Letters
വിമുക്തഭടന്മാരുടെ വീ​​​ട്ടു​​​ക​​​രം
Sunday, April 7, 2019 11:05 PM IST
ഞാ​​​ൻ 74 വ​​​സു​​​ള്ള വി​​​മു​​​ക്ത​​​ഭ​​​ട​​​നാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം​​​വ​​​രെ എ​​​ന്‍റെ വീ​​​ടി​​​ന് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ​​​നി​​​ന്ന് ക​​​രം ഒ​​​ഴി​​​വാ​​​ക്കി​​​ത്ത​​​ന്നി​​​രു​​​ന്നു. ഈ​​​വ​​​ർ​​​ഷം എ​​​ന്‍റെ വീ​​​ട് മ​​​ക​​​ന്‍റെ പേ​​​രി​​​ൽ എ​​​ഴു​​​തി​​​ക്കൊ​​​ടു​​​ത്തു. ഇ​​​പ്പോ​​​ൾ പ​​​ഞ്ചാ​​​യ​​​ത്ത് പ​​​റ​​​യു​​​ന്നു, വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍റെ പേ​​​രി​​​ലു​​​ള്ള വീ​​​ടി​​​നു മാ​​​ത്ര​​​മേ ക​​​രം ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ള്ളൂ​​​വെ​​​ന്ന്.

എ​​​ന്നാ​​​ൽ ഞാ​​​ൻ തി​​​ര​​​ക്കി​​​യ​​​പ്പോ​​​ൾ അ​​​റി​​​യാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത് വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ എ​​​നി​​​ക്കും എ​​​ന്‍റെ കാ​​​ല​​​ശേ​​​ഷം ഭാ​​​ര്യ ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​വ​​​ർ​​​ക്കും ഞ​​​ങ്ങ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ടി​​​നു മ​​​ക​​​ന്‍റെ പേ​​​രി​​​ലാ​​​യാ​​​ലും ക​​​രം ഒ​​​ഴി​​​വാ​​​യി​​​ക്കി​​​ട്ടും എ​​​ന്നാ​​​ണ്. ഇ​​​തി​​​ന്‍റെ സ​​​ർ​​​ക്കാ​​​ർ ഓ​​​ർ​​​ഡ​​​റും/​​​വി​​​ജ്ഞാ​​​പ​​​ന​​​വും ഒ​​​ന്നും എ​​നി​​ക്ക് നി​​​ശ്ച​​​യ​​​മി​​​ല്ല. ഇ​​​ത് വാ​​​യി​​​ക്കു​​​ന്ന ആ​​​ർ​​​ക്കെ​​​ങ്കി​​​ലും ടി ​​​ഓ​​​ർ​​​ഡ​​​ർ ന​​​ന്പ​​​ർ അ​​​റി​​​യാ​​​മെ​​​ങ്കി​​​ൽ പ​​​ത്ര​​​ദ്വാ​​​രാ അ​​​റി​​​യി​​​ച്ചാ​​​ൽ എ​​​ന്നെ​​​പ്പോ​​​ലെ അ​​​നേ​​​കം വി​​​മു​​​ക്ത​​​ഭ​​​ട​​​ന്മാ​​​ർ​​​ക്ക് ഉ​​​പ​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു.

ഒ​​​രു വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