Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
മു​​​ൻ​​​പേ വാ​​​ടു​​​ന്ന പൂ​​​ക്ക​​​ൾ
കു​​​റ​​​ച്ചു നാ​​​ളു​​​ക​​​ൾ​​​ക്കു മു​​​മ്പ് കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​നു​​​ള്ളി​​​ൽ ഒ​​​രു അ​​​വ​​​ധി ദി​​​വ​​​സം ചി​​​ല സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ പു​​​ക വ​​​ലി​​​ക്കു​​​ന്ന​​​ത് കാ​​​ണാ​​​നി​​​ട​​​യാ​​​യി. ഒ​​​രു കാ​​​ല​​​ത്തു കാ​​​ൻ​​​സ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലെ നി​​​ത്യ സ​​​ന്ദ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്ന എ​​​ന്നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം അ​​​ങ്ങേ​​​യ​​​റ്റം അ​​​രോ​​​ച​​​ക​​​വും അ​​​മ​​​ർ​​​ഷം തോ​​​ന്നി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഒ​​​രു കാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ത്. പ​​​ട്ടി​​​ണി മൂ​​​ലം വി​​​ഷ​​​മി​​​ക്കു​​​ന്ന ഒ​​​രു ദ​​​രി​​​ദ്ര​​​ന്‍റെ മു​​​ന്പി​​​ൽ വ​​​ച്ച് അ​​​ന്ന​​​ത്തി​​​ൽ മ​​​ണ​​​ൽ വാ​​​രി​​​യി​​​ട്ട് ക​​​ളി​​​ക്കു​​​ന്ന ഒ​​​രു കൂ​​​ട്ടം വി​​​വേ​​​ക ശൂ​​​ന്യ​​​രോ​​​ടു​​​ള്ള, ആ ​​​വ്യ​​​ക്തി​​​യു​​​ടെ അ​​​തേ മ​​​നോ​​​ഭാ​​​വ​​​മാ​​​ണു എ​​​നി​​​ക്കും അ​​​പ്പോ​​​ൾ തോ​​​ന്നി​​​യ​​​ത്.

അ​​​നേ​​​ക​​​മാ​​​ളു​​​ക​​​ൾ ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യി ഒ​​​ട്ടേ​​​റെ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ പെ​​​ടാ​​​പ്പാ​​​ട് പെ​​​ടു​​​ന്പോ​​​ൾ എ​​​ത്ര ലാ​​​ഘ​​​വ​​​ത്തോ​​​ടെ​​​യാ​​​ണു ചി​​​ല​​​ർ ത​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യം ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്! ജീ​​​വി​​​ത​​​ത്തി​​​ൽ എ​​​ത്ര​​​ത്തോ​​​ളം വ​​​ള​​​ർ​​​ന്നാ​​​ലും ആ​​​രോ​​​ഗ്യം ന​​​ഷ്ട​​​മാ​​​യ ഒ​​​രു ജീ​​​വി​​​തം ആ​​​സ്വാ​​​ദ്യ​​​ക​​​ര​​​മ​​​ല്ല എ​​​ന്ന സ​​​ത്യം നാം ​​​മ​​​റ​​​ന്നു​​​പോ​​​കു​​​ന്നു​​​വോ?

ന​​​മ്മു​​​ടെ യു​​​വ​​​ത്വ​​​ങ്ങ​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ത്തു​​​ക​​​ള​​​യാ​​​ൻ ക​​​ഴി​​​വു​​​ള്ള ഒ​​​രു പൈ​​​ശാ​​​ചി​​​ക ഘ​​​ട​​​ക​​​മാ​​​യി ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ ഇ​​​ന്നു മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. ശ​​​രീ​​​ര​​​ത്തെ​​​യും മ​​​ന​​​സി​​​നേ​​​യും ഒ​​​രു​​​പോ​​​ലെ ബാ​​​ധി​​​ക്കു​​​ന്ന ഈ ​​​മ​​​ഹാ​​​രോ​​​ഗം കാ​​​ൻ​​​സ​​​റി​​​നേ​​​ക്കാ​​​ൾ എ​​​ത്ര​​​യോ മാ​​​ര​​​ക​​​മാ​​​ണു എ​​​ന്ന​​​താ​​​ണു സ​​​ത്യം.
