Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ആ​​​ണു​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തെ​​​ന്തു പ​​​റ്റി?
ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഒ​​​രു പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​യെ സു​​​ഹൃ​​​ത്താ​​​യി​​​രു​​​ന്ന ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ൻ വെ​​​ട്ടി മു​​​റി​​​വേ​​​ൽ​​​പ്പി​​​ച്ച് പെ​​​ട്രോ​​​ൾ ഒ​​​ഴി​​​ച്ച് കൊ​​​ല ചെ​​​യ്ത വാ​​​ർ​​​ത്ത വാ​​​യി​​​ച്ച​​​പ്പോ​​​ൾ അ​​​റി​​​യാ​​​തെ ചി​​​ന്തി​​​ച്ചു​​​പോ​​​യ​​​ത് ന​​​മ്മു​​​ടെ ആ​​​ണു​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തെ​​​ന്തു​​പ​​​റ്റി എ​​​ന്നാ​​​ണ് പ്ര​​​ത്യേ​​​കി​​​ച്ച് സ​​​മാ​​​ന രീ​​​തി​​​യി​​​ലു​​​ള്ള കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ർ​​​ധി​​​ച്ചു​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ. ഈ ​​​രീ​​​തി​​​യി​​​ലു​​​ള്ള എ​​​ല്ലാ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും കാ​​​ണു​​​ന്ന ഏ​​​ക സാ​​​മ്യം ഇ​​​ര​​​യാ​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്ത്രീ​​​യും പ്ര​​​തി​​​യാ​​​യ പു​​​രു​​​ഷ​​​നും ഒ​​​രി​​​ക്ക​​​ൽ സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു എ​​​ന്ന​​​താ​​​ണ്.

അ​​​ത്ത​​​രം സൗ​​​ഹൃ​​​ദ​​​ങ്ങ​​​ൾ പി​​​ന്നീ​​​ടെ​​​പ്പോ​​​ഴോ പൊ​​ളി​​യു​​മ്പോ​​ഴാ​​ണ് കു​​റ്റ​​കൃ​​ത്യ​​ത്തി​​ലേ​​ക്കു തി​​രി​​യു​​ന്ന​​ത്. സ്ത്രീ​​​യെ കൊ​​​ല്ലാ​​​നു​​​ള്ള പു​​​രു​​​ഷ​​​ന്‍റെ തീ​​​രു​​​മാ​​​നം അ​​​യാ​​​ളു​​​ടെ ഭീ​​​രു​​​ത്വ​​​ത്തെ​​​യാ​​​ണ് കാ​​​ണി​​​ക്കു​​​ന്ന​​​ത്. ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഭീ​​​രു​​​ക്ക​​​ളാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടി​​​വ​​​രു​​​ന്നു എ​​​ന്ന​​​ത് ഒ​​​രു വ​​​ലി​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ സൂ​​​ച​​​ന കൂ​​​ടി​​​യാ​​​ണ്.

എ.​​കെ. അ​​​നി​​​ൽ​​​കു​​​മാ​​​ർ, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര


കാ​​​ർ​​​ഷി​​​ക വ​​രു​​മാ​​ന​​വും വ​​ർ​​ധി​​ക്ക​​ണം
ചെ​​​റു​​​കി​​​ട കൃ​​​ഷി​​​ക്കാ​​​രു​​​ടെ​​​യും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​യും പ​​​ട്ടി​​​ണി​​പ്പാ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും നാ​​​ടാ​​​ണു കേ​​ര​​ളം. ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ര​​​ണ്ട​​​റ്റ​​​
മ​​​​ണ്ണ്, പ്രി​​​​യ​​​​പ്പെ​​​​ട്ട മ​​​​ണ്ണ്
ആ​​​​ധു​​​​നി​​​​ക ലോ​​​​കം നേ​​​​രി​​​​ടു​​​​ന്ന സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ഒ​​​​ന്നാ​​​​ണ് വ​​​​ള​​​​ക്കൂ​​​​റു​​​​ള്ള മേ​​​​ൽ​​​​മ​​​​
ചി​ല മ​സ്റ്റ​റിം​ഗ് ചി​ന്ത​ക​ൾ
ഡി​സം​ബ​ർ എ​ന്ന മ​ഞ്ഞു​മാ​സം പെ​ൻ​ഷ​ൻ​കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​സ്റ്റ​റിം​ഗ് മാ​സം ആ​ണ്. അ​താ​യ​ത് ജീ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് അ​വ​ര​വ​ർ ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്താ​നു​ള്ള മാ​സം. എ​ങ്കി​
കേ​​​​ര​​​​ള ലോ​​​​ട്ട​​​​റി സ​​​​മ്മാ​​​​ന​​​​ഘ​​​​ട​​​​ന പ​​​​രി​​​​ഷ്ക​​​​രി​​​​ക്ക​​​​ണം
സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ലോ​​​​ട്ട​​​​റി​​​​യു​​​​ടെ ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ ടി​​​​ക്ക​​​​റ്റി​​​​ൽ, 12 സീ​​​​രീ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി, 108 ല​​​​ക്ഷം ടി​​​​ക്ക​​​​റ്റു​​​​ക​​​​ള
തെ​റ്റാ​യ ന​ട​പ​ടി
ക​ണ്‍ഫ​ർ​മേ​ഷ​ന്‍റെ പേ​രി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഭാ​വി തു​ല​യ്ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്കാ​ണു പി ​എ​സ് സി ​നീ​ങ്ങു​ന്ന​ത്. പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​ന് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് പി ​എ​സ് സി ​ക​ണ്‍ഫ
വി​​​​നോ​​​​ദ​​​​യാ​​​​ത്ര വി​​​​ന​​​​യാ​​​​യി​​​​ത്തീ​​​​രാ​​​​തി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ
സ്കൂ​​​​ൾ വി​​​​നോ​​​​ദ​​​​യാ​​​​ത്ര​​​​ക​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഏ​​​​താ​​​​നും സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും അ​​​​വ​​​​രെ ​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നു
പ്ര​​​​ള​​​​യം: ക​​​​ർ​​​​ഷ​​​​ക​​രെ കൈ​​വി​​ട​​രു​​ത്
പ്ര​​​​ള​​​​യ കൃ​​​​ഷി​​​​നാ​​​​ശ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു 21 ക​​​​ർ​​​​ഷ​​​​ക​​​​ർ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ വാ​​​​ർ​​​​ത്ത കേ​​​​ര​​​​ളീ​​​​യരെ ദുഃഖിപ്പിക്കുന്നു. ദാ​​​​രി​​​​ദ്ര്യ
കൃ​​​​ഷി​​​​ഭ​​​​വ​​​​നു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്ക​​​​ണം
കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യെ​​യും ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും അ​​​​ഭി​​​​വൃ​​​​ദ്ധി​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ദ്ദേ​​​​ശി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന കൃ​​​​ഷി​​​​ഭ​​
ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രോ​​​​ടു മസ്റ്ററിംഗ് ക്രൂ​​​​ര​​​​ത
ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ൾ വാ​​​​ങ്ങി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്ക​​​​വേ മ​​​​രി​​​​ച്ചു​​​​പോ​​​​യ മൂ​​​​ന്ന​​​​ര ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​രു​​​​ടെ പെ​​​​ൻ​​​​ഷ​​​​ൻ മ​​​​റ്റു
സ്‌കൂള്‍ വിനോദയാത്രകള്‍ വിവാദയാത്രയാകരുത്
കൊ​ല്ലം ജി​ല്ല​യി​ലെ അ​ഞ്ച​ലി​ലും വെ​ണ്ടാ​റി​ലും സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ വി​വാ​ദ​യാ​ത്ര ആ​സ്പ​ദ​മാ​ക്കി ദീ​പി​ക എ​ഴു​തി​യ മുഖപ്രസംഗം ഏറെ പ്രസക്തമായി. ഇ​ന്ന​ത്തെ സ്‌​കൂ​ള്‍
ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രോ​​​​ടു പ​​​​ഞ്ചിം​​​​ഗ് ക്രൂ​​​​ര​​​​ത
ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ൾ വാ​​​​ങ്ങി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്ക​​​​വേ മ​​​​രി​​​​ച്ചു​​​​പോ​​​​യ മൂ​​​​ന്ന​​​​ര ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​രു​​​​ടെ പെ​​​​ൻ​​​​ഷ​​​​ൻ മ​​​​റ്റു
ക​​​​ർ​​​​ഷ​​​​ക​​രെ കൈ​​വി​​ട​​രു​​ത്
പ്ര​​​​ള​​​​യ കൃ​​​​ഷി​​​​നാ​​​​ശ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു 21 ക​​​​ർ​​​​ഷ​​​​ക​​​​ർ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ വാ​​​​ർ​​​​ത്ത കേ​​​​ര​​​​ളീ​​​​യ​​​​ർ​​​​ക്കു തീ​​​​രാ​​​​ദുഃ​​​​ഖ​​​​മ
ഓ​​​​ക്സി​​​​ജ​​​​ൻ ബാ​​​​റു​​​​ക​​​​ൾ
അ​​​​ന്ത​​​​രീ​​​​ക്ഷ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​മൂ​​​​ലം ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഓ​​​​ക്സി​​​​ജ​​​​ൻ ബാ​​​​റു​​​​ക​​​​ൾ തു​​​​റ​​​​ന്ന​​ത് ഒ​​​​രു പ​​​​ത്ര​​വാ​​​​ർ​​​​ത്ത എ​​​​ന്ന​​​​തി​​​​ലു​
പ്ര​​​​ള​​​​യ​​​​ദു​​​​രി​​​​തബാ​​​​ധി​​​​ത​​​​ർ​​​​ക്കു സ​​​​ഹാ​​​​യം
2018 ഓ​​​​ഗ​​​​സ്റ്റി​​​​ൽ കേ​​​​ര​​​​ളം അ​​​​നു​​​​ഭ​​​​വി​​​​ച്ച പ്ര​​​​ള​​​​യ​​​​ദു​​​​രി​​​​തം സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സം​​​​ബ​​
ഇ​​​​താ​​​​ണോ രാ​​​​ജ്യ​​​​താ​​​​ത്പ​​​​ര്യം?
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കെ​​​​ട്ടു​​​​റ​​​​പ്പും ഭ​​​​ദ്ര​​​​ത​​​​യും കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ച്ച് രാ​​​​ജ്യ​​​​താ​​​​ത്പ​​​​ര്യം സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ
വി​​​​ദ്യാ​​​​ർ​​​​