Letters
യു ​​​എ​​​ൻ നി​​​ല​​​പാ​​​ട് സ്വാ​​​ഗ​​​താ​​​ർ​​​ഹം
Monday, March 18, 2019 12:17 AM IST
പു​​​ൽ​​​വാ​​​മാ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ച യു ​​​എ​​​ൻ നി​​​ല​​​പാ​​​ട് ലോ​​​ക സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​ക​​​മാ​​​ണ്. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ കൊ​​​ന്നൊ​​​ടു​​​ക്കു​​​ക​​​യും അ​​​ത​​​തു രാ​​​ജ്യ​​​ത്തെ സ​​​മാ​​​ധാ​​​നം ത​​​ക​​​ർ​​​ത്ത് സാ​​​മ്രാ​​​ജ്യ​​​ത്വ വി​​​ടു​​​വേ​​​ല ചെ​​​യ്യു​​​ക​​​യു​​മാ​​ണ് ഭീ​​ക​​ര​​​രു​​​ടെ പ​​​രി​​​പാ​​​ടി. എ​​​ല്ലാ ​രാ​​​ജ്യ​​​ങ്ങ​​​ളും അ​​​ത​​​തു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ളും ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണം. ജ​​​നാ​​​ധി​​​പ​​​ത്യം പു​​​ല​​​രു​​​ന്നി​​​ട​​​ത്തേ സ​​​മാ​​​ധാ​​​ന​​​മാ​​​യി പ്രാ​​​ർ​​​ഥിക്കാ​​​നാ​​​വൂ.

ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ മം​​​ഗ​​​ല​​​ശേ​​​രി, മ​​​ഞ്ചേ​​​രി