Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക​ൾ പ​രാ​തി​ര​ഹി​ത​മാ​ക്ക​ണം
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ ന​ട​ന്ന ലോ​ക്സ​ഭ തെരഞ്ഞെ​ടു​പ്പ് വ​ലി​യ പ​രാ​തി​ക​ൾ​ക്ക് വ​ക ന​ൽ​കാ​തെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ കു​റി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഒ​രാ​ൾ​ക്കും ഒ​രു ത​ര​ത്തി​ലു​മു​ള്ള ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ ത​ട​സ​ങ്ങ​ളി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച​ത് . ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്നേ റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ലേ​ദി​വ​സം രാ​വി​ലെ ത​ന്നെ പു​റ​പ്പെ​ടു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല​രും ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന​വ​രാ​ണ്. വോ​ട്ടെ​ടു​പ്പി​നു​ള്ള പെ​ട്ടി​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഏ​റ്റു​വാ​ങ്ങി ബൂ​ത്തു​ക​ളി​ൽ എ​ത്തു​ന്പോ​ൾ ഉ​ച്ച​സ​മ​യം ക​ഴി​ഞ്ഞി​രി​ക്കും. പ​ല ബൂ​ത്തു​ക​ളി​ലും സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു വേ​ണ്ട​ത്ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്.

ത​ലേ​ദി​വ​സ​ത്തി​ന്‍റെ ഉ​റ​ക്ക​ക്ഷീ​ണ​ത്തോ​ടെ​യാ​ണ് അ​തി​രാ​വി​ലെ പോ​ളിം​ഗ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. 15 മ​ണി​ക്കൂ​ർ നീ​ണ്ടു നിൽക്കു​ന്ന പോ​ളിം​ഗ് പ്ര​ക്രി​യ വ​ള​രെ ശ്ര​ദ്ധ​യോ​ടെ ചെ​യ്തു തീ​ർ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ല സ്ഥ​ല​ങ്ങ​ളി​ലും കു​ടി​വെ​ള്ള​വും ഉ​ച്ച​ഭ​ക്ഷ​ണവും ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. മ​റ്റൊ​രു പ്ര​ധാ​ന ബു​ദ്ധി​മു​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ കൊ​ടു​ക്ക​ൽ വാ​ങ്ങ​ലാ​ണ്. ബൂ​ത്തു​ക​ളു​ടെ എ​ണ്ണം അ​നു​സ​രി​ച്ച് കൗ​ണ്ട​റു​ക​ൾ ഒ​രു​ക്കി​യെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​ൺ​ട്രോ​ൾ യൂ​ണി​റ്റും ബാ​ല​റ്റ് യൂ​ണി​റ്റും മ​റ്റൊ​രു കൗ​ണ്ട​റി​ൽ നി​ന്നാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. തി​രി​കെ ജോ​ലി​ക​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ വ​ള​രെ വൈ​കി ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്പോ​ൾ വീ​ണ്ടും നീ​ണ്ട ക്യു​വി​ൽ നി​ന്നു​വേ​ണം വി ​പാ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് മെ​ഷീ​നു​ക​ൾ കൗ​ണ്ട​റു​ക​ളി​ൽ ഏ​ൽ​പ്പി​ക്കാ​ൻ.

ഒ​ന്നു​കി​ൽ ഈ ​പെ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​ർ ബൂ​ത്തു​ക​ളി​ൽ എ​ത്തി​ക്കാ​നും അ​തു തി​രി​കെ​യെ​ടു​ക്കാ​നും തീ​രു​മാ​നം ഉ​ണ്ടാ​ക​ണം. അ​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ട്ടി കൗ​ണ്ട​റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണം. അ​ങ്ങ​നെ ആ​യാ​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു സ​ഹാ​യ​ക​മാ​കും.

സു​ഗ​ത​ൻ എ​ൽ. ശൂ​ര​നാ​ട്, കൊ​ല്ലം


ചി​​കി​​ത്സാ​​രം​​ഗ​​ത്തി​​നു ചി​​കി​​ത്സ അ​​നി​​വാ​​ര്യം!
കാ​​ൻ​​സ​​ർ​​രോ​​ഗ​​മെ​​ന്നു കേ​​ട്ടാ​​ൽ ന​​ടു​​ങ്ങാ​​ത്ത​​വ​​രു​​ണ്ടാ​​കു​​മെ​​ന്നു തോ​​ന്നു​​ന്നി​​ല്ല. എ​​ന്നാ​​ൽ, അ​​ടു​​ത്ത​​കാ​​ല​​ത്തു കേ​​ര​​ള​​ത്തി​​ൽ ഈ ​​രോ​​ഗം നി​​ർ​​ണ​​യി​​ക്കു​​ന്ന​​തി
പൂ​​​ട്ടി​​​യ 347 ബാ​​​റുകൾ തു​​​റ​​​ന്ന​​​തെ​​​ന്തി​​​ന്?
