Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ന്യൂ​ന​മ​ർ​ദ​വും പ്ര​ള​യ​വും ഉ​ണ്ടാ​കു​ന്ന​ത്
ബം​ഗാ​ൾ ഉ​ൾ‌​ക്ക​ട​ലി​ൽ ഉ​ഷ്ണ​ജ​ല​പ്ര​വാ​ഹം മൂ​ലം ക​ട​ൽ​ജ​ല​ത്തി​നും ഉ​പ​രി​ത​ല വാ​യു​വി​നും ഊ​ഷ്മാ​വ് വ​ർ​ധി​ക്കു​ക​യും ഈ ​വാ​യു മു​ക​ളി​ലേ​ക്കു​യ​രു​ക​യും ക​ട​ലി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ ശൂ​ന്യ​ത രൂ​പം​കൊ​ള്ളു​ക​യും ചെ​യ്യു​ന്നു. ഈ ​ശൂ​ന്യ​മേ​ഖ​ല ന്യൂ​ന​മ​ർ​ദ​മേ​ഖ​ല എ​ന്ന​റി​യ​പ്പെ​ടു​ന്നു. ശൂ​ന്യ​മേ​ഖ​ല എ​ത്ര വ​ലു​താ​ണോ അ​ത​നു​സ​രി​ച്ച് ന്യൂ​ന​മ​ർ​ദ​വും അ​തി​ശ​ക്ത​മാ​യി​രി​ക്കും. ഈ ​മേ​ഖ​ല​യി​ലേ​ക്ക് ചു​റ്റു​പാ​ടു​മു​ള്ള വാ​യു ശ​ക്തി​യാ​യി പ്ര​വ​ഹി​ക്കു​ന്നു. ത​ന്മൂ​ലം ശ​ക്തി​യാ​യ മ​ഴ​യു​ണ്ടാ​യി അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ​യും ക​ട​ൽ​ജ​ല​ത്തി​ന്‍റെ​യും ഊ​ഷ്മാ​വ് ക്ര​മീ​ക​രി​ക്കു​ന്നു. ഇ​ത് ഒ​രു പ്ര​കൃ​തി​പ്ര​തി​ഭാ​സ​മാ​ണ്.

കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​മു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ദി​ന​ങ്ങ​ളി​ൽ ഹൈ​റേ​ഞ്ചി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യി​രു​ന്നു. ഇ​ത് അ​റ​ബി​ക്ക​ട​ലി​ൽ നി​ന്നു ന്യൂ​ന​മ​ർ​ദ​മേ​ഖ​ല​യി​ലേ​ക്ക് വീ​ശി​യ​ടി​ച്ച കാ​റ്റാ​യി​രു​ന്നു. ഈ ​കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പാ​ത​യി​ൽ പ​ശ്ചി​മ​ഘ​ട്ടം വി​ല​ങ്ങി​നി​ന്നു. ത​ന്മൂ​ലം ഈ ​കാ​റ്റി​ലൂ​ടെ ന്യൂ​ന​മ​ർ​ദ മേ​ഖ​ല​യി​ൽ പെ​യ്തി​റ​ങ്ങേ​ണ്ട മ​ഴ​മേ​ഘ​ങ്ങ​ൾ പ​ശ്ചി​മ​ഘ​ട്ട പ്ര​ദേ​ശ​മാ​യ കേ​ര​ള​ത്തി​ലും ചേ​ർ​ന്നു​ള്ള ക​ർ​ണാ​ട​ക​ത്തി​ലെ കു​ട​കി​ലും പെ​യ്ത് മ​ഹാ​മാ​രി​യും മ​ഹാ​പ്ര​ള​യ​വു​മാ​യി. ന​മ്മു​ടെ ഉ​ത്ത​മ കാ​ലാ​വ​സ്ഥ​യ്ക്കും ഫ​ല​പു​ഷ്ടി​ക്കും ഐ​ശ്വ​ര്യ​ത്തി​നും കാ​ര​ണ​മാ​യ പ​ശ്ചി​മ​ഘ​ട്ടം ത​ന്നെ​യാ​ണ് പ്ര​ള​യ​ത്തി​നും കാ​ര​ണ​മാ​യി​ത്തീ​ർ​ന്ന​ത്.

