Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ശ്ര​​​ദ്ധി​​​ക്കു​​​മോ‍?
സം​​സ്ഥാ​​ന​​ത്തു ന​​​ട​​​ന്ന ലോക്സഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 30 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഉ​​​യ​​​ർ​​​ന്ന പോ​​​ളിം​​​ഗ് ഉ​​ണ്ടാ​​യി എ​​​ന്നു കേ​​​ട്ടു. വോ​​​ട്ട് ചെ​​​യ്യാ​​​ൻ ത​​​യാ​​​റാ​​​യി​​വ​​ന്ന പ​​​ല​​​രും ലി​​​സ്റ്റി​​​ൽ പേ​​​ര് ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ബൂ​​​ത്തു​​​ക​​​ളി​​​ൽ​​നി​​ന്നു മ​​​ട​​​ങ്ങി​​​പ്പോ​​​യി​​ട്ടു​​ണ്ട്. ഇ​​​വ​​​ർ​​​കൂ​​​ടി വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ൽ വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം എ​​​ത്ര​​​യാ​​​കു​​​മാ​​​യി​​​രു​​​ന്നു?

​മു​​​ന്പ് ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ട് ചെ​​​യ്ത ഓ​​​ർ​​​മ​​​യി​​​ൽ വോ​​​ട്ട് ചെ​​​യ്യാ​​​ൻ എ​​​ത്തി​​​യ പ​​​ല​​​രും മ​​​ട​​​ങ്ങി​​​പ്പോ​​കേ​​ണ്ടി​​വ​​ന്ന​​തി​​​നു കാ​​​ര​​​ണം നേ​​​ര​​​ത്തെ ലി​​​സ്റ്റ് പ​​​രി​​​ശോ​​​ധി​​​ച്ച് പേ​​​ര് ഉ​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യി​​​ല്ല ​എ​​ന്ന​​​താ​​​ണ്. സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ച ഇ​​​ക്കാ​​​ല​​​ത്തു ബൂ​​​ത്തി​​​ലും സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സി​​​ലും പോ​​​യി ലി​​​സ്റ്റി​​​ൽ പേ​​രു​​​ണ്ടോ​​​യെ​​​ന്നു പ​​​ല​​​രും അ​​​ന്വേ​​​ഷി​​​ക്കാ​​​റി​​​ല്ല. മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ എ​​​സ്എം​​​എ​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ ടോ​​​ൾ​​​ഫ്രീ ന​​​ന്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് ലി​​​സ്റ്റ് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യാ​​​ൽ ഈ ​​​പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​മ​​​ല്ലോ.

വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ പ​​​ല സൗ​​​ക​​​ര്യ​​​ങ്ങ​​ളും ഒ​​​രു​​​ക്കി​​​യി​​രു​​ന്നു. ചി​​ല​​യി​​ട​​ത്ത് ഒ​​​ന്നോ ര​​​ണ്ടോ ന​​​ട ക​​​യ​​​റാ​​​ൻ റാ​​​ന്പ് ഒ​​​രു​​​ക്കി​​​യെ​​​ങ്കി​​​ലും നാ​​​ട്ടി​​​ൻ​​​പു​​​റ​​​ത്ത് പ​​​ല ബൂ​​​ത്തി​​​ലും 20 ന​​​ട​​​വ​​​രെ ക​​​യ​​​റി വോ​​​ട്ട് ചെ​​​യ്യേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണ്. ന​​​ട​​​ക​​​യ​​​റി കു​​​ഴ​​​ഞ്ഞു​​​വീ​​​ണ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​ല​​​തു​​ണ്ടാ​​യി. ചി​​​ല ബൂ​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന​​​വ​​​ശ​​ത്തു ന​​​ട​​​യു​​​ണ്ടെ​​​ങ്കി​​​ൽ മ​​​റു​​​വ​​​ശ​​​ത്തു വാ​​​ഹ​​​നം ക​​​യ​​​റി​​​വ​​​രാ​​​ൻ ക​​​ഴി​​​യു​​​ന്ന നി​​​ര​​​പ്പാ​​​യ സ്ഥ​​​ലം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. അ​​​പ്പോ​​​ൾ ബൂ​​​ത്തി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​ക​​​വാ​​​ടം ആ ​​​വ​​​ശ​​​ത്തേ​​​ക്ക് മാ​​​റ്റ​​​ണം. നി​​​ല​​​വി​​​ലെ ബൂ​​​ത്തി​​​ലും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ കെ​​​ട്ടി​​​ടം പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളും അ​​​തി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ത​​​ന്നെ ഉ​​​ണ്ടാ​​​കും. അ​​​വ​​​യൊ​​​ന്നും അ​​​ന്വേ​​​ഷി​​​ക്കാ​​​തെ പ​​​ഴ​​​യ സ്ഥ​​​ലം​​​ത​​​ന്നെ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന രീ​​​തി ഉ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ബൂ​​​ത്തി​​​ൽ വോ​​​ട്ടിം​​​ഗ് യ​​​ന്ത്രം വ​​​യ്ക്കു​​​ന്ന ഭാ​​​ഗം മൂ​​​ന്നു വ​​​ശം ഉ​​​യ​​​ർ​​​ന്ന കാ​​​ർ​​​ഡ് ബോ​​​ർ​​​ഡ് കൊ​​​ണ്ട് മ​​​റ​​​യ്ക്കു​​​ന്പോ​​​ൾ ആ​​​വ​​​ശ്യ​​​ത്തി​​​നു വെ​​​ളി​​​ച്ചം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ചി​​​ഹ്നം വ്യ​​​ക്ത​​​മാ​​​യി കാ​​​ണാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​നാ​​​ൽ കാ​​​ഴ്ച​​ക്കു​​​റ​​​വ് ഉ​​​ള്ള​​​വ​​​ർ വോ​​​ട്ട് ചെ​​​യ്യാ​​​ൻ സ​​​മ​​​യം കൂ​​​ടു​​​ത​​​ൽ എ​​​ടു​​​ക്കു​​​ന്നു. വോ​​​ട്ടിം​​​ഗ് യ​​​ന്ത്രം വെ​​​ളി​​​ച്ചം കി​​​ട്ടു​​​ന്ന ത​​​ര​​​ത്തി​​​ൽ ക്ര​​​മീ​​​ക​​​രി​​​ച്ചാ​​​ൽ ഈ ​​​അ​​​പാ​​​ക​​​ത​​​യും ഒ​​​ഴി​​​വാ​​​ക്കാം.

മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് ബൂ​​​ത്തു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് രാ​​​ഷ്‌ട്രീ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ച് അ​​​വ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം​​​കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യാ​​​ൽ വ​​​രും​​​കാ​​​ല​​ങ്ങ​​ളി​​ൽ ഇ​​​തി​​​ലും കൂ​​​ടു​​​ത​​​ൽ ജ​​​ന​​ങ്ങ​​ൾ സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം ഉ​​​പ​​​യോ​​​ഗി​​​ക്കും. ഇ​​​ക്കാ​​​ര്യം ഇ​​​ല​​​ക‌്ഷ​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ വ​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ൽ എ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

ടോ​​​മി ഇ​​​ളം​​​തോ​​​ട്ടം, മ​​​ണി​​​മ​​​ല


സ്ത്രീ​​​​വി​​​​രു​​​​ദ്ധ​​​​ത പ​​​​രി​​​​ധി​​​​വി​​​​ടു​​​​ന്പോ​​​​ൾ
ക​​​​ഴി​​​​ഞ്ഞ ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ള​​​​മാ​​​​യി കൂ​​​​ട​​​​ത്താ​​​​യി എ​​​​ന്ന ഭൂ​​​​പ്ര​​​​ദേ​​​​ശം കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മാ​​​​ധ്യ​​​​മ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യി മാ​​​​റു​​​​ന
പൂ​​​​ച്ച​​​​യ്ക്കാ​​​​രു മ​​​​ണി കെ​​​​ട്ടും?
