Letters
ചി​​​ത്രം പ്ര​​ച​​രി​​പ്പി​​ച്ച​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി വേ​​ണം
Sunday, June 16, 2019 11:20 PM IST
മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട യു​​​വ​​​തി​​​യു​​​ടെ ചി​​​ത്രം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​വ​​​രു​​​ടെ പേ​​​രി​​​ൽ എ​​​ത്ര​​​യും വേ​​​ഗം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്. വി​​വേ​​ക​​​മി​​​ല്ലാ​​​തെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന മ​​​ല​​​യാ​​​ളി​​​ക്ക് ഇ​​​തൊ​​​രു പാ​​​ഠ​​​മാ​​​ക​​​ണം. മൃ​​​ത​​​ശ​​​രീ​​​ര​​​ത്തെ ബ​​​ഹു​​​മാ​​​നി​​​ക്കാ​​​ൻ മ​​​ല​​​യാ​​​ളി പ​​​ഠി​​​ക്ക​​​ണം. ഇ​​​പ്പോ​​​ൾ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചാ​​​ൽ ഭാ​​​വി​​​യി​​​ൽ ഇ​​​ത്ത​​​രം പ്ര​​​വൃ​​​ത്തി​​​ക​​​ൾ ചെ​​​യ്യു​​​ന്പോ​​​ൾ മ​​​നു​​​ഷ്യ​​​ൻ ര​​​ണ്ടാ​​​മ​​​തൊ​​​ന്ന് ആ​​​ലോ​​​ചി​​​ക്കും.

സെ​​​യ്നി ജേ​​​ക്ക​​​ബ് സോ​​​മ​​​ൻ,ക​​​ട​​​യി​​​രു​​​പ്പ്, കോ​​​ല​​​ഞ്ചേ​​​രി