Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
തോ​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടേ​​​​തു കൂ​​​​ടി​​​​യാ​​​​ണ് ഈ ​​​​ലോ​​​​കം
ഈ ​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ എ​​​​​​സ്എ​​​​​​സ്എ​​​​​​ൽ​​​സി പ​​​​​​രീ​​​​​​ക്ഷ​​​​​​യി​​​​​​ലെ 98.11 ശ​​​​​​ത​​​​​​മാ​​​​​​നം റി​​​ക്കാ​​​​​​ർ​​​​​​ഡ് വി​​​​​​ജ​​​​​​യം വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​വ​​​​​​രും സ്കൂ​​​​​​ളു​​​​​​കാ​​​​​​രും മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​മൊ​​​ക്കെ ആ​​​​​​ഘോ​​​​​​ഷി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ആ​​​​​​രും കാ​​​​​​ണാ​​​​​​തെ പോ​​​​​​വു​​​​​​ന്ന​​​​​​ത് തോ​​​​​​റ്റു​​​​​​പോ​​​​​​യ ആ 1.89 ​​​​​​ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​ന​​​​​​സി​​​​​​ക വ്യ​​​​​​ഥ​​​​​​ക​​​​​​ളാ​​​​​​ണ്.

ഒ​​​​​​രൊ​​​​​​റ്റ കു​​​​​​ട്ടി മാ​​​​​​ത്രം തോ​​​​​​റ്റ​​​​​​തു​​​​​​കൊ​​​​​​ണ്ട് 100 ശ​​​​​​ത​​​​​​മാ​​​​​​നം വി​​​​​​ജ​​​​​​യം കൈ​​​​​​വ​​​​​​രി​​​​​​ക്കാ​​​​​​തെ പോ​​​​​​യ സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ പ​​​​​​ല​​​​​​തു​​​​​​ണ്ട്. അ​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ക്കെ ആ ​​​​​​ഒ​​​​​​രു കു​​​​​​ട്ടി അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്ന മാ​​​​​​ന​​​​​​സി​​​​​​ക പ്ര​​​​​​യാ​​​​​​സ​​​​​​ങ്ങ​​​​​​ൾ വ​​​​​​ള​​​​​​രെ വ​​​​​​ലു​​​​​​താ​​​​​​ണ്. സ്കൂ​​​​​​ളു​​​​​​കാ​​​​​​രു​​​​​​ടെ​​​​​​യും വീ​​​​​​ട്ടു​​​​​​കാ​​​​​​രു​​​​​​ടെ​​​​​​യും നാ​​​​​​ട്ടു​​​​​​കാ​​​​​​രു​​​​​​ടെ​​​​​​യും പ​​​​​​രി​​​​​​ഹാ​​​​​​സ സ്വ​​​​​​ര​​​​​​ങ്ങ​​​​​​ൾ താ​​​​​​ങ്ങാ​​​​​​നു​​​​​​ള്ള ക​​​​​​ര​​​​​​ളു​​​​​​റ​​​​​​പ്പ് ആ ​​​​​​കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്ക് ഉ​​​​​​ണ്ടാ​​​​​​വി​​​​​​ല്ല എ​​​​​​ന്ന​​​​​​തും വാ​​​​​​സ്ത​​​​​​വ​​​​​​മാ​​​​​​ണ്.