മ​​​നു​​​ഷ്യ​​​സ​​​ഹ​​​ജ​​​മാ​​​യ എ​​​ല്ലാ മൂ​​​ല്യ​​​ങ്ങ​​​ളെ​​​യും ത​​​ച്ചു​​​ട​​​യ്ക്കു​​​ന്ന രീ​​​തി​​​യി​​​ലേ​​​ക്ക്, മൃ​​​ഗ​​​തു​​​ല്യ​​​മാ​​​യി ഒ​​​രു ജീ​​​വി​​​തം മാ​​​റു​​​ന്നു​​​വെ​​​ങ്കി​​​ൽ ല​​​ഹ​​​രി​​​യു​​​ടെ പി​​​ന്തു​​​ണ​​​യും അ​​​ടി​​​മ​​​ത്ത​​​വും ആ ​​​വ്യ​​​ക്തി​​​യി​​​ലു​​​ണ്ടാ​​​യി​​​രി​​​ക്കും എ​​​ന്ന​​​തു തീ​​​ർ​​​ച്ച. ഇ​​​ന്നു ന​​​മ്മ​​​ൾ ക​​​ണ്ടും കേ​​​ട്ടും അ​​​റി​​​യു​​​ന്ന പ​​​ല കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും എ​​​ത്തി​​​ച്ചേ​​​രാ​​​ൻ കു​​​റ്റ​​​വാ​​​ളി​​​ക്കു മ​​​ദ്യ​​​വും മ​​​റ്റു ല​​​ഹ​​​രി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ന്ന പ്രേ​​​ര​​​ണ ശാ​​​സ്ത്രീ​​​യ​​​മാ​​​യി​​​ത്ത​​​ന്നെ തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​താ​​​ണ്. സ്വ​​​യം ബോ​​​ധ്യ​​​മു​​​ള്ള​​​വ​​​രാ​​​യി ഇ​​​ത്ത​​​രം വ​​​ഴി​​​ക​​​ളി​​​ൽ നി​​​ന്ന് അ​​​ക​​​ന്നു നി​​​ൽ​​​ക്കു​​​ക​​​യും അ​​​വ ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ മ​​​റ്റു​​​ള്ള​​​വ​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യും സ​​​ഹാ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക എ​​​ന്ന​​​താ​​​ണു ഏ​​​തൊ​​​രു യു​​​വ​​​ത്വ​​​വും പി​​​ന്തു​​​ര​​​ട​​​രേ​​​ണ്ട മ​​​നോ​​​ഭാ​​​വം.

അ​​​നേ​​​കാ​​​യി​​​രം പൂ​​​ക്ക​​​ൾ ചേ​​​രു​​​ന്പോ​​​ൾ മ​​​നോ​​​ഹ​​​ര വ​​​സ​​​ന്ത​​​ങ്ങ​​​ൾ പ്ര​​​ഭ തൂ​​​കു​​​ന്നു. ആ ​​​നി​​​റ​​​ക്കൂ​​​ട്ടി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​വേ​​​ണ്ട ചി​​​ല പൂ​​​ക്ക​​​ൾ വി​​​രി​​​യും മു​​​ൻ​​​പേ വാ​​​ടി പൊ​​​ഴി​​​യു​​​ന്നു. ജീ​​​വി​​​ത​​​ത്തി​​​നൊ​​​രു റീ ​​​ടേ​​​ക്ക് ഇ​​​ല്ലെ​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യം ന​​​മ്മു​​​ടെ ബോ​​​ധ​​​മ​​​ന​​​സി​​​ൽ എ​​​പ്പോ​​​ഴും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ട്ടെ. അ​​​നേ​​​കം പൂ​​​ക്ക​​​ൾ മ​​​നോ​​​ഹ​​​ര വ​​​സ​​​ന്ത​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി തീ​​​ര​​​ട്ടെ.

അ​​​ഖി​​​ൽ ആ​​​ന്‍റ​​​ണി


മഹാപ്രളയം നാം ​​​​​മ​​​​​റ​​​​​ന്നോ‍?
കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ മ​​​​​ഹാ​​​​​പ്ര​​​​​ള​​​​​യം രാ​​​​​ഷ്‌ട്രീ​​​​​യ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്ക് വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക
ല​​​​​ഹ​​​​​രി​​​​​ക്കെ​​​​​തി​​​​​രേ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​ഭാ​​​​​ഷ​​​​​ണം പാ​​​​​ഴ്‌​​​​​വാ​​​​​ക്കാ​​​​​യി
ആ​​​​​കാ​​​​​ശ​​​​​വാ​​​​​ണി​​​​​യി​​​​​ലെ മ​​​​​ൻ​​​​​കി ബാ​​​​​ത്ത് എ​​​​​ന്ന പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ലൂ​​​​​ടെ ല​​​​​ഹ​​​​​രി​​​​​ക്കെ​​​​​തി​​​​​രേ 2014 ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ
വി​​​​​വേ​​​​​ച​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ പെ​​​​​രു​​​​​മാ​​​​​റ്റം
ക്രൈ​​​​​സ്ത​​​​​വ​​​​​സ​​​​​ഭ​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​വ​​​​​ധി​​​​​ക്കാ​​​​​ല മ​​​​​ത​​​​​ബോ​​​​​ധ​​​​​ന ക്ലാ​​​​​സു​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ സം​​​​​സ്ഥാ​​​​​ന ബാ​​
ഇ​​ന്ത്യ​​ൻ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​റ്റു​​​​​​ര​​​​​​യ്ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു
ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യം ഒ​​​​​​രു സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണ​​ സ​​​​​​ന്പ്ര​​​​​​ദാ​​​​​​യ​​​​​​മാ​​​​​​ണ്. ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി ജ​​​​​​ന​​​​​​പ്ര​​​
നാ​​വി​​ൽ​​നി​​ന്നു വ​​രേ​​ണ്ട വാ​​ക്കു​​ക​​ൾ
ഒ​​രാ​​ൾ പ​​​റ​​​യു​​​ന്ന വാ​​​ക്കി​​​നോ​​​ടൊ​​​പ്പം അ​​യാ​​ളു​​ടെ സ്വ​​​ഭാ​​​വം​​​കൂ​​​ടി പ്ര​​​ക​​​ട​​​മാ​​​കു​​​മെ​​​ന്നാ​​​ണു ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ തി​​​യ​​​റി. അ​​​തു​​​കൊ​​​ണ്ട് ഓ​​​രോ വാ
ദൈ​​വ​​ത്തി​​ന്‍റെ സ്വ​​ന്തം​​ നാ​​ട്ടി​​ൽ സം​​ഭ​​വി​​ക്കു​​ന്ന​​ത്
പ്ര​​​ണ​​​യ​​​നി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ​​​യും വി​​​വാ​​​ഹ​​​ാഭ്യ​​​ർ​​ഥ​​ന നി​​​ര​​​സി​​​ച്ച​​​തി​​​ന്‍റെ​​​യു​​​മൊ​​​ക്കെ പേ​​​രി​​​ൽ ജീ​​​വി​​​തം ഹോ​​​മി​​​ക്ക​​​പ്പെ​​​ട്ട പെ​​​ണ്‍കു​​​ട്ടി​​ക​​
ത​​ക്ക ശി​​ക്ഷ ന​​ൽ​​ക​​ണം
മ​​ർ​​ദ​​ന​​മേ​​റ്റ ഏ​​ഴു വ​​യ​​സു​​കാ​​ര​​ൻ മ​​രി​​ച്ചു. ഇ​​​നി​​​യും ഇ​​​തു​​​പോ​​​ലൊ​​​രു വാ​​​ർ​​​ത്ത കേ​​​ൾ​​​ക്കാ​​​ൻ ഇ​​​ട​​​വ​​​രാ​​​തി​​​രി​​​ക്ക​​​ട്ടെ എ​​​ന്ന പ്രാ​​​ർ​​​ഥ​​​ന​​​യാ​​​ണു
പ്ര​​​തി​​​മ നി​​​ർ​​​മാ​​​ണ​​​വും ഐ​​​ഐ​​​ടി​​​ക​​​ളും
ഇ​​​ല​​​ക്‌​​​ഷ​​​ൻ ബ​​​ഹ​​​ള​​​ത്തി​​​നി​​​ട​​​യി​​​ലാ​​​ണെ​​​ങ്കി​​​ലും, ഒ​​​രു ഐ​​​ഐ​​​ടി പ​​​ഠി​​​തേ​​​താ​​​വും സി​​വി​​ൽ സ​​ർ​​വീ​​സു​​​കാ​​​ര​​​നു​​മാ​​യി​​രു​​ന്ന ഡ​​ൽ​​ഹി മു​​​ഖ്യ​​​മ​​​ന്ത്
വിമുക്തഭടന്മാരുടെ വീ​​​ട്ടു​​​ക​​​രം
ഞാ​​​ൻ 74 വ​​​സു​​​ള്ള വി​​​മു​​​ക്ത​​​ഭ​​​ട​​​നാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം​​​വ​​​രെ എ​​​ന്‍റെ വീ​​​ടി​​​ന് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ​​​നി​​​ന്ന് ക​​​രം ഒ​​​ഴി​​​വാ​​​ക്കി​​​ത്ത​​​ന്നി​​​രു​​​ന്നു
ക​​​ഷ്‌​​​ട​​​ത്തി​​​ലാ​​​യി അ​​​ക്ഷി​​​യും അ​​​ക്ഷ​​​ര​​​വു​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ
ഒ​​​രു സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ കാ​​​ഷ് കൗ​​​ണ്ട​​​റി​​​ലി​​​രു​​​ന്നു സു​​​സ്മേ​​​ര​​​വ​​​ദ​​​ന​​​യാ​​​യി പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ഒ​​​രു സ്ത്രീ ​​​അ​​​ന്ധ​​​യ
