Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
റേഷൻകട നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തണം
ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം 2013 കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്നു നാം ​അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്പോ​ഴും ഇ​തി​ലെ സു​പ്ര​ധാ​ന ഘ​ട​ക​മാ​യ റേ​ഷ​ൻ ക​ട​ക​ളി​ൽ ചി​ല ക്ര​മ​ക്കേ​ടു​ക​ൾ ഇ​പ്പോ​ഴും നി​ല​നി​ന്നു​പോ​രു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. പ​ല മാ​റ്റ​ങ്ങ​ൾ റേ​ഷ​ൻ​ഷോ​പ്പു​ക​ളി​ൽ കൊ​ണ്ടുവ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും റേ​ഷ​ൻ​ക​ട ന​ട​ത്തി​പ്പി​ലെ സു​താ​ര്യ​ത ഇ​പ്പോ​ഴും ഉ​റ​പ്പാ​ക്കി​യി​ട്ടി​ല്ല. ‌

ബ​ഹു​ഭൂ​രി​പ​ക്ഷം റേ​ഷ​ൻ ഷോ​പ്പു​ക​ളി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന അ​ള​വ്തൂ​ക്ക ഇ​ല​ക്‌​ട്രോ​ണി​ക് മെ​ഷീ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു കാ​ണ​ത്ത​ക്ക വി​ധ​ത്തി​ല​ല്ല വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു കൃ​ത്യ​മാ​യ തൂ​ക്കം ക​ണ്ടു ബോ​ധ്യ​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ല. ഒ​രു റേ​ഷ​ൻ​കാ​ർ​ഡു​മാ​യി ര​ണ്ടു കി​ലോ അ​രി​ക്കു പോ​യാ​ലും ആ ​കാ​ർ​ഡി​ലെ ആ ​മാ​സ​ത്തെ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും വാ​ങ്ങി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് പ​തി​വ്. പി​ന്നീ​ട് ആ ​മാ​സ​ത്തെ ബാ​ക്കി സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ചെ​ന്നു ചോ​ദി​ച്ചാ​ൽ കൊ​ടു​ക്കു​ക​യും ചെ​യ്യും.

ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം 2013 അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും റേ​ഷ​ൻ ഡി​പ്പോ ത​ല​ത്തി​ലും വി​ജി​ല​ൻ​സ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. നാ​ളി​തു​വ​രെ അ​ത്ത​രം ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​ന്നി​ട്ടി​ല്ല എ​ന്നാ​ണ് അ​റി​വ്. ഗ്രാ​മ​സ​ഭ കൂ​ടു​ന്ന സ​മ​യ​ത്ത് റേ​ഷ​ൻ​ക​ട ലൈ​സ​ൻ​സി പ​ങ്കെ​ടു​ക്കു​ക​യും റേ​ഷ​ൻ​ഷോ​പ്പി​നെ സം​ബ​ന്ധി​ച്ച് ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും വേ​ണം. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഗ്രാ​മ​സ​ഭ​യി​ൽ റേ​ഷ​ൻ​ക​ട ലൈ​സ​ൻ​സി പ​ങ്കെ​ടു​ക്കാ​റേ​യി​ല്ല. സോ​ഷ്യ​ൽ ഓ​ഡി​റ്റും ഭ​ക്ഷ്യ​ഭദ്രതാ​നി​യ​മ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല.

ഈ ​നി​യ​മ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള കോ​ൾ സെ​ന്‍റ​ർ, ഗ്രീ​വ​ൻ​സ് പോ​ർ​ട്ട​ൽ, വെ​ഹി​ക്ക​ിൾ ട്രാ​ക്കിം​ഗ് മു​ത​ലാ​യ​വ ന​ട​പ്പി​ലാ​ക്കാ​നും പൊ​തു​വി​ത​ര​ണ​വ​കു​പ്പ് മ​ടി​കാ​ണി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. എ​ല്ലാ റേ​ഷ​ൻ​ക​ട​ക​ളി​ലും ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തോ​ടു​കൂ​ടി ഇ​പോ​സ് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ക​യും ഈ ​രം​ഗ​ത്ത് മു​ൻ​കാ​ല​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ശ്ര​ദ്ധ​ചെ​ലു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ അ​ടി​ച്ചു​മാ​റ്റു​ന്ന പ​ഴ​യ​സ്വ​ഭാ​വം പ​ല റേ​ഷ​ൻ​ക​ട ഉ​ട​മ​ക​ളും ഇ​പ്പോ​ഴും തു​ട​രു​ന്ന​താ​യി സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ത്ത​രം വെ​ട്ടി​പ്പു​ക​ൾ തു​ട​രാ​തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പൊ​തു​വി​ത​ര​ണ സ​ന്പ്ര​ദാ​യം കൂ​ടു​ത​ൽ കു​റ്റ​മ​റ്റ​താ​ക്കി തീ​ർ​ക്ക​ണം.