ആ ​​​​​​കു​​​​​​ട്ടി​​​​​​ക​​​​​​ളും അ​​​​​​വ​​​​​​രു​​​​​​ടെ ര​​​​​​ക്ഷി​​​​​​താ​​​​​​ക്ക​​​​​​ളും ഒ​​​​​​ന്നോ​​​​​​ർ​​​​​​ക്കു​​​​​​ക. ഈ ​​​​​​ലോ​​​​​​ക​​​​​​ത്ത് ജീ​​​​​​വി​​​​​​ത​​​പ​​​​​​രീ​​​​​​ക്ഷ​​​​​​യി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​വ​​​​​​രി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ​​​​​​പ്പേ​​​​​​രും ഒ​​​​​​രു​​​​​​പ​​​​​​ക്ഷെ സ്കൂ​​​​​​ൾ, അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക്ക്, ഉ​​​​​​ദ്യോ​​​​​​ഗ പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ളി​​​​​​ൽ പി​​​ന്നോ​​​ക്കം നി​​​ന്ന​​​വ​​​​​​രാ​​​​​​ണ്. ജീ​​​​​​വി​​​​​​ത​​​​​​യാ​​​​​​ത്ര​​​​​​യി​​​​​​ൽ ക​​​​​​ഠി​​​​​​ന​​​​​​മാ​​​​​​യ പ​​​​​​ല വ​​​​​​ഴി​​​​​​ക​​​​​​ളി​​​​​​ലും പ​​​​​​ത​​​​​​റാ​​​​​​തെ സ​​​​​​ധൈ​​​​​​ര്യം മു​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​കാ​​​​​​നു​​​​​​ള്ള ഇ​​​​​​ച്ഛാ​​​​​​ശ​​​​​​ക്തി കൂ​​​​​​ടു​​​​​​ത​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​വു​​​​​​ക ജ​​​​​​യി​​​​​​ച്ച​​​വ​​​​​​രേ​​​​​​ക്കാ​​​​​​ൾ ഒ​​​​​​രു​​​​​​പ​​​​​​ക്ഷെ തോ​​​​​​റ്റ​​​വ​​​​​​ർ​​​​​​ക്കാ​​​​​​വും. കു​​​​​​ട്ടി​​​​​​ക​​​​​​ളാ​​​രും മ​​​​​​ണ്ട​​​ന്മാ​​​​​​രാ​​​​​​യി ജ​​​​​​നി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല. വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ ത​​​​​​ല​​​​​​ത്തി​​​​​​ലെ അ​​​​​​പ​​​​​​ച​​​​​​യം ത​​​​​​ന്നെ​​​​​​യാ​​​​​​ണ് കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ തോ​​​​​​ൽ​​​​​​വി​​​​​​ക്കു കാ​​​​​​ര​​​​​​ണം.

ത​​​​​​ന്‍റെ ക്ലാ​​​സി​​​​​​ലെ ഏ​​​​​​തു കു​​​​​​ട്ടി​​​​​​യാ​​​​​​ണു പ​​​​​​ഠ​​​ന​​​ത്തി​​​​​​ൽ പി​​​​​​ന്നോ​​​​​​ക്ക​​​​​​മെ​​​​​​ന്നു ക​​​​​​ണ്ടു​​​​​​പി​​​​​​ടി​​​​​​ക്കാ​​​​​​ൻ അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ർ​​​ക്കു ക​​​ഴി​​​യേ​​​ണ്ട​​​താ​​​ണ്. മൂ​​​​​​ന്നു വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ വ​​​​​​രെ തോ​​​​​​റ്റ കു​​​​​​ട്ടി​​​​​​ക​​​​​​ളെ ഉ​​​​​​ട​​​​​​ൻ ന​​​​​​ട​​​​​​ക്കാ​​​​​​ൻ​​​​​​പോ​​​​​​കു​​​​​​ന്ന സേ ​​​​​​പ​​​​​​രീ​​​​​​ക്ഷ​​​​​​യ്ക്ക് സ​​​​​​ജ്ജ​​​​​​രാ​​​​​​ക്കി വി​​​​​​ജ​​​​​​യി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്തം സ്കൂ​​​​​​ൾ അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​രും അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രും ഒ​​​​​​റ്റ​​​​​​ക്കെ​​​​​​ട്ടാ​​​​​​യി ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​ണ് ഇ​​​​​​നി​​​​​​യി​​​​​​പ്പോ​​​​​​ൾ ഉ​​​​​​ട​​​​​​ന​​​​​​ടി ചെ​​​​​​യ്യാ​​​​​​നു​​​​​​ള്ള​​​ത്.

എ.​​​കെ. അ​​​​​​നി​​​​​​ൽ​​​​​​കു​​​​​​മാ​​​​​​ർ, നെ​​​​​​യ്യാ​​​​​​റ്റി​​​​​​ൻ​​​​​​ക​​​​​​ര


ചി​​കി​​ത്സാ​​രം​​ഗ​​ത്തി​​നു ചി​​കി​​ത്സ അ​​നി​​വാ​​ര്യം!
കാ​​ൻ​​സ​​ർ​​രോ​​ഗ​​മെ​​ന്നു കേ​​ട്ടാ​​ൽ ന​​ടു​​ങ്ങാ​​ത്ത​​വ​​രു​​ണ്ടാ​​കു​​മെ​​ന്നു തോ​​ന്നു​​ന്നി​​ല്ല. എ​​ന്നാ​​ൽ, അ​​ടു​​ത്ത​​കാ​​ല​​ത്തു കേ​​ര​​ള​​ത്തി​​ൽ ഈ ​​രോ​​ഗം നി​​ർ​​ണ​​യി​​ക്കു​​ന്ന​​തി
പൂ​​​ട്ടി​​​യ 347 ബാ​​​റുകൾ തു​​​റ​​​ന്ന​​​തെ​​​ന്തി​​​ന്?
