Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
പ​​​​​രീ​​​​​ക്ഷാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ പോ​​​​​ലീ​​​​​സ് സാ​​​​​ന്നി​​​​​ധ്യം ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണം
സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ഹ​​​​​യ​​​​​ർ​​​ സെ​​​​​ക്ക​​​​​ൻ​​ഡ​​റി പ​​​​​രീ​​​​​ക്ഷാ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ പോ​​​​​ലീ​​​​​സ് സാ​​​​​ന്നി​​​​​ധ്യം ഉ​​​​​റ​​​​​പ്പാ​​​​​ക്കേ​​​​​ണ്ട​​​​​ത് അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​യി തീ​​​​​ർ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്നു​​​. പ​​​​​രീ​​​​​ക്ഷ ക​​​​​ഴി​​​​​യു​​​​​ന്ന ദി​​​​​വ​​​​​സം അ​​​​​വ​​​​​രു​​​​​ടെ ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ മ​​റ്റു​​ള്ള​​വ​​രെ ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ലാ​​​​​ണ്. മ​​​​​ദ്യ​​​​​വും ചി​​ല​​പ്പോ​​ൾ മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ളും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​ള്ള ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ മു​​​​​ന്നി​​​​​ൽ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​വും നി​​​​​സ​​​​​ഹാ​​​​​യാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണ്. ഈ ​​​​​സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ അ​​​​​ക്ര​​​​​മ​​ത്തി​​​​​ൽ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന കാ​​​​​ഴ്ച​​​​​ക​​​​​ൾ നാ​​​​​ടെ​​​​​ങ്ങും അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്നു.

ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​രു മാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​ക​​​​​ളു​​​​​ടെ മ​​​​​ർ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത് മൂ​​​​​ന്ന് അ​​ധ്യാ​​പ​​​​​ക​​​​​ർ​​​​​ക്കാ​​​​​ണ്. ഈ ​​​​​മൂ​​​​​ന്നു സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളി​​​​​ലും ഹ​​​​​യ​​​​​ർ ​​​സെ​​​​​ക്ക​​ൻ​​ഡ​​​​​റി വി​​​​​ദ്യാ​​​​​ർ​​ഥി​​​​​ക​​​​​ളാ​​​​​ണു പ്ര​​​​​തി​​​​​ക​​​​​ൾ. അ​​​​​തും പ​​​​​രീ​​​​​ക്ഷാ വേ​​​​​ള​​​​​യി​​​​​ൽ. ഹാ​​​​​ൾ ടി​​​​​ക്ക​​​​​റ്റ് വാ​​​​​ങ്ങാ​​​​​ൻ യൂ​​​​​ണി​​​​​ഫോം ഇ​​​​​ട്ടു​​​​​കൊ​​​​​ണ്ട് വ​​​​​രാ​​​​​ത്ത​​​​​ത് ചോ​​​​​ദ്യം ചെ​​​​​യ്ത​​​​​തി​​​​​നാ​​​​​ണ് ഒ​​രു അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ന് മ​​​​​ർ​​​​​ദ​​​​​ന​​​​​മേ​​​​​റ്റ​​​​​ത്. പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ കോ​​​​​പ്പി പി​​​​​ടി​​​​​ച്ച​​​​​തി​​​​​ന് മ​​റ്റൊ​​രു അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ന്‍റെ ക​​​​​ര​​​​​ണ​​​​​ത്ത് അ​​​​​ടി​​​​​ക്കു​​​​​ക​​​​​യും കൈ​​​​​പി​​​​​ടി​​​​​ച്ചു തി​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. പ​​​​​രീ​​​​​ക്ഷാ ഹാ​​​​​ളി​​​​​ൽ പ്ര​​​​​ത്യേ​​​​​ക ത​​​​​രം തൊ​​​​​പ്പി ഇ​​​​​ട്ട​​​​​ത് ചോ​​​​​ദ്യം ചെ​​​​​യ്ത അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നെ മ​​​​​ർ​​​​​ദി​​​​​ച്ച് നി​​​​​ല​​​​​ത്തി​​​​​ട്ട് ച​​​​​വി​​​​​ട്ടി​​​​​യ സം​​​​​ഭ​​​​​വ​​​​​മാ​​​​​ണ് മ​​റ്റൊ​​ന്ന്.