മു​​​ൻ സ​​​ർ​​​ക്കാ​​​ർ പൂ​​​ട്ടി​​​യ 347 ബാ​​​റു​​​ക​​​ൾ തു​​​റ​​​ന്ന​​​താ​​​യി മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ൽ​​​ഡി​​​എ​​​ഫ് ഇ​​​ല​​​ക്‌​​​ഷ​​​നു മു​​​ന്പ് പ്ര​​​ക​​​ട​​​ന
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ കൂ​​​റു​​​മാ​​​റ്റം
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കൂ​​​റു​​​മാ​​​റ്റം തി​​​ക​​​ച്ചും അ​​​പ​​​ല​​​പ​​​നീ​​​യ​​മാ​​ണ്. ത​​​ങ്ങ​​​ളെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക
അ​​​വ​​​രു​​​ടെ സ​​​ങ്ക​​​ടം ആ​​ര​​​റി​​​യാ​​​ൻ?
ക​​​ണ്ണി​​​ല്ലാ​​​ത്ത നി​​​യ​​​മ​​​ങ്ങ​​​ളും ക​​​ര​​​ളി​​​ല്ലാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കൈ​​​കോ​​​ർ​​​ത്ത​​​പ്പോ​​​ൾ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി ഇ​​​രു​​​ള​​
തേ​​​​​​ങ്ങ, മാ​​​​​​ങ്ങ, മ​​​​​​ത്സ്യം: ഭ​​​​​​ക്ഷ്യ​​​​​​സു​​​​​​ര​​​​​​ക്ഷ എ​​​​​​വി​​​​​​ടെ?
സ​​​​​​ൾ​​​​​​ഫ​​​​​​ർ പു​​​​​​ക​​​​​​ച്ചു വി​​​​​​ള​​​​​​യാ​​​​​​ത്ത തേ​​​​​​ങ്ങ​​​​​​യു​​​​​​ടെ പു​​​​​​റം​​​​​​ഭാ​​​​​​ഗം മൂ​​​​​​പ്പെ​​​​​​ത്തി​​​​​​യ​​തു ​​​​പോ​​​​​​ലെ തോ​​​​​​ന്നി​​​​​​പ്
റ​​​​ബ​​​​റി​​​​നു താ​​​​ങ്ങു​​​​വി​​​​ല 200 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണം
2012ൽ ​​​​​ഒ​​​​​രു കി​​​​​ലോ റ​​​​​ബ​​​​​റി​​​​​ന് 245 രൂ​​​​​പ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. 2019 മാ​​​​​ർ​​​​​ച്ച് 30 വ​​​​​രെ റ​​​​​ബ​​​​​ർ വി​​​​​ല 125 ര
ഫ്ളെ​​​ക്സു​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്ക​​​ണം
ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ന​​​ഗ​​​ര, ഗ്രാ​​​മീ​​​ണ വീ​​​ഥി​​​ക​​​ളി​​​ലെ​​​ല്ലാം പ​​​ത്താം​​​ക്ലാ​​​സും പ്ല​​​സ്ടു​​​വും വി​​​ജ​​​യി​​​ച്ച എ ​​​പ്ല​​​സ് വി​​​ജ​​​യി​​​ക​​​ളു​​​ടെ ഫ്ളെ​​
കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​ത് അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​ത്ത​​​​ന്നെ​​​​യോ?
വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​രം​​​​​​ഗ​​​​​​ത്ത് ഇ​​​​​​ന്ന് അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​യ ദി​​​​​​ശ​​​​​​മാ​​​​​​റ്റ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു ഡോ. ​​​​​​ടി.​​​​​​എം.​​
ന​​​​മ്മു​​​​ടെ ചി​​​​ല ജ​​​​നാ​​​​യ​​​​ത്ത ഭ​​​​ര​​​​ണ​​​​രീ​​​​തി​​​​ക​​​​ൾ?