പ്ലാ​​​​സ്റ്റി​​​​ക് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ഗു​​​​ണ​​​​ദോ​​​​ഷ​​​​ങ്ങ​​​​ൾ എ​​​​ണ്ണി​​​​യെ​​​​ണ്ണി​​​​പ്പ​​​​റ​​​​യു​​​​ന്ന പ​​​​ര​​​​ന്പ​​​​ര ജ​​​​നോ​​​​പ​​​​കാ​​​​ര​​​​പ്ര​​​​ദ​​​​മാ
ഗാ​​​​ന്ധി​​ജ​​​​യ​​​​ന്തി​​​​യും ക്രി​​​​ക്ക​​​​റ്റ് മ​​​​ത്സ​​​​ര​​​​വും
ഗാ​​​​ന്ധി ജ​​​​യ​​​​ന്തി ദി​​​​ന​​​​മാ​​​​യ ഒ​​​​ക്ടോ​​​​ബ​​​​ർ ര​​ണ്ട് ഇ​​​​ന്ത്യ​​​​യി​​​​ൽ പൊ​​തു​​അ​​​​വ​​​​ധി​​​​യാ​​​​ണ്. അ​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നോ​​​​ടു ബ​​​​ഹു​​​​മാ​​​​നം പ്ര​
കോ​​പ്പി​​യ​​ടി​​ക്കു​​ന്ന കു​​​​ട്ടി ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ
മെ​​​​ഡി​​​​സി​​​​ന് പ​​​​ഠി​​​​ക്കു​​​​ന്ന കു​​​​ട്ടി ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ കോ​​​​പ്പിയ​​​​ടി​​​​ച്ച് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ വി​​​​ജ​​​​യി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​ത് വ​​​​ള​​​​രെ ഭ​​​​യ
പ്രാ​യ​മാ​യ​വ​രു​ടെ ബ​സ് യാ​ത്ര
സ്ത്രീ​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും ബ​സി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ പ്ര​ത്യേ​കം നി​ജ​പ്പെ​ടു​ത്തി. “മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക്’’ എ​ന്ന് ബോ​ർ​ഡു വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്രാ​യ​
തി​​​ന്മ​​​സീ​​​രി​​​യ​​​ലു​​​ക​​​ൾ നി​​​രോ​​​ധി​​​ക്ക​​​ണം
ഇ​​​പ്പോ​​​ൾ കേ​​​ര​​​ളം കു​​​റ്റ​​​ബോ​​​ധ​​​ത്തോ​​​ടെ ച​​​ർ​​​ച്ചചെ​​​യ്യു​​​ന്ന​​​ത് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ വി​​​ഷം കൊ​​​ടു​​​ത്ത് കൊ​​​ന്നുവെന്നു പോ​​ലീ​​സ് പ​​റ​​യു​​ന്ന സ്ത്രീ​​​യെ​​ക
നീ​​​റ്റ് പ​​​രീ​​​ക്ഷയിലെ ആ​​​ൾ​​​മാ​​​റാ​​​ട്ടം
രാ​​​ജ്യ​​​ത്തെ എം​​ബി​​ബി​​എ​​​സ് പ​​​ഠ​​​നാ​​​ർ​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി ന​​​ട​​​ത്തു​​​ന്ന നീ​​​റ്റ് പ​​​രീ​​​ക്
ക​​ർ​​ഷ​​ക​​രെ ആ​​രു ര​​ക്ഷി​​ക്കും
എ​​ല്ലാ​​വ​​രാ​​ലും അ​​ഗ​​വ​​ണി​​ക്ക​​പ്പെ​​ട്ട ഒ​​രു വി​​ഭാ​​ഗ​​മാ​​യി ക​​ർ​​ഷ​​ക​​ർ മാ​​റി​​യി​​രി​​ക്കു​​ന്നു. രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​രും ഉ​​ദ്യോ​​ഗ​​സ്ഥ വൃ​​ന്ദ​​വും അ​​വ​​രെ കൈ​​വി​​ട്ടു.