അ​​തി​​നി​​ടെ, ​​​കോ​​​​​ള​​​​​ജി​​​​​ൽ നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​ക്ക​​​​​പ്പെ​​​​​ട്ട വി​​​​​ദ്യാ​​​​​ർ​​ഥി പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ലി​​​​​നെ കൈ​​​​​യേ​​​​​റ്റം ചെ​​​​​യ്ത സം​​​​​ഭ​​​​​വ​​​​​വും ഉ​​​​​ണ്ടാ​​​​​യി. ഇ​​ത്ത​​രം ഓ​​​​​രോ സം​​​​​ഭ​​​​​വ​​​​​വും മ​​​​​റ്റു കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു പ്ര​​​​​ചോ​​​​​ദ​​​​​നം ആ​​​​​കു​​​​​ന്നു​​​​​ണ്ടോ എ​​​​​ന്നു​​പോ​​​​​ലും സം​​​​​ശ​​​​​യി​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. അ​​​​​വ​​​​​ർ നോ​​​​​ക്കു​​​​​ന്പോ​​​​​ൾ ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളും വി​​​​​ദ്യാ​​​​​ർഥി സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളും ബാ​​​​​ലാ​​​​​വ​​​​​കാ​​​​​ശ ക​​​​​മ്മീ​​​​​ഷ​​​​​നു​​​​​മൊ​​​​​ക്കെ അ​​​​​വ​​​​​ർ​​​​​ക്കു വേ​​​​​ണ്ട പി​​​​​ന്തു​​​​​ണ കൊ​​​​​ടു​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ന​​​​​മ്മു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ൾ ഇ​​​​​ത്ര​​​​​ത്തോ​​​​​ളം ക്രി​​​​​മി​​​​​ന​​​​​ൽ സ്വ​​ഭാ​​വ​​മു​​ള്ള​​വ​​രാ​​യി​​ത്തീ​​​​​രാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ത്? ത​​ങ്ങ​​ളു​​ടെ കു​​ട്ടി​​ക​​ൾ കൗ​​​​​മാ​​​​​ര പ്രാ​​​​​യ​​​​​ത്തി​​​​​ൽ കാ​​​​​ട്ടി​​​​​ക്കൂ​​​​​ട്ടു​​​​​ന്ന കു​​​​​രു​​​​​ത്ത​​​​​ക്കേ​​​​​ടു​​​​​ക​​​​​ൾ​​​​​ക്കു ത​​​​​ട​​​​​യി​​​​​ടാ​​​​​ൻ അ​​വ​​രു​​ടെ ചെ​​​​​റു​​​​​പ്രാ​​​​​യ​​​​​ത്തി​​​​​ൽ ത​​​​​ന്നെ ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ൾ ശ്ര​​​​​ദ്ധി​​​​​ക്കേ​​​​​ണ്ട​​​​​ത​​​​​ല്ലേ?

സു​​​​​ഗ​​​​​ത​​​​​ൻ എ​​​​​ൽ. ശൂ​​​​​ര​​​​​നാ​​​​​ട്, കൊ​​​​​ല്ലം


വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​കാ​ടി​ത്ത​റ ശ​ക്ത​മാ​വ​ണം
ഇ​​ന്ന​​ത്തെ വി​​ദ്യാ​​ഭ്യാ​​സ സ​​ന്പ്ര​​ദാ​​യ​​ത്തി​​നു സ​​മൂ​​ല​​മാ​​യ പ​​രി​​വ​​ർ​​ത്ത​​നം ആ​​വ​​ശ്യ​​മാ​​ണ്. ഭാ​​ര​​ത​​ത്തി​​ന്‍റെ സെ​​ക്കു​​ല​​റി​​സ​​വും ബ​​ഹു​​സ്വ​​ര​​ത​​യും വ​​രെ ചോ​​ദ്യം ച
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വ​​​ഞ്ച​​​ക​​​രാ​​​യാൽ
ഇ​ക്ക​ഴി​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഭാ​​​ര​​​ത​​​ത്തി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ ക​​​രു​​​നീ​​​ക്ക​​​ങ്ങ​​​ൾ ല​​​ജ്ജാ​​​ക​​​ര​​​വും അ​​​പ​​​ല
ബാ​ങ്ക് ശ​​ന്പ​​ള​​പ​​രി​​ഷ്ക​​ര​​ണം
