​​ല​​​വി​​​ലു​​​ള്ള​​​വ​​​രും വി​​​ര​​​മി​​​ച്ച​​​വ​​​രു​​​മാ​​​യ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ നി​​​ര്യാ​​​ണം ഇ​​​ക്കാ​​​ല​​​ത്ത് പൊ​​​തു​​​ഖ​​​ജ​​​നാ​​​വി​​​നു വ​​​രു​​​ത്തു​​​ന്ന
ക​​​​​ലാ​​​​​ല​​​​​യ രാ​​ഷ്‌​​ട്രീ​​​​​യാ​​​​​ഭാ​​​​​സം നി​​​​​യ​​​​​ന്ത്രി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​ത​​​​​ന്നെ​​​​​വേ​​​​​ണം
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി കോ​​​​​ള​​​​​ജ് കാ​​​​​ന്പ​​​​​സി​​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക്കു കു​​​​​ത്തേ​​​​​റ്റ​​​​​തി​​​​​നെ ​​​തു​​​​​ട
കേ​​​​​ര​​​​​ളം ത​​​​​ല​​​​​കു​​​​​നി​​​​​ക്ക​​​​​ണം, ക​​​​​ണ്ണു​​​​​മ​​​​​ട​​​​​യ്ക്ക​​​​​ണം
സ​​​​​ന്പൂ​​​​​ർ​​​​​ണ സാ​​​​​ക്ഷ​​​​​ര​​​​​ത അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഒ​​​​​രു പ്ര​​​​​മു​​​​​ഖ ക​​​​​ലാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ ഈ​​​​​യി​
അ​​തി​​രു​​വി​​ടു​​ന്ന ക​​​ലാ​​​ല​​​യ രാ​​ഷ്‌​​ട്രീ​​​യം
നി​​​ല​​​വി​​​ലു​​​ള്ള​​​ത് ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളോ ക​​​ലാ​​​പ ആ​​​ല​​​യ​​​ങ്ങ​​​ളോ എ​​​ന്നു സ​​​മൂ​​​ഹം സം​​​ശ​​​യി​​​ക്കു​​​ന്നു. കോ​​​ള​​​ജ് രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ലെ ദു​​​ര​​​ന്ത​​​ഫ​​​ല​​​ങ
റ​​​​​ബ​​​​​ർ​​തോ​​​​​ട്ടം ദ​​ത്തെ​​​​​ടു​​​​​ക്ക​​​​​ൽ പ​​​​​രി​​​​​പാ​​​​​ടി ആ​​​​​ർ​​​​​ക്കു​​വേ​​​​​ണ്ടി?
റ​​​​​ബ​​​​​ർ​​തോ​​​​​ട്ടം ദ​​ത്തെ​​​​​ടു​​​​​ക്ക​​​​​ൽ പ​​​​​രി​​​​​പാ​​​​​ടി ആ​​​​​ർ​​​​​ക്കു​​വേ​​​​​ണ്ടി​​​​​യാ​​​​​ണ് ? അ​​​​​ങ്ങാ​​​​​ടി​​​​​യി​​​​​ൽ തോ​​​​​റ്റ​​​​​തി​​​​​ന് അ​​​​​മ്മ​​​​​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.