എം. ​ജോ​ണ്‍സ​ണ്‍ റോ​ച്ച്, അ​ന്പ​ല​ത്തു​മൂ​ല, ചൊ​വ്വ​ര പി.​ഒ,


ന​ഷ്ട​പ്പെ​ടു​ന്ന രാ​ഷ്‌​ട്രീ​യ ധാ​ർ​മി​ക​ത
പ​ണ്ടു രാ​ഷ്‌​ട്രീ​യ​മേ​ഖ​ല ജ​ന​മ​റി​യു​ന്ന നേ​താ​ക്ക​ളു​ടെ സു​താ​ര്യ​വും ധാ​ർ​മി​കാ​വ​ബോ​ധ​വും കൊ​ണ്ട് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു. ആ ​ത​ല​മു​റ​യി​ൽ​പ്പെ​ട്ട വ​ള​രെ​ച്ചെ​റി​യൊ​രു ന്യൂ​ന​പ​ക്ഷ​മാ​
ഡി​എ കു​ടി​ശി​ക ത​ട​ഞ്ഞു​വ​ച്ച​ത് അ​നീ​തി
സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും 2018 ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ ര​ണ്ടു ശ​ത​മാ​നം, ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ മൂ​ന്നു ശ​ത​മാ​നം കു​ടി​ശി​ക 2019 ഏ​പ്രി​ലി​ൽ ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന
വേ​ന​ല​വ​ധി​യും മു​ങ്ങി​മ​ര​ണ​വും
പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​വ​ധി​യാ​കു​ന്ന​തോ​ടെ പ​ല​യി​ട​ത്തും കു​ട്ടി​ക​ളു​ടെ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. അ​വ​ധി​ക്കാ​ല​ത്ത് മാ​താ​പി​താ​ക്ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട
പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണം!
പ്രബു​ദ്ധ കേ​ര​ള​ത്തി​നു ല​ജ്ജി​ക്കേ​ണ്ട സം​ഭ​വ​ങ്ങ​ളാ​ണു ദി​വ​സ​വും കേ​ൾ​ക്കു​ന്ന​ത്. പ​ത്ര​ങ്ങ​ൾ വ​ഴി​യും മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​മു​ള്ള ഭ​യ​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​ക​ൾ. നി​സ​ഹാ​യ​രും നി​ഷ്
കി​ണ​റു​ക​ളി​ൽ ഇ​റ​ങ്ങു​ന്പോ​ൾ
സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം അ​നേ​കം പേ​ർ​ക്കു കി​ണ​റു​ക​ളി​ലും മ​റ്റും (ലാ​റ്റ​ക്സ് ഫാ​ക്ട​റി​ക​ൾ, സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ, മാ​ൻ​ഹോ​ളു​ക​ൾ) ഇ​റ​ങ്ങി ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യു​ണ്ടാ​യി. ഇ​ത്ത​രം ദു​ര​ന്ത​
പൈ​പ്പ് പൊ​ട്ടു​ന്ന​തു സ​ർ​ക്കാ​ർ കാ​ണു​ന്നി​ല്ലേ?
കേ​ര​ള​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​തു നി​ത്യ​സം​ഭ​വം പോ​ലെ​യാ​ണ്. ക​ടു​ത്ത ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​യി​ട​ങ്ങ​ളി​ൽ ആ​കെ​യു​ള്ള ആ​ശ്വാ​സ​മാ​ണ് കു​ടി​വെ
നി​​​​യ​​​​മ​​നി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ടു​​​​ത്ത ശി​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം
നാ​​​​ട്ടി​​​​ലെ​​​​ന്പാ​​​​ടും മു​​​​ങ്ങി​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളും റോ​​​​ഡ് അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു. മ​​​​രി​​ക്കു​​ന്ന​​വ​​രേ​​ക്കാ​​ൾ എ​​​​ത്ര​​
മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ൾ അ​​​​നി​​​​വാ​​​​ര്യം
ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റ്​​​​സെ​​​​പ്റ്റം​​​​ബ​​​​ർ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച മ​​​​ഹാ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ന്‍റെ കെ​​ടു​​തി​​ക​​ൾ മാ​​റി​​യി​​ട്ടി​​
ശ​​​​ബ്‌​​​​ദ​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം നി​​​​യ​​​​ന്ത്ര​​​​ണ​​​​മി​​​​ല്ലാ​​​​തെ
ഉ​​​​​​​ത്സ​​​​​​​വ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ആ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും പേ​​​​​​​രി​​​​​​​ൽ ഇ​​​​​​​ന്നു ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ശ​​​​​​​ബ്‌​​​​​​​ദ
ഇ​​​​തെ​​​​ന്തു ക്രൂ​​​​ര​​​​ത!
2019 മാ​​​​ർ​​​​ച്ച് 31ന് ​​​​ജോ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച ഒ​​​​രു അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​ണു ഞാ​​​​ൻ. 39ാമ​​​​ത്തെ വ​​​​യ​​​​സി​​​​ൽ ജോ​​​​ലി​​​​കി​​​​ട്ടി. 17 വ​​​​