മ​​​​​​ന്ത്രി​​​​​​മാ​​​​​​ർ, എം​​​​​​പി/​​​​​​എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​ർ, ഉ​​​​​​ന്ന​​​​​​തോ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ ഔ​​​​​​ദ്യോ​​​​​
എ​ൽ​പി​ജി സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ കു​റ്റ​മ​റ്റ​താ​ക്ക​ണം
പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു മു​ന്പാ​യി സ്വീ​ക​രി​ക്കേ​ണ്ട പ​രി​ശോ​ധ​ന​ക​ൾ നി​ശ്ച​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ട
ന​ഷ്ട​പ്പെ​ടു​ന്ന രാ​ഷ്‌​ട്രീ​യ ധാ​ർ​മി​ക​ത
പ​ണ്ടു രാ​ഷ്‌​ട്രീ​യ​മേ​ഖ​ല ജ​ന​മ​റി​യു​ന്ന നേ​താ​ക്ക​ളു​ടെ സു​താ​ര്യ​വും ധാ​ർ​മി​കാ​വ​ബോ​ധ​വും കൊ​ണ്ട് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു. ആ ​ത​ല​മു​റ​യി​ൽ​പ്പെ​ട്ട വ​ള​രെ​ച്ചെ​റി​യൊ​രു ന്യൂ​ന​പ​ക്ഷ​മാ​
ഡി​എ കു​ടി​ശി​ക ത​ട​ഞ്ഞു​വ​ച്ച​ത് അ​നീ​തി
സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും 2018 ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ ര​ണ്ടു ശ​ത​മാ​നം, ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ മൂ​ന്നു ശ​ത​മാ​നം കു​ടി​ശി​ക 2019 ഏ​പ്രി​ലി​ൽ ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന
വേ​ന​ല​വ​ധി​യും മു​ങ്ങി​മ​ര​ണ​വും
പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​വ​ധി​യാ​കു​ന്ന​തോ​ടെ പ​ല​യി​ട​ത്തും കു​ട്ടി​ക​ളു​ടെ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. അ​വ​ധി​ക്കാ​ല​ത്ത് മാ​താ​പി​താ​ക്ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട
പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണം!
പ്രബു​ദ്ധ കേ​ര​ള​ത്തി​നു ല​ജ്ജി​ക്കേ​ണ്ട സം​ഭ​വ​ങ്ങ​ളാ​ണു ദി​വ​സ​വും കേ​ൾ​ക്കു​ന്ന​ത്. പ​ത്ര​ങ്ങ​ൾ വ​ഴി​യും മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​മു​ള്ള ഭ​യ​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​ക​ൾ. നി​സ​ഹാ​യ​രും നി​ഷ്
കി​ണ​റു​ക​ളി​ൽ ഇ​റ​ങ്ങു​ന്പോ​ൾ
സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം അ​നേ​കം പേ​ർ​ക്കു കി​ണ​റു​ക​ളി​ലും മ​റ്റും (ലാ​റ്റ​ക്സ് ഫാ​ക്ട​റി​ക​ൾ, സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ, മാ​ൻ​ഹോ​ളു​ക​ൾ) ഇ​റ​ങ്ങി ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യു​ണ്ടാ​യി. ഇ​ത്ത​രം ദു​ര​ന്ത​
പൈ​പ്പ് പൊ​ട്ടു​ന്ന​തു സ​ർ​ക്കാ​ർ കാ​ണു​ന്നി​ല്ലേ?
കേ​ര​ള​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​തു നി​ത്യ​സം​ഭ​വം പോ​ലെ​യാ​ണ്. ക​ടു​ത്ത ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​യി​ട​ങ്ങ​ളി​ൽ ആ​കെ​യു​ള്ള ആ​ശ്വാ​സ​മാ​ണ് കു​ടി​വെ
നി​​​​യ​​​​മ​​നി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ടു​​​​ത്ത ശി​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം
നാ​​​​ട്ടി​​​​ലെ​​​​ന്പാ​​​​ടും മു​​​​ങ്ങി​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളും റോ​​​​ഡ് അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു. മ​​​​രി​​ക്കു​​ന്ന​​വ​​രേ​​ക്കാ​​ൾ എ​​​​ത്ര​​
മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ൾ അ​​​​നി​​​​വാ​​​​ര്യം
ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റ്​​​​സെ​​​​പ്റ്റം​​​​ബ​​​​ർ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച മ​​​​ഹാ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ന്‍റെ കെ​​ടു​​തി​​ക​​ൾ മാ​​റി​​യി​​ട്ടി​​
ശ​​​​ബ്‌​​​​ദ​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം നി​​​​യ​​​​ന്ത്ര​​​​ണ​​​​മി​​​​ല്ലാ​​​​തെ
ഉ​​​​​​​ത്സ​​​​​​​വ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ആ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും പേ​​​​​​​രി​​​​​​​ൽ ഇ​​​​​​​ന്നു ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ശ​​​​​​​ബ്‌​​​​​​​ദ
ഇ​​​​തെ​​​​ന്തു ക്രൂ​​​​ര​​​​ത!
2019 മാ​​​​ർ​​​​ച്ച് 31ന് ​​​​ജോ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച ഒ​​​​രു അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​ണു ഞാ​​​​ൻ. 39ാമ​​​​ത്തെ വ​​​​യ​​​​സി​​​​ൽ ജോ​​​​ലി​​​​കി​​​​ട്ടി. 17 വ​​​​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.