മു​​​ൻ സ​​​ർ​​​ക്കാ​​​ർ പൂ​​​ട്ടി​​​യ 347 ബാ​​​റു​​​ക​​​ൾ തു​​​റ​​​ന്ന​​​താ​​​യി മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ൽ​​​ഡി​​​എ​​​ഫ് ഇ​​​ല​​​ക്‌​​​ഷ​​​നു മു​​​ന്പ് പ്ര​​​ക​​​ട​​​ന
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ കൂ​​​റു​​​മാ​​​റ്റം
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കൂ​​​റു​​​മാ​​​റ്റം തി​​​ക​​​ച്ചും അ​​​പ​​​ല​​​പ​​​നീ​​​യ​​മാ​​ണ്. ത​​​ങ്ങ​​​ളെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക
അ​​​വ​​​രു​​​ടെ സ​​​ങ്ക​​​ടം ആ​​ര​​​റി​​​യാ​​​ൻ?
ക​​​ണ്ണി​​​ല്ലാ​​​ത്ത നി​​​യ​​​മ​​​ങ്ങ​​​ളും ക​​​ര​​​ളി​​​ല്ലാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കൈ​​​കോ​​​ർ​​​ത്ത​​​പ്പോ​​​ൾ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി ഇ​​​രു​​​ള​​
തേ​​​​​​ങ്ങ, മാ​​​​​​ങ്ങ, മ​​​​​​ത്സ്യം: ഭ​​​​​​ക്ഷ്യ​​​​​​സു​​​​​​ര​​​​​​ക്ഷ എ​​​​​​വി​​​​​​ടെ?
സ​​​​​​ൾ​​​​​​ഫ​​​​​​ർ പു​​​​​​ക​​​​​​ച്ചു വി​​​​​​ള​​​​​​യാ​​​​​​ത്ത തേ​​​​​​ങ്ങ​​​​​​യു​​​​​​ടെ പു​​​​​​റം​​​​​​ഭാ​​​​​​ഗം മൂ​​​​​​പ്പെ​​​​​​ത്തി​​​​​​യ​​തു ​​​​പോ​​​​​​ലെ തോ​​​​​​ന്നി​​​​​​പ്
റ​​​​ബ​​​​റി​​​​നു താ​​​​ങ്ങു​​​​വി​​​​ല 200 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണം
2012ൽ ​​​​​ഒ​​​​​രു കി​​​​​ലോ റ​​​​​ബ​​​​​റി​​​​​ന് 245 രൂ​​​​​പ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. 2019 മാ​​​​​ർ​​​​​ച്ച് 30 വ​​​​​രെ റ​​​​​ബ​​​​​ർ വി​​​​​ല 125 ര
ഫ്ളെ​​​ക്സു​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്ക​​​ണം
ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ന​​​ഗ​​​ര, ഗ്രാ​​​മീ​​​ണ വീ​​​ഥി​​​ക​​​ളി​​​ലെ​​​ല്ലാം പ​​​ത്താം​​​ക്ലാ​​​സും പ്ല​​​സ്ടു​​​വും വി​​​ജ​​​യി​​​ച്ച എ ​​​പ്ല​​​സ് വി​​​ജ​​​യി​​​ക​​​ളു​​​ടെ ഫ്ളെ​​
കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​ത് അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​ത്ത​​​​ന്നെ​​​​യോ?
വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​രം​​​​​​ഗ​​​​​​ത്ത് ഇ​​​​​​ന്ന് അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​യ ദി​​​​​​ശ​​​​​​മാ​​​​​​റ്റ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു ഡോ. ​​​​​​ടി.​​​​​​എം.​​
ന​​​​മ്മു​​​​ടെ ചി​​​​ല ജ​​​​നാ​​​​യ​​​​ത്ത ഭ​​​​ര​​​​ണ​​​​രീ​​​​തി​​​​ക​​​​ൾ?