വി​​ജ്ഞാ​​ന​​പ്ര​​ദ​​മാ​​യ പ​​ര​​ന്പ​​ര
ദീ​​പി​​ക​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച "പ്ലാ​​സ്റ്റി​​ക് തി​​ന്നു​​ന്ന മ​​നു​​ഷ്യ​​ൻ' പ​​ര​​ന്പ​​ര വ​​ള​​രെ വി​​ജ്ഞാ​​ന​​പ്ര​​ദ​​വും ശാ​​സ്ത്രീ​​യ അ​​ടി​​ത്ത​​റയു​​ള്ള​​തു​​മാ​​യി​​രു​​ന്നു. വ
നീ​​തി​​ദേ​​വ​​ത കാ​​ണു​​ന്നു​​ണ്ടോ‍?
ഗ്രാ​​മ​​ത്തി​​ലു​​ള്ള​​തെ​​ല്ലാം വി​​റ്റു​​പെ​​റു​​ക്കി പ​​ട്ട​​ണ​​ത്തി​​ൽ ഒ​​രു ഫ്ളാ​​റ്റ് വാ​​ങ്ങി ക​​ഷ്‌​​ട​​ത​​യി​​ലും ന​​ഷ്ട​​ത്തി​​ലു​​മാ​​യ സാ​​ധാ​​ര​​ണ​​ക്കാ​​ർ. ഫ്ളാ​​റ്റ് പ​​ണി​​ത​​വ​
കേ​​സെ​​ടു​​ക്കേ​​ണ്ട​​ത് കെ​​ട്ടി​​ട​​നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ
മ​​ര​​ട് ഫ്ളാ​​റ്റു​​ക​​ൾ പൊ​​ളി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് സു​​പ്രീം​​കോ​​ട​​തി വി​​ധി ന​​ട​​പ്പാ​ക്കു​ക​യാ​ണ്. അ​​ക്ക​​ണ​​ക്കി​​നു നി​യ​മ​വി​രു​ദ്ധ​മാ​യി വേ​റെ എ​​ത്ര​​യെ​​ത്ര ഫ്ളാ​​റ്റു​
കേ​ന്ദ്ര​ത്ത​ിന്‍റേ​ത് "മ​ണ്ട​ണോ​മി​ക്സ്’!
സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഈ ​ഗ​വ​ണ്‍മെ​ന്‍റ് എ​ന്തെ​ല്ലാം ക​ണ്‍കെ​ട്ട് വി​ദ്യ​ക​ളാ​ണ് കാ​ണി​ക്കു​ന്ന​ത്. ഈ ​പോ​ക്ക് പോ​യാ​ൽ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ആ​വു​മോ ? വ്യ​വ​സാ​യി​ക​ൾ
പു​​​​തി​​​​യൊ​​​​രു മ​​​​രാ​​​​മ​​​​ത്ത് സം​​​​സ്കാ​​​​രം ആ​​​​രം​​​​ഭി​​​​ക്കാം
റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലെ പാ​​​​ക​​​​പ്പി​​​​ഴ​​​​ക​​​​ളെ​​​​പ്പ​​​​റ്റി​​​​യു​​​​ള്ള ദീ​​​​പി​​​​ക മു​​ഖ​​പ്ര​​സം​​ഗം മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​പ്പി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​ക
കാ​​​​റി​​​​ലെ ജീ​​​​വ​​​​നേ വി​​​ല​​​യു​​​ള്ളോ....?
ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തെ വി​​​ചി​​​ത്ര​​​മാ​​​യ നി​​​യ​​​മം എ​​​ന്തെ​​​ന്നാ​​​ൽ കാ​​​റി​​​ലെ യാ​​​ത്ര​​​ക്കാ​​​ർ സീ​​​റ്റ് ബെ​​​ൽ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ധ​​​രി​​​ക്ക​​​ണം. ജീ​​​പ്പ്,
അ​​​​റു​​​​തി​​​​യി​​​​ല്ലാ​​​​ത്ത ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ഹാ​​​​ര​​​​മി​​​​ല്ലേ?