പൊ​​​​​​തു​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യെ ത​​​​​​ക​​​​​​ർ​​​ക്ക​​​രു​​​ത്
സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് 870 സിബിഎ​​​​​​സ്ഇ ​​​​​​സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ അ​​​​​​ഫി​​​​​​ലി​​​​​​യേ​​​​​​ഷ​​​​​​നു​​​​​​വേ​​​​​​ണ്ടി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ അ​​​​​​നു​​​​​​മ​​​
തോ​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടേ​​​​തു കൂ​​​​ടി​​​​യാ​​​​ണ് ഈ ​​​​ലോ​​​​കം
ഈ ​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ എ​​​​​​സ്എ​​​​​​സ്എ​​​​​​ൽ​​​സി പ​​​​​​രീ​​​​​​ക്ഷ​​​​​​യി​​​​​​ലെ 98.11 ശ​​​​​​ത​​​​​​മാ​​​​​​നം റി​​​ക്കാ​​​​​​ർ​​​​​​ഡ് വി​​​​​​ജ​​​​​​യം വി​​​​​​ജ​​​​​​യി​​​​​​ച
ക​​​​​​ള്ള​​​​​​വോ​​​​​​ട്ടും കേ​​​​​​ര​​​​​​ള​​​​​​വും
കേ​​​​​​ര​​​​​​ളീ​​​​​​യ​​​​​​ർ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​മു​​​​​​ള്ള​​​​​​വ​​​​​​രും വി​​​​​​വേ​​​​​​ക​​​​​​മു​​​​​​ള്ള​​​​​​വ​​​​​​രു​​​മാ​​​ണ് എ​​​​​​ന്നാ​​​​​​ണ് അ​​​​​​റി​​​​​​യ​​​​​​പ്
ന്യൂ​ന​മ​ർ​ദ​വും പ്ര​ള​യ​വും ഉ​ണ്ടാ​കു​ന്ന​ത്
ബം​ഗാ​ൾ ഉ​ൾ‌​ക്ക​ട​ലി​ൽ ഉ​ഷ്ണ​ജ​ല​പ്ര​വാ​ഹം മൂ​ലം ക​ട​ൽ​ജ​ല​ത്തി​നും ഉ​പ​രി​ത​ല വാ​യു​വി​നും ഊ​ഷ്മാ​വ് വ​ർ​ധി​ക്കു​ക​യും ഈ ​വാ​യു മു​ക​ളി​ലേ​ക്കു​യ​രു​ക​യും ക​ട​ലി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ ശൂ​ന്യ​ത രൂ​
കേ​​​ര​​​ളം ഭീ​​​ക​​​ര​​​രു​​​ടെ വി​​​ഹാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​ക​​​രു​​​ത്
ഇ​​​ക്ക​​​ഴി​​​ഞ്ഞ ഈ​​​സ്റ്റ​​​ർ​​​ദി​​​ന​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ക്രി​​​സ്ത്യൻ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ന​​​ട​​​ത്തി​​​യ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ
തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ശ്ര​​​ദ്ധി​​​ക്കു​​​മോ‍?
സം​​സ്ഥാ​​ന​​ത്തു ന​​​ട​​​ന്ന ലോക്സഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 30 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഉ​​​യ​​​ർ​​​ന്ന പോ​​​ളിം​​​ഗ് ഉ​​ണ്ടാ​​യി എ​​​ന്നു കേ​​​ട്ടു. വോ​​​ട്ട് ചെ​​​യ്യാ​​​ൻ ത​​​യാ
പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ബ​​​ലി​​​യാ​​​ടു​​​ക​​​ളാ​​​ക്ക​​​രു​​​ത്
സ​​​ർ​​​വീ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ ഇ​​​ല​​​ക‌്ഷ​​​നു​​​ക​​​ളി​​​ൽ പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​റാ​​​യി
തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക​ൾ പ​രാ​തി​ര​ഹി​ത​മാ​ക്ക​ണം
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ ന​ട​ന്ന ലോ​ക്സ​ഭ തെരഞ്ഞെ​ടു​പ്പ് വ​ലി​യ പ​രാ​തി​ക​ൾ​ക്ക് വ​ക ന​ൽ​കാ​തെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും
മ​ത​ഭീ​ക​ര​ത വ​ള​രു​മ്പോ​ൾ
ശ്രീ​ല​ങ്ക​യി​ലും ന്യൂ​സി​ല​ൻ​ഡി​ലു​മു​ണ്ടാ​യ നി​ഷ്ഠു​ര​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ മാ​ന​വ​രാ​ശി​ക്കു മു​ഴു​വ​നു​മു​ള്ള താ​ക്കീ​താ​ണ്. വി​ദ്യാ​സ​ന്പ​ന്ന​ർ പോ​ലും മ​ത​ഭീ​ക​ര​രാ​യി സ്വ​ന്തം മ​ത​ത്തി​നു ത
പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കെ​തി​രേ​യും ക​ർ​ശ​ന ന​ട​പ​ടി വേ​ണം
കാ​സ​ർ​ഗോ​ഡ് പി​ലാ​ത്ത​റ​യി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നു​ള്ള മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ വ​ള​രെ ഗൗ​ര​വ​മേ​റി​യ​താ​ണ്. ക​ള്ള​വോ​ട്ട് ചെ​യ്തി​ല്ല എ​ന്നു​ള്ള രാ​ഷ്‌​ട
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.