മ​​​​​​ന്ത്രി​​​​​​മാ​​​​​​ർ, എം​​​​​​പി/​​​​​​എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​ർ, ഉ​​​​​​ന്ന​​​​​​തോ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ ഔ​​​​​​ദ്യോ​​​​​
എ​ൽ​പി​ജി സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ കു​റ്റ​മ​റ്റ​താ​ക്ക​ണം
പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു മു​ന്പാ​യി സ്വീ​ക​രി​ക്കേ​ണ്ട പ​രി​ശോ​ധ​ന​ക​ൾ നി​ശ്ച​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ട
ന​ഷ്ട​പ്പെ​ടു​ന്ന രാ​ഷ്‌​ട്രീ​യ ധാ​ർ​മി​ക​ത
പ​ണ്ടു രാ​ഷ്‌​ട്രീ​യ​മേ​ഖ​ല ജ​ന​മ​റി​യു​ന്ന നേ​താ​ക്ക​ളു​ടെ സു​താ​ര്യ​വും ധാ​ർ​മി​കാ​വ​ബോ​ധ​വും കൊ​ണ്ട് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു. ആ ​ത​ല​മു​റ​യി​ൽ​പ്പെ​ട്ട വ​ള​രെ​ച്ചെ​റി​യൊ​രു ന്യൂ​ന​പ​ക്ഷ​മാ​
ഡി​എ കു​ടി​ശി​ക ത​ട​ഞ്ഞു​വ​ച്ച​ത് അ​നീ​തി
സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും 2018 ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ ര​ണ്ടു ശ​ത​മാ​നം, ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ മൂ​ന്നു ശ​ത​മാ​നം കു​ടി​ശി​ക 2019 ഏ​പ്രി​ലി​ൽ ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന
വേ​ന​ല​വ​ധി​യും മു​ങ്ങി​മ​ര​ണ​വും
പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​വ​ധി​യാ​കു​ന്ന​തോ​ടെ പ​ല​യി​ട​ത്തും കു​ട്ടി​ക​ളു​ടെ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. അ​വ​ധി​ക്കാ​ല​ത്ത് മാ​താ​പി​താ​ക്ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട
പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണം!
പ്രബു​ദ്ധ കേ​ര​ള​ത്തി​നു ല​ജ്ജി​ക്കേ​ണ്ട സം​ഭ​വ​ങ്ങ​ളാ​ണു ദി​വ​സ​വും കേ​ൾ​ക്കു​ന്ന​ത്. പ​ത്ര​ങ്ങ​ൾ വ​ഴി​യും മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​മു​ള്ള ഭ​യ​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​ക​ൾ. നി​സ​ഹാ​യ​രും നി​ഷ്
കി​ണ​റു​ക​ളി​ൽ ഇ​റ​ങ്ങു​ന്പോ​ൾ
സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം അ​നേ​കം പേ​ർ​ക്കു കി​ണ​റു​ക​ളി​ലും മ​റ്റും (ലാ​റ്റ​ക്സ് ഫാ​ക്ട​റി​ക​ൾ, സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ, മാ​ൻ​ഹോ​ളു​ക​ൾ) ഇ​റ​ങ്ങി ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യു​ണ്ടാ​യി. ഇ​ത്ത​രം ദു​ര​ന്ത​
പൈ​പ്പ് പൊ​ട്ടു​ന്ന​തു സ​ർ​ക്കാ​ർ കാ​ണു​ന്നി​ല്ലേ?
കേ​ര​ള​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​തു നി​ത്യ​സം​ഭ​വം പോ​ലെ​യാ​ണ്. ക​ടു​ത്ത ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​യി​ട​ങ്ങ​ളി​ൽ ആ​കെ​യു​ള്ള ആ​ശ്വാ​സ​മാ​ണ് കു​ടി​വെ
നി​​​​യ​​​​മ​​നി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ടു​​​​ത്ത ശി​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം
നാ​​​​ട്ടി​​​​ലെ​​​​ന്പാ​​​​ടും മു​​​​ങ്ങി​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളും റോ​​​​ഡ് അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു. മ​​​​രി​​ക്കു​​ന്ന​​വ​​രേ​​ക്കാ​​ൾ എ​​​​ത്ര​​
മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ൾ അ​​​​നി​​​​വാ​​​​ര്യം
ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റ്​​​​സെ​​​​പ്റ്റം​​​​ബ​​​​ർ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച മ​​​​ഹാ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ന്‍റെ കെ​​ടു​​തി​​ക​​ൾ മാ​​റി​​യി​​ട്ടി​​
ശ​​​​ബ്‌​​​​ദ​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം നി​​​​യ​​​​ന്ത്ര​​​​ണ​​​​മി​​​​ല്ലാ​​​​തെ
ഉ​​​​​​​ത്സ​​​​​​​വ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ആ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും പേ​​​​​​​രി​​​​​​​ൽ ഇ​​​​​​​ന്നു ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ശ​​​​​​​ബ്‌​​​​​​​ദ
ഇ​​​​തെ​​​​ന്തു ക്രൂ​​​​ര​​​​ത!
2019 മാ​​​​ർ​​​​ച്ച് 31ന് ​​​​ജോ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച ഒ​​​​രു അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​ണു ഞാ​​​​ൻ. 39ാമ​​​​ത്തെ വ​​​​യ​​​​സി​​​​ൽ ജോ​​​​ലി​​​​കി​​​​ട്ടി. 17 വ​​​​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.