അ​​​​തി​​​​രു​​​​ക​​​​ളി​​​​ല്ലാ​​​​ത്ത ആ​​​​ശ​​​​ങ്ക ആ​​​​കാ​​​​ശ​​​​ത്തോ​​​​ളം ഉ​​​​യ​​​​രു​​​​ന്പോ​​​​ൾ ക​​​​ര​​​​യു​​​​ന്ന മി​​​​ഴി​​​​ക​​​​ളു​​​​മാ​​​​യി മാ​​​​റ​​​​ത്ത​​​​ടി​​​​ച്ചു നി​​​​ല​​​​വ
ഭാഷാപ്രയോഗത്തിനു മുന്പു ഗൃഹപാഠം വേണം
പി ​എ​സ്‌സി ​പ​രീ​ക്ഷ​ക​ൾ മ​ല​യാ​ള​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്നു വാ​ശി​പി​ടി​ക്കു​ന്ന ദി​വ​സ​ങ്ങ​ൾ നാം ​ക​ണ്ടു. വ​ള​രെ ന​ല്ല​ത്. അ​തി​നെ​ത്തു​ട​ർ​ന്ന്, കൈ​ര​ളി​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ വ്യ​ക്ത​മാ​ക്കു​ന്ന
കെ​ടെ​റ്റ് യോ​ഗ്യ​താ കാ​ലാ​വ​ധി നി​ർ​ത്ത​ലാ​ക്ക​ണം
സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ്, പൊ​തു​മേ​ഖ​ലാ സ്കൂ​ളു​ക​ളി​ൽ 2012 ന് ​ശേ​ഷം അ​ധ്യാ​പ​ക​രാ​കാ​ൻ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ പാ​സാ​കു​ന്ന​തു കൂ​ടാ​തെ കെടെ​റ്റ് പ​രീ​ക്ഷ​യ്ക്ക് യോ​ഗ്യ​ത നേ​ട​ണം എ​ന്ന​ത് അ​നി​വ
കേ​​​ര​​​​​​മി​​​ല്ലാ​​​തെ കേ​​​ര​​​ളം
കേ​​​രം തി​​​ങ്ങി നി​​​റ​​​ഞ്ഞ കേ​​​ര​​​ളം എ​​​ന്ന പേ​​​ര് ല​​​ഭി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾ കേ​​​ര​​​വൃ​​​ക്ഷം ഇ​​​ല്ലാ​​​താ​​​വു​​​ക​​​യാ​​​ണ്. 50 ദി​​​വ​​​സം കൂ​​​ടു​​​ന്പോ​​​ൾ ആ​​​
പ്ര​​​ള​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഹാ​​​ൻ​​​ഡ് പ​​​ന്പു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാം
1977ൽ ​​​ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ൽ വ​​​ള​​​രെ ശ​​​ക്തി​​​യേ​​​റി​​​യ സൈ​​​ക്ലോ​​​ണും ടൈ​​​ഡ​​​ൽ വേ​​​വും ഉ​​​ണ്ടാ​​​യി. അ​​​പ്പോ​​​ൾ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ഇ​​​രു​​​പ​​​ത്ത​​​ഞ്ച
പെ​​​ട്രോ​​​ളി​​​യം, പാ​​​ച​​​ക​​വാ​​​ത​​​ക വിലവർധന ജ​​​ന​​​ദ്രോ​​​ഹ​​​പ​​​രം
രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ളെ​​​യും സ​​​ർ​​​വോ​​​പ​​​രി വീ​​​ട്ട​​​മ്മ​​​മാ​​​രെ​​​യും വെ​​​ല്ലു​​​വി​​​ളി​​​ച്ചുകൊ​​​ണ്ട് പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ, പാ​​​ച​​​ക വാ​​​ത​​​കം എ​​​ന്നി​​​വ​​​യു​​​ടെ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.