രാ​​ജ്യ​​ത്തെ പ​​ത്തു​​ല​​ക്ഷ​​ത്തി​​ല​​ധി​​കം വ​​രു​​ന്ന ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രു​​ടെ ശ​​ന്പ​​ള പ​​രി​​ഷ്ക​​ര​​ണം കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട​​ത് 31102017 ൽ ​​ആ​​യി​​രു​​ന്നു. നീ​​ണ്ട 21 മാ​​സം പ
മെ​​ഡി​​സെ​​പ് വ​​ഞ്ച​​ന
സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്കും പെ​​ൻ​​ഷ​​ൻ​​കാ​​ർ​​ക്കും വേ​​ണ്ടി​​യു​​ള്ള മെ​​ഡി​​സെ​​പ് പദ്ധതി വലിയ വഞ്ചനയായി. എം​​പാ​​ന​​ൽ ചെ​​യ്ത ആ​​ശു​​പ​​ത്രി​​ക​​ളു​​ടെ ലി​​സ്റ്റി​​ൽ ഏ​​വ​​രും പോ​​കു
പെ​​​ൻ​​​ഷ​​​ൻ​​​കാ​​രെ വ​​​ഞ്ചി​​ക്കു​​ന്നു
കേ​​​ര​​​ളാ ഗ​​​വ​​​ണ്മെ​​​ന്‍റ് കൊ​​​ട്ടി​​​ഘോ​​​ഷി​​​ച്ച് ന​​​ട​​​പ്പാ​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന മെ​​​ഡി​​​സെ​​​പ് ഇ​​​ൻ​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രെ സം​​​ബ​​​ന്ധി​
സാ​​​​മൂ​​​​ഹ്യ സു​​​​ര​​​​ക്ഷാ പെ​​​​ൻ​​​​ഷ​​​​നു പു​​​​തി​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളോ‍‍?
ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​ന്പേ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​വി​​​​ൽ സാ​​​​മൂ​​​​ഹ്യ സു​​​​ര​​​​ക്ഷാ
ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞ​​​​ത്
ന​​​​മ്മു​​​​ടെ നാ​​​​ടി​​​​ന് ആ​​​​വ​​​​ശ്യം സ​​​​ത്യ​​​​സ​​​​ന്ധ​​​​രാ​​​​യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രെ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും ആ​​​​ണെ​​ന്നു മെ​​​​ട്രോ​​​​മാ​​​​ൻ
കാ​​ലി​​ത്തീ​​റ്റ വി​​ല​​വ​​ർ​​ധ​​ന പി​​ൻ​​വ​​ലി​​ക്ക​​ണം
സം​​സ്ഥാ​​ന​​ത്തെ ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു ക്ഷീ​​ര​​ക​​ർ​​ഷ​​ക​​രെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​ക്കൊ​​ണ്ട് കാ​​ലി​​ത്തീ​​റ്റ​​വി​​ല കു​​തി​​ച്ചു​​യ​​രു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ൽ
സ്വാ​​​​ത​​​​ന്ത്ര്യം ഇ​​​​ന്നെ​​​​വി​​​​ടെ?
ഓ​​​​രോ വ​​​​ർ​​​​ഷ​​​​വും സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്പോ​​​​ൾ ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​വ​​​​സ്ഥ ഓ​​​​ർ​​​​ത്ത് മ​​​​ന​​​​സ് കേ​​​​ഴു​​​​ക​​​​യാ​​​​ണ്. രാ​​​​ജ്യ
ദീ​​​​പി​​​​ക​​​​യു​​​​ടെ ശ​​​​ബ്‌​​​​ദം
2019 ഓ​​​​ഗ​​​​സ്റ്റ് 13ലെ ​​​​ദീ​​​​പി​​​​ക​​​​യു​​​​ടെ മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​മാ​​​​ണീ ക​​​​ത്തി​​​​നാ​​​​ധാ​​​​രം. ദു​​​​ര​​​​ന്ത​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ദു​​​​രി​​​​ത​​​​മ​​
വി​​ക​​സ​​നം: ന​​മ്മു​​ടെ കാ​​ഴ്ച​​പ്പാ​​ട് എ​​ന്ത് ?
