Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ന​ഷ്ട​പ്പെ​ടു​ന്ന രാ​ഷ്‌​ട്രീ​യ ധാ​ർ​മി​ക​ത
പ​ണ്ടു രാ​ഷ്‌​ട്രീ​യ​മേ​ഖ​ല ജ​ന​മ​റി​യു​ന്ന നേ​താ​ക്ക​ളു​ടെ സു​താ​ര്യ​വും ധാ​ർ​മി​കാ​വ​ബോ​ധ​വും കൊ​ണ്ട് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു. ആ ​ത​ല​മു​റ​യി​ൽ​പ്പെ​ട്ട വ​ള​രെ​ച്ചെ​റി​യൊ​രു ന്യൂ​ന​പ​ക്ഷ​മാ​ണ് അ​വ​ശേ​ഷി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന​ത്തെ ത​ല​മു​റ​യി​ൽ അ​വ​ർ​ക്കു മാ​തൃ​ക​യാ​വു​ന്ന നേ​തൃ​ത്വം ഇ​ല്ലാ​താ​കു​ന്ന​താ​ണ് രാ​ഷ്‌ട്രീ​യ, പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ങ്ങ​ളി​ൽ​നി​ന്നു യു​വ​ത​ല​മു​റ മാ​റി​നി​ൽ​ക്കു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടാ​വു​ന്ന​താ​ണ്.

അ​ന്ത​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യെ​പ്പ​റ്റി മ​റ്റെ​ന്തെ​ല്ലാം ആ​രോ​പ​ണ​ങ്ങ​ൾ നി​ര​ത്തി​യാ​ലും യു​വ​ത​ല​മു​റ​യെ സ്വ​ന്തം പ്ര​സ്ഥാ​ന​ത്തി​ൽ നേ​തൃ​നി​ര​യി​ലേ​ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ൽ അ​വ​ർ മു​ന്നി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ യു​വാ​ക്ക​ൾ​ക്ക് എ​ല്ലാ രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും അ​വ​സ​രം ന​ല്കു​ന്ന​തി​നു പൊ​തു​വേ വി​മു​ഖ​ത കാ​ട്ടു​ക​യാ​ണെ​ന്ന് ഖേ​ദ​ത്തോ​ടെ പ​റ​യേ​ണ്ടി​വ​രു​ന്നു. ഒ​രു രാ​ഷ്‌ട്രീ​യ ക​ക്ഷി ഭ​ര​ണ​ത്തി​ലു​ള്ള​പ്പോ​ൾ ധാ​ർ​മി​കാ​വ​ബോ​ധം ലേ​ശ​വും​കൂ​ടാ​തെ അ​വ​രോ​ടൊ​പ്പം​നി​ന്നു ല​ഭി​ക്കാ​വു​ന്ന സ്ഥാ​ന​മാ​ന​ങ്ങ​ൾ ക​രസ്ത​മാ​ക്കി​യ​ശേ​ഷം യാ​തൊ​രു​ളി​പ്പു​മി​ല്ലാ​തെ മ​റ്റൊ​രു പ്ര​സ്ഥാ​ന​ത്തി​ൽ ക​ട​ന്നു​ക​യ​റി മ​ത്സ​രി​ക്കാ​ൻ സീ​റ്റ് നേ​ടു​ക​യും പൊ​തു​വേ​ദി​ക​ളി​ൽ പ്ര​സം​ഗി​ക്കു​ക​യും ചെ​യ്യു​ന്ന കു​റെ​യ​ധി​കം നേ​താ​ക്ക​ളെ ഈ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ണാ​നാ​യി. പൊ​തു​പ്ര​വ​ർ​ത്ത​ന നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന് ഇ​വ​രെ​പ്പോ​ലെ​യു​ള്ള ക​ള്ള​നാ​ണ​യ​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​ൻ ഇ​ച്ഛാ​ശ​ക്തി ഉ​ണ്ടാ​ക​ണം.

രാ​ജേ​ന്ദ്ര​ൻ വ​യ​ലാ


കേ​​​​ര​​​​ള പോ​​​​ലീ​​​​സ് തൊ​​​​ട്ടാ​​​​വാ​​​​ടി​​​​യാകരുത്
കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യ്ക്കും അ​​​​ച്ച​​​​ട​​​​ക്ക​​​​ത്തി​​​​നും മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ത്തു​​ള്ള​​വ​​രെ അ​​​​പേ​​​​ക്ഷി​​​​ച്ചു പേ​​രു​​കേ​​ട്ട​​വ​​രാ​​ണ് കേ​​​​ര​​​​ള പോ​​​​ലീ​​​​സ്.
