Letters
ക​​​ട​​​മ​​​ചെ​​​യ്യു​​​ന്ന​​​വ​​​രെ ശി​​​ക്ഷി​​​ക്കു​​​ന്നു
Saturday, March 16, 2019 11:19 PM IST
കോ​​​പ്പി​​​യ​​​ടി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​യെ പി​​​ടി​​​കൂ​​​ടി​​​യ അ​​​ധ്യാ​​​പ​​​ക​​​രെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന, തെ​​​റ്റി​​​നു ശി​​​ക്ഷി​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​നെ ക​​​ല്ലെ​​​റി​​​ഞ്ഞു​​​കൊ​​​ല്ലു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ൽ യു​​​വ​​​ത​​​ല​​​മു​​​റ​​​യെ ഓ​​​ർ​​​ത്ത് മു​​​ത​​​ല​​​ക്ക​​​ണ്ണീ​​​ർ പൊ​​​ഴി​​​ക്കു​​​ന്ന​​​തി​​​ൽ എ​​​ന്തു​​​കാ​​​ര്യം? തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞു കി​​​ട​​​ക്കു​​​ന്ന രോ​​​ഗി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ ട്രേ​ ​​വ​​​യ്ക്കു​​​ന്ന ന​​​ഴ്സിം​​​ഗ് ട്രെ​​​യി​​​നി​​​യു​​​ടെ ധ​​​ർ​​​മ​​​ബോ​​​ധം എ​​​ന്ത്? അ​​​തി​​​നു ധീ​​​ര​​​മാ​​​യി ശി​​​ക്ഷ​​​കൊ​​​ടു​​​ത്ത ഡോ​​​ക്ട​​​റെ ക്രൂ​​​ശി​​​ക്കു​​​ന്ന​​​വ​​​ർ നാ​​​ളെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ന​​​ഴ്സിം​​​ഗ് പ​​​രി​​​ച​​​ര​​​ണം മോ​​​ശ​​​മാ​​​ണെ​​​ന്നു പ​​​രാ​​​തി​​​പ്പെ​​​ടു​​​ന്ന​​​തി​​​ൽ എ​​​ന്തു സാം​​​ഗ​​​ത്യം? ന​​​ന്മ​​​യ്ക്കും നീ​​​തി​​​ക്കും​​​വേ​​​ണ്ടി നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​വ​​​രെ താ​​​ങ്ങു​​​ന്ന ഒ​​​രു കാ​​​ലം കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​നി തി​​​രി​​​ച്ചു​​​വ​​​രു​​​മോ?

ആ​​​നി ജോ​​​യ് പീ​​​ടി​​​യേ​​​ക്ക​​​ൽ, അ​​​തി​​​ര​​​ന്പു​​​ഴ