മു​ൻ അ​നു​ഭ​വം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് അ​ണ​ക്കെ​ട്ടു​ക​ൾ നേ​ര​ത്തെ തു​റ​ന്നു​വി​ടാ​തി​രു​ന്ന​ത്. എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലെ​യും അ​ധി​ക​ജ​ലം ഒ​രേ​സ​മ​യം തു​റ​ന്നു​വി​ട്ട​ത് പ്ര​ള​യ​ത്തി​ന്‍റെ തോ​ത് ഉ​യ​രാ​ൻ ഒ​ര​ള​വു​വ​രെ കാ​ര​ണ​മാ​യി. അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നി​ട്ടി​രു​ന്നാ​ലും മ​ഴ​യു​ടെ ശ​ക്തി​ക്കോ ഉ​രു​ൾ​പൊ​ട്ട​ലി​നോ മ​ല​യി​ടി​ച്ചി​ലി​നോ കു​റ​വു​ണ്ടാ​കി​ല്ലാ​യി​രു​ന്നു.

കാ​റ്റി​നോ​ടൊ​പ്പം അ​റ​ബി​ക്ക​ട​ലി​ലെ വ​ൻ​തി​ര​മാ​ല​ക​ൾ വേ​ലി​യേ​റ്റ​മാ​യി ക​ര​യി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റാ​ൻ ശ്ര​മി​ച്ചു. പ്ര​ള​യ​ജ​ല​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ പ്ര​ള​യ​ജ​ലം ക​ട​ലി​ലേ​ക്ക് ഒ​ഴു​കു​ന്ന​തി​നു ത​ട​സ​മാ​യി തീ​ർ​ന്നു. ത​ന്മൂ​ലം പ്ര​ള​യ​ജ​ലം ക​ര​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ മു​ക്കി​ക്ക​ള​ഞ്ഞു.
1924ലെ ​മ​ഹാ​പ്ര​ള​യ​വും 2018 ലെ ​മ​ഹാ​പ്ര​ള​യ​വും ഒ​രേ മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ന്യൂ​ന​മ​ർ​ദം മൂ​ല​മാ​ണു​ണ്ടാ​യ​ത്. ഇ​തു പ്ര​കൃ​തി​പ്ര​തി​ഭാ​സ​മാ​ണ്, പ്ര​കൃ​തി​യു​ടെ സം​വി​ധാ​ന​മാ​ണ്. ഇ​തു മ​നു​ഷ്യ​സൃ​ഷ്ടി​യ​ല്ല, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മ​ല്ല. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ന്യൂ​ന​മ​ർ​ദം ഉ​ണ്ടാ​കു​ന്ന​തി​നെ സ്വാ​ധീ​നി​ച്ചേ​ക്കാം. വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടും സ​മ​ഗ്ര​നി​രീ​ക്ഷ​ണ​വു​മു​ള്ള ശാ​സ്ത്ര നി​രീ​ക്ഷ​ക​ർ​ക്ക് മു​ന്ന​റി​യി​പ്പ് കൊ​ടു​ക്കാ​മാ​യി​രു​ന്നു.

ഇ.​സി. വ​ർ​ക്കി, തീ​ക്കോ​യി


ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ഷ്‌​​​ട​​​മാ​​​കു​​​ന്നു
ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ മ​​​റ്റു ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ഷ്‌​​​ട്ര​​​ങ്ങ​​​ൾ മാ​​​തൃ​​​ക ആ​​​ക്കി​​​യി​​​രു​​​ന്ന കാ​​​ല​​​മാ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ. ഇ​​​ന്ത്യ​​​ൻ ഭ​​​
ക​​​ളി​​​ക്ക​​​ള​​​ങ്ങ​​​ൾ ആണോ അത്യാവശ്യം‍?
കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ക്രി​​​ക്ക​​​റ്റ് സ്റ്റേ​​​ഡി​​​യ​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി അ​​​റി​​​യു​​​ന്നു.
ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്ക്
ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ അ​​​നു​​​ദി​​​നം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്ക് ഇ​​​തു​​​വ​​​രെ​​​യും ആ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ​​​യി​​​ൽ​​
അ​​​​​​ഗ്നി​​​​​​ശ​​​​​​മ​​​​​​ന ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​ക്ക​​​​​​ണം
ന​​​​​​ഗ​​​​​​ര​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ക​​​​​​ട​​​​​​ക​​​​​​ളും മ​​​​​​റ്റു വ്യാ​​​​​​പാ​​​​​​ര സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളും വ​​​​​​ള​​​​​​രെ അ​​​​​​ടു​​​​​​ത്ത​​
വേ​​​​​​ലി​​​​​​ത​​​​​​ന്നെ വി​​​​​​ള​​​​​​വ് തി​​​​​​ന്നു​​​​​​ന്നു
അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ർ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്കു തീ​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യും മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​കേ​​​​​​ണ്ട​​​​​​താ​​​​​​ണ്. റി​​​​​​സ​​​​​​
സം​​​​സ്കൃ​​​​ത​​​​പ​​​​ഠ​​​​നം ആ​​​​ര്യ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ം ഉ​​​ണ്ടാ​​​​ക്കു​​​​മോ?