വി​​ല​​കു​​റ​​ഞ്ഞ പ​​ക​​പോ​​ക്ക​​ൽ
ഭാ​​ര​​ത​​സ​​ർ​​ക്കാ​​രി​​ന്‍റെ മു​​ഖ്യ സാ​​ന്പ​​ത്തി​​കോ​​പ​​ദേ​​ഷ്ടാ​​വ്, ധ​​ന​​കാ​​ര്യ സെ​​ക്ര​​ട്ട​​റി, റി​​സ​​ർ​​വ് ബാ​​ങ്ക് ഗ​​വ​​ർ​​ണ​​ർ, കേ​​ന്ദ്ര ആ​​സൂ​​ത്ര​​ണ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ
ആ​​രും ത​​ട​​യാ​​നി​​ല്ലേ‍?
കു​​ട്ടി​​ക​​ളു​​ടെ ആ​​രോ​​ഗ്യ​​ത്തി​​ന് ഏ​​റ്റ​​വും ആ​​വ​​ശ്യ​​മാ​​യ​​താ​​ണു പ​​ഴ​​ങ്ങ​​ൾ. പ​​ഴ​​ങ്ങ​​ൾ പാ​​ച​​കം ചെ​​യ്യാ​​തെ ക​​ഴി​​ക്കു​​ന്ന​​താ​​ണ് അ​​തി​​ലെ വി​​റ്റാ​​മി​​നു​​ക​​ളും ല​​വ​​ണ​​
ആ​​​ണു​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തെ​​​ന്തു പ​​​റ്റി?
ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഒ​​​രു പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​യെ സു​​​ഹൃ​​​ത്താ​​​യി​​​രു​​​ന്ന ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ൻ വെ​​​ട്ടി മു​​​റി​​​വേ​​​ൽ​​​പ്പി​​​ച്ച് പെ​​​ട്രോ​​​ൾ ഒ​​​ഴി​​​
ചി​​​ത്രം പ്ര​​ച​​രി​​പ്പി​​ച്ച​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി വേ​​ണം
മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട യു​​​വ​​​തി​​​യു​​​ടെ ചി​​​ത്രം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​വ​​​രു​​​ടെ പേ​​​രി​​​ൽ എ​​​ത്ര​​​യും വേ​​​ഗം ന​​​
ജ​​​ന​​​ങ്ങ​​​ൾ​​​ക്കും വേ​​​ണം വി​​​ക​​​സ​​​ന ബോ​​​ധം
ഒ​​​രു പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നു ന​​​ല്ല റോ​​​ഡു​​​ക​​​ൾ വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട് എ​​​ന്ന് എ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മ​​​റി​​​യു​​​ന്ന കാ​​​ര്യ​​​മാ
ചി​​കി​​ത്സാ​​രം​​ഗ​​ത്തി​​നു ചി​​കി​​ത്സ അ​​നി​​വാ​​ര്യം!
കാ​​ൻ​​സ​​ർ​​രോ​​ഗ​​മെ​​ന്നു കേ​​ട്ടാ​​ൽ ന​​ടു​​ങ്ങാ​​ത്ത​​വ​​രു​​ണ്ടാ​​കു​​മെ​​ന്നു തോ​​ന്നു​​ന്നി​​ല്ല. എ​​ന്നാ​​ൽ, അ​​ടു​​ത്ത​​കാ​​ല​​ത്തു കേ​​ര​​ള​​ത്തി​​ൽ ഈ ​​രോ​​ഗം നി​​ർ​​ണ​​യി​​ക്കു​​ന്ന​​തി
പൂ​​​ട്ടി​​​യ 347 ബാ​​​റുകൾ തു​​​റ​​​ന്ന​​​തെ​​​ന്തി​​​ന്?
മു​​​ൻ സ​​​ർ​​​ക്കാ​​​ർ പൂ​​​ട്ടി​​​യ 347 ബാ​​​റു​​​ക​​​ൾ തു​​​റ​​​ന്ന​​​താ​​​യി മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ൽ​​​ഡി​​​എ​​​ഫ് ഇ​​​ല​​​ക്‌​​​ഷ​​​നു മു​​​ന്പ് പ്ര​​​ക​​​ട​​​ന
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ കൂ​​​റു​​​മാ​​​റ്റം
ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കൂ​​​റു​​​മാ​​​റ്റം തി​​​ക​​​ച്ചും അ​​​പ​​​ല​​​പ​​​നീ​​​യ​​മാ​​ണ്. ത​​​ങ്ങ​​​ളെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക
അ​​​വ​​​രു​​​ടെ സ​​​ങ്ക​​​ടം ആ​​ര​​​റി​​​യാ​​​ൻ?
ക​​​ണ്ണി​​​ല്ലാ​​​ത്ത നി​​​യ​​​മ​​​ങ്ങ​​​ളും ക​​​ര​​​ളി​​​ല്ലാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കൈ​​​കോ​​​ർ​​​ത്ത​​​പ്പോ​​​ൾ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി ഇ​​​രു​​​ള​​
തേ​​​​​​ങ്ങ, മാ​​​​​​ങ്ങ, മ​​​​​​ത്സ്യം: ഭ​​​​​​ക്ഷ്യ​​​​​​സു​​​​​​ര​​​​​​ക്ഷ എ​​​​​​വി​​​​​​ടെ?