ചെ​​റി​​യൊ​​രു ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം വീ​​ണ്ടും സ​​ജീ​​വ​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ് അ​​തി​​വേ​​ഗ റെ​​യി​​ല്‍ പ​​ദ്ധ​​തി. ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ടു​​വെ​​ന്നു ക​​രു​​തി​​യി​​രു​​ന്
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ മുന്നറിയിപ്പുകൾ അവഗണിക്കരുത്
കേ​​ര​​ള​​ത്തി​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തെ​​പ്പ​​റ്റി സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ഭ​​ര​​ണ​​ക​​ർ​​ത്താ​​ക്ക​​ളോ രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​രോ മ​​ത​​സാ​​മു​​ദാ​​യി​​ക നേ​​ത
ഗു​​​ണ്ടാ​​​സം​​​ഘ​​​ങ്ങ​​​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​ഖി​​​ലി​​​നെ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ത​​​ന്നെ കു​​​ത്തി​​​
ജ​​നാ​​ധി​​പ​​ത്യ​​ത്തെ ര​​ക്ഷി​​ക്ക​​ണം
ക​​ർ​​ണാ​​ട​​ക, ഗോ​​വ തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ എം​​എ​​ൽ​​എ​​മാ​​ർ കൂ​​റു​​മാ​​റി മ​​ന്ത്രി​​സ​​ഭ​​ക​​ൾ അ​​ട്ടി​​മ​​റി​​ക്കു​​ന്ന​​തും നി​ല​നി​ർ​ത്തു​ന്ന​തും നാം ​​കാ​​ണു​​ന്നു. ഇ​​ത്ര
കാ​​​ർ​​​ഷി​​​ക​​​വാ​​​യ്പ
നാ​​​ലു ശ​​​ത​​​മാ​​​നം കാ​​​ർ​​​ഷി​​​ക​​​വാ​​​യ്പ കി​​​സാ​​​ൻ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​ത് ‍യ​​​ഥാ​​​ർ​​​ഥ കൃ​​​ഷി​​​ക്കാ​​​ർ​​​ക്ക് വാ​​​യ്പാ പ​​​ലി​​
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വി​​​ശേ​​​ഷ​​​ങ്ങ​​​ൾ
നി​​​ല​​​വി​​​ലു​​​ള്ള​​​വ​​​രും വി​​​ര​​​മി​​​ച്ച​​​വ​​​രു​​​മാ​​​യ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ നി​​​ര്യാ​​​ണം ഇ​​​ക്കാ​​​ല​​​ത്ത് പൊ​​​തു​​​ഖ​​​ജ​​​നാ​​​വി​​​നു വ​​​രു​​​ത്തു​​​ന്ന
ക​​​​​ലാ​​​​​ല​​​​​യ രാ​​ഷ്‌​​ട്രീ​​​​​യാ​​​​​ഭാ​​​​​സം നി​​​​​യ​​​​​ന്ത്രി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​ത​​​​​ന്നെ​​​​​വേ​​​​​ണം
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി കോ​​​​​ള​​​​​ജ് കാ​​​​​ന്പ​​​​​സി​​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക്കു കു​​​​​ത്തേ​​​​​റ്റ​​​​​തി​​​​​നെ ​​​തു​​​​​ട
കേ​​​​​ര​​​​​ളം ത​​​​​ല​​​​​കു​​​​​നി​​​​​ക്ക​​​​​ണം, ക​​​​​ണ്ണു​​​​​മ​​​​​ട​​​​​യ്ക്ക​​​​​ണം
സ​​​​​ന്പൂ​​​​​ർ​​​​​ണ സാ​​​​​ക്ഷ​​​​​ര​​​​​ത അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഒ​​​​​രു പ്ര​​​​​മു​​​​​ഖ ക​​​​​ലാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ ഈ​​​​​യി​
അ​​തി​​രു​​വി​​ടു​​ന്ന ക​​​ലാ​​​ല​​​യ രാ​​ഷ്‌​​ട്രീ​​​യം
നി​​​ല​​​വി​​​ലു​​​ള്ള​​​ത് ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളോ ക​​​ലാ​​​പ ആ​​​ല​​​യ​​​ങ്ങ​​​ളോ എ​​​ന്നു സ​​​മൂ​​​ഹം സം​​​ശ​​​യി​​​ക്കു​​​ന്നു. കോ​​​ള​​​ജ് രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ലെ ദു​​​ര​​​ന്ത​​​ഫ​​​ല​​​ങ
റ​​​​​ബ​​​​​ർ​​തോ​​​​​ട്ടം ദ​​ത്തെ​​​​​ടു​​​​​ക്ക​​​​​ൽ പ​​​​​രി​​​​​പാ​​​​​ടി ആ​​​​​ർ​​​​​ക്കു​​വേ​​​​​ണ്ടി?
റ​​​​​ബ​​​​​ർ​​തോ​​​​​ട്ടം ദ​​ത്തെ​​​​​ടു​​​​​ക്ക​​​​​ൽ പ​​​​​രി​​​​​പാ​​​​​ടി ആ​​​​​ർ​​​​​ക്കു​​വേ​​​​​ണ്ടി​​​​​യാ​​​​​ണ് ? അ​​​​​ങ്ങാ​​​​​ടി​​​​​യി​​​​​ൽ തോ​​​​​റ്റ​​​​​തി​​​​​ന് അ​​​​​മ്മ​​​​​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.