ക​​​ര​​​​ടു വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ന​​​​യ​​​​വും സാം​​​​സ്കാ​​​​രി​​​​ക ദേ​​​​ശീ​​​​യ​​​​ത​​​​യും എ​​​​ന്ന പേ​​​​രി​​​​ൽ പ്ര​​​​ഫ. റോ​​​​ണി കെ. ​​​​ബേ​​​​ബി ദീ​​​​പി​​​​ക​​​​യി​​​​ൽ എ​​​​ഴു​​​​ത
കേ​​​ര​​​ളീ​​​യ​​​ർ മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്ന വി​​​ദ്യാ​​​സ​​​ന്പ​​​ന്ന​​​ർ
ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ന്തു​​​കൊ​​​ണ്ടു മോ​​​ദി​​​ത​​​രം​​​ഗം ഉ​​​ണ്ടാ​​​യി​​​ല്ല എ​​​ന്ന ചോ​​​ദ്യം പ​​​ല​​​രും സ്വ​​​യം ചോ​​​ദി​​​ച്ചി​​​ട്
വി​​ക​​ല സൃ​​ഷ്ടി​​ക​​ൾ ഒ​​ഴി​​വാ​​ക്ക​​ണം
സം​​സ്ഥാ​​ന കാ​​ർ​​ട്ടൂ​​ൺ അ​​ക്കാ​​ദ​​മി ഇ​​ക്കൊ​​ല്ല​​ത്തെ കാ​​ർ​​ട്ടൂ​​ൺ പു​​ര​​സ്കാ​​ര​​ത്തി​​നു തെ​​ര​​ഞ്ഞെ​​ടു​ത്ത കാ​​ർ​​ട്ടൂ​​ൺ ക്രി​​സ്ത്യ​​ൻ സ​​മു​​ദാ​​യ​​ത്തെ അ​​വ​​ഹേ​​ളി​​ക്കു​​ന്ന ര​​
കേ​​​​ര​​​​ള പോ​​​​ലീ​​​​സ് തൊ​​​​ട്ടാ​​​​വാ​​​​ടി​​​​യാകരുത്
കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യ്ക്കും അ​​​​ച്ച​​​​ട​​​​ക്ക​​​​ത്തി​​​​നും മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ത്തു​​ള്ള​​വ​​രെ അ​​​​പേ​​​​ക്ഷി​​​​ച്ചു പേ​​രു​​കേ​​ട്ട​​വ​​രാ​​ണ് കേ​​​​ര​​​​ള പോ​​​​ലീ​​​​സ്.
വി​​ല​​കു​​റ​​ഞ്ഞ പ​​ക​​പോ​​ക്ക​​ൽ
ഭാ​​ര​​ത​​സ​​ർ​​ക്കാ​​രി​​ന്‍റെ മു​​ഖ്യ സാ​​ന്പ​​ത്തി​​കോ​​പ​​ദേ​​ഷ്ടാ​​വ്, ധ​​ന​​കാ​​ര്യ സെ​​ക്ര​​ട്ട​​റി, റി​​സ​​ർ​​വ് ബാ​​ങ്ക് ഗ​​വ​​ർ​​ണ​​ർ, കേ​​ന്ദ്ര ആ​​സൂ​​ത്ര​​ണ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ
ആ​​രും ത​​ട​​യാ​​നി​​ല്ലേ‍?
കു​​ട്ടി​​ക​​ളു​​ടെ ആ​​രോ​​ഗ്യ​​ത്തി​​ന് ഏ​​റ്റ​​വും ആ​​വ​​ശ്യ​​മാ​​യ​​താ​​ണു പ​​ഴ​​ങ്ങ​​ൾ. പ​​ഴ​​ങ്ങ​​ൾ പാ​​ച​​കം ചെ​​യ്യാ​​തെ ക​​ഴി​​ക്കു​​ന്ന​​താ​​ണ് അ​​തി​​ലെ വി​​റ്റാ​​മി​​നു​​ക​​ളും ല​​വ​​ണ​​
ആ​​​ണു​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തെ​​​ന്തു പ​​​റ്റി?
ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഒ​​​രു പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​യെ സു​​​ഹൃ​​​ത്താ​​​യി​​​രു​​​ന്ന ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ൻ വെ​​​ട്ടി മു​​​റി​​​വേ​​​ൽ​​​പ്പി​​​ച്ച് പെ​​​ട്രോ​​​ൾ ഒ​​​ഴി​​​
ചി​​​ത്രം പ്ര​​ച​​രി​​പ്പി​​ച്ച​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി വേ​​ണം
മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട യു​​​വ​​​തി​​​യു​​​ടെ ചി​​​ത്രം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​വ​​​രു​​​ടെ പേ​​​രി​​​ൽ എ​​​ത്ര​​​യും വേ​​​ഗം ന​​​
ജ​​​ന​​​ങ്ങ​​​ൾ​​​ക്കും വേ​​​ണം വി​​​ക​​​സ​​​ന ബോ​​​ധം
ഒ​​​രു പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നു ന​​​ല്ല റോ​​​ഡു​​​ക​​​ൾ വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട് എ​​​ന്ന് എ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മ​​​റി​​​യു​​​ന്ന കാ​​​ര്യ​​​മാ
ചി​​കി​​ത്സാ​​രം​​ഗ​​ത്തി​​നു ചി​​കി​​ത്സ അ​​നി​​വാ​​ര്യം!
കാ​​ൻ​​സ​​ർ​​രോ​​ഗ​​മെ​​ന്നു കേ​​ട്ടാ​​ൽ ന​​ടു​​ങ്ങാ​​ത്ത​​വ​​രു​​ണ്ടാ​​കു​​മെ​​ന്നു തോ​​ന്നു​​ന്നി​​ല്ല. എ​​ന്നാ​​ൽ, അ​​ടു​​ത്ത​​കാ​​ല​​ത്തു കേ​​ര​​ള​​ത്തി​​ൽ ഈ ​​രോ​​ഗം നി​​ർ​​ണ​​യി​​ക്കു​​ന്ന​​തി
പൂ​​​ട്ടി​​​യ 347 ബാ​​​റുകൾ തു​​​റ​​​ന്ന​​​തെ​​​ന്തി​​​ന്?
മു​​​ൻ സ​​​ർ​​​ക്കാ​​​ർ പൂ​​​ട്ടി​​​യ 347 ബാ​​​റു​​​ക​​​ൾ തു​​​റ​​​ന്ന​​​താ​​​യി മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ൽ​​​ഡി​​​എ​​​ഫ് ഇ​​​ല​​​ക്‌​​​ഷ​​​നു മു​​​ന്പ് പ്ര​​​ക​​​ട​​​ന
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ കൂ​​​റു​​​മാ​​​റ്റം
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കൂ​​​റു​​​മാ​​​റ്റം തി​​​ക​​​ച്ചും അ​​​പ​​​ല​​​പ​​​നീ​​​യ​​മാ​​ണ്. ത​​​ങ്ങ​​​ളെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക
അ​​​വ​​​രു​​​ടെ സ​​​ങ്ക​​​ടം ആ​​ര​​​റി​​​യാ​​​ൻ?
ക​​​ണ്ണി​​​ല്ലാ​​​ത്ത നി​​​യ​​​മ​​​ങ്ങ​​​ളും ക​​​ര​​​ളി​​​ല്ലാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കൈ​​​കോ​​​ർ​​​ത്ത​​​പ്പോ​​​ൾ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി ഇ​​​രു​​​ള​​
തേ​​​​​​ങ്ങ, മാ​​​​​​ങ്ങ, മ​​​​​​ത്സ്യം: ഭ​​​​​​ക്ഷ്യ​​​​​​സു​​​​​​ര​​​​​​ക്ഷ എ​​​​​​വി​​​​​​ടെ?
സ​​​​​​ൾ​​​​​​ഫ​​​​​​ർ പു​​​​​​ക​​​​​​ച്ചു വി​​​​​​ള​​​​​​യാ​​​​​​ത്ത തേ​​​​​​ങ്ങ​​​​​​യു​​​​​​ടെ പു​​​​​​റം​​​​​​ഭാ​​​​​​ഗം മൂ​​​​​​പ്പെ​​​​​​ത്തി​​​​​​യ​​തു ​​​​പോ​​​​​​ലെ തോ​​​​​​ന്നി​​​​​​പ്
റ​​​​ബ​​​​റി​​​​നു താ​​​​ങ്ങു​​​​വി​​​​ല 200 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണം
2012ൽ ​​​​​ഒ​​​​​രു കി​​​​​ലോ റ​​​​​ബ​​​​​റി​​​​​ന് 245 രൂ​​​​​പ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. 2019 മാ​​​​​ർ​​​​​ച്ച് 30 വ​​​​​രെ റ​​​​​ബ​​​​​ർ വി​​​​​ല 125 ര
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.