Letters
പൊ​​​​​​തു​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യെ ത​​​​​​ക​​​​​​ർ​​​ക്ക​​​രു​​​ത്
Monday, May 13, 2019 11:29 PM IST
സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് 870 സിബിഎ​​​​​​സ്ഇ ​​​​​​സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ അ​​​​​​ഫി​​​​​​ലി​​​​​​യേ​​​​​​ഷ​​​​​​നു​​​​​​വേ​​​​​​ണ്ടി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ അ​​​​​​നു​​​​​​മ​​​​​​തി ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്ന വാ​​​​​​ർ​​​​​​ത്ത പൊ​​​​​​തു​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യെ ത​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ്. ​​​
സ​​​​​​ർ​​​​​​ക്കാ​​​​​​ർ എ​​​​​​യ്ഡ​​​​​​ഡ് സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്കു സ​​​​​​മീ​​​​​​പം പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​മി​​​​​​ല്ലാ​​​​​​ത്ത ഇ​​​​​​ത്ത​​​​​​രം സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്ക് സ​​​​​​ർ​​​​​​ക്കാ​​​​​​ർ എ​​​​​​ൻ​​​​​​ഒ​​​​​​സി ന​​​​​​ൽ​​​​​​ക​​​​​​രു​​​​​​ത്. പൊ​​​​​​തു​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ ​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​യ​​​​​​ജ്ഞ​​​​​​ത്തി​​​​​​ന്‍റെ ക​​​​​​ട​​​​​​യ്ക്ക​​​​​​ൽ ക​​​​​​ത്തി​​​വ​​​​​​യ്ക്കു​​​​​​ന്ന തീ​​​​​​രു​​​​​​മാ​​​​​​നം സ​​​​​​ർ​​​​​​ക്കാ​​​​​​ർ എ​​​​​​ടു​​​​​​ക്ക​​​​​​രു​​​​​​ത്. അ​​​​​​ണ്‍ എ​​​​​​യ്ഡ​​​​​​ഡ് സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്ക് ഇ​​​​​​നി​​​​​​യും അം​​​​​​ഗീ​​​​​​കാ​​​​​​രം ന​​​​​​ൽ​​​​​​കി​​​​​​യാ​​​​​​ൽ അ​​​​​​ത് പൊ​​​​​​തു​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ മേ​​​​​​ഖ​​​​​​ല​​​​​​യെ കൂ​​​​​​ടു​​​​​​ത​​​​​​ൽ പി​​​​​​ന്നോ​​​​​​ട്ട​​​​​​ടി​​​​​​ക്കും.

എ.​​​​​​വി.​​​ ജോ​​​​​​ർ​​​​​​ജ്, റി​​​​​​ട്ട. ഹെ​​​​​​ഡ്മാ​​​​​​സ്റ്റ​​​​​​ർ, തി​​​​​​രു​​​​​​വ​​​​​​ല്ല