പോ​​​ലീ​​​സ്: മൃ​​​ദു ഭാ​​​വെ ദൃ​​​ഢ കൃ​​​ത്യേ
പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ വി​​​ന​​​യ​​​വും നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ കാ​​​ർ​​​ക്ക​​​ശ്യ​​​വു​​​മാ​​​ണു പോ​​​ലീ​​​സി​​​നു വേ​​​ണ്ട​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. മു​​​ഖ്യ​​
സു​​​ഗ​​​മ​​​മാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്
ഇ​​​ന്ത്യ​​​യു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ശി​​​ല്പി​​​ക​​​ൾ ലോ​​​ക​​​ത്തി​​​ലെ പ്ര​​​മു​​​ഖ ജ​​​നാ​​​യ​​​ത്ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ കൂ​​​ല​​​ങ്ക​​​ഷ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു പോ​​​ര
വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്പോ​​​ൾ
ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രിക്കുന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ടു​​​ത്ത അ​​​ഞ്ചു​​​കൊ​​​ല്ലം രാ​​​ജ്യ​​​ത്തെ ഭ​​​രി​​​ക്കേ​​​ണ്ട​​​ത
ശുദ്ധജലവും ശുദ്ധഭക്ഷണവും രോ​ഗ​ത്തെ അകറ്റും
ശു​​​ദ്ധ​​​ജ​​​ല​​​വും ശു​​​ദ്ധ​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​വും ല​​​ഭി​​​ക്കാ​​​ൻ ഇ​​ന്നു പ​​ല​​രും ​കൊ​​​തി​​​ക്കു​​​ക​​​യാ​​​ണ്. പു​​​തി​​​യൊ​​​രു മാ​​​റ്റ​​​ത്തി​​​നാ​​​യി ശാ​​​സ്ത്ര​​​ലോ​​​ക​​​ത്തെ ഉ​​
റേഷൻകട നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തണം
ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം 2013 കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്നു നാം ​അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്പോ​ഴും ഇ​തി​ലെ സു​പ്ര​ധാ​ന ഘ​ട​ക​മാ​യ റേ​ഷ​ൻ ക​ട​ക​ളി​ൽ ചി​ല ക്ര​മ​ക്കേ
വേനലവധിക്കാലം സുരക്ഷിതമാക്കണം
ഒ​​​രു മ​​​ധ്യ​​​വേ​​​ന​​​ൽ അ​​​വ​​​ധി​​​ക്കാ​​​ലം കൂ​​​ടി ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ വ​​ന്നി​​​രി​​​ക്കു​​​ന്നു.​ സ്കൂ​​​ൾ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ര​​​ക്ഷി​​​താ​​​ക്ക​​​ൾ​
രാ​​​ജ്യം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ
അ​​റു​​പ​​തു വ​​​ർ​​​ഷം കൊ​​​ണ്ടു ചെ​​​യ്തു​​തീ​​​ർ​​​ക്കാ​​​വു​​​ന്ന കാ​​​ര്യം അ​​​ഞ്ചു വ​​​ർ​​​ഷം കൊ​​​ണ്ട് ചെ​​​യ്തു​​തീ​​​ർ​​​ത്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണു ന​​​രേ​​​ന്ദ്ര മോ​​​ദി എ​​ന്നാ
അ​​​മേ​​​രി​​​ക്ക​​​ൻ മോ​​​ഡ​​ലോ അ​​​ഭി​​​കാ​​​മ്യം?
പാ​​​ർ​​​ല​​​മെ​​​ന്‍റ്, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ണ​​​യി​​​ക്കാ​​​ൻ എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ളും ഏ​​​റെ പ​​​ണി​​​പ്പെ​​​ടേ​​​
ഇ​​​​​ത്ര​​​​​യും സ​​​​​മ​​​​​യ​​​​​ദൈ​​​​​ർ​​​​​ഘ്യം വേ​​ണോ?
രാ​​​​​ജ്യ​​​​​ത്തെ തൊ​​​​​ണ്ണൂ​​​​​റുകോ​​​​​ടി​​​​​യി​​​​​ൽ പ​​​​​രം വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ തെ​​ര​​​
ഈ ചൂ​​​ട് കേ​​​ര​​​ളത്തെ മ​​​രു​​​ഭൂ​​​മി​​​യാ​​​ക്കു​​​മോ?
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുചൂ​​​ട് കൊ​​​ടു​​​ന്പി​​​രി​​​കൊ​​​ള്ളു​​​ന്ന​​​തി​​​നു മു​​​മ്പുത​​​ന്നെ ഫ്ലെ​​ക്സ് ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ ഭ​​​യാ​​​ന​​​ക​​​മാ​​​യ നി​​​ര​​​ത​​​ന്നെ പൊ​​​തു​​​സ്ഥ​​​ല​​​ങ്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.