സ​​​​​​ൾ​​​​​​ഫ​​​​​​ർ പു​​​​​​ക​​​​​​ച്ചു വി​​​​​​ള​​​​​​യാ​​​​​​ത്ത തേ​​​​​​ങ്ങ​​​​​​യു​​​​​​ടെ പു​​​​​​റം​​​​​​ഭാ​​​​​​ഗം മൂ​​​​​​പ്പെ​​​​​​ത്തി​​​​​​യ​​തു ​​​​പോ​​​​​​ലെ തോ​​​​​​ന്നി​​​​​​പ്
റ​​​​ബ​​​​റി​​​​നു താ​​​​ങ്ങു​​​​വി​​​​ല 200 രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണം
2012ൽ ​​​​​ഒ​​​​​രു കി​​​​​ലോ റ​​​​​ബ​​​​​റി​​​​​ന് 245 രൂ​​​​​പ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. 2019 മാ​​​​​ർ​​​​​ച്ച് 30 വ​​​​​രെ റ​​​​​ബ​​​​​ർ വി​​​​​ല 125 ര
ഫ്ളെ​​​ക്സു​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്ക​​​ണം
ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ന​​​ഗ​​​ര, ഗ്രാ​​​മീ​​​ണ വീ​​​ഥി​​​ക​​​ളി​​​ലെ​​​ല്ലാം പ​​​ത്താം​​​ക്ലാ​​​സും പ്ല​​​സ്ടു​​​വും വി​​​ജ​​​യി​​​ച്ച എ ​​​പ്ല​​​സ് വി​​​ജ​​​യി​​​ക​​​ളു​​​ടെ ഫ്ളെ​​
കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​ത് അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​ത്ത​​​​ന്നെ​​​​യോ?
വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​രം​​​​​​ഗ​​​​​​ത്ത് ഇ​​​​​​ന്ന് അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​യ ദി​​​​​​ശ​​​​​​മാ​​​​​​റ്റ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു ഡോ. ​​​​​​ടി.​​​​​​എം.​​
ന​​​​മ്മു​​​​ടെ ചി​​​​ല ജ​​​​നാ​​​​യ​​​​ത്ത ഭ​​​​ര​​​​ണ​​​​രീ​​​​തി​​​​ക​​​​ൾ?
മ​​​​​​ന്ത്രി​​​​​​മാ​​​​​​ർ, എം​​​​​​പി/​​​​​​എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​ർ, ഉ​​​​​​ന്ന​​​​​​തോ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ ഔ​​​​​​ദ്യോ​​​​​
എ​ൽ​പി​ജി സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ കു​റ്റ​മ​റ്റ​താ​ക്ക​ണം
പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു മു​ന്പാ​യി സ്വീ​ക​രി​ക്കേ​ണ്ട പ​രി​ശോ​ധ​ന​ക​ൾ നി​ശ്ച​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ട
ഡി​എ കു​ടി​ശി​ക ത​ട​ഞ്ഞു​വ​ച്ച​ത് അ​നീ​തി
സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും 2018 ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ ര​ണ്ടു ശ​ത​മാ​നം, ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ മൂ​ന്നു ശ​ത​മാ​നം കു​ടി​ശി​ക 2019 ഏ​പ്രി​ലി​ൽ ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന
വേ​ന​ല​വ​ധി​യും മു​ങ്ങി​മ​ര​ണ​വും
പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​വ​ധി​യാ​കു​ന്ന​തോ​ടെ പ​ല​യി​ട​ത്തും കു​ട്ടി​ക​ളു​ടെ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. അ​വ​ധി​ക്കാ​ല​ത്ത് മാ​താ​പി​താ​ക്ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട
പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണം!
പ്രബു​ദ്ധ കേ​ര​ള​ത്തി​നു ല​ജ്ജി​ക്കേ​ണ്ട സം​ഭ​വ​ങ്ങ​ളാ​ണു ദി​വ​സ​വും കേ​ൾ​ക്കു​ന്ന​ത്. പ​ത്ര​ങ്ങ​ൾ വ​ഴി​യും മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​മു​ള്ള ഭ​യ​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​ക​ൾ. നി​സ​ഹാ​യ​രും നി​ഷ്
കി​ണ​റു​ക​ളി​ൽ ഇ​റ​ങ്ങു​ന്പോ​ൾ
സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം അ​നേ​കം പേ​ർ​ക്കു കി​ണ​റു​ക​ളി​ലും മ​റ്റും (ലാ​റ്റ​ക്സ് ഫാ​ക്ട​റി​ക​ൾ, സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ, മാ​ൻ​ഹോ​ളു​ക​ൾ) ഇ​റ​ങ്ങി ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യു​ണ്ടാ​യി. ഇ​ത്ത​രം ദു​ര​ന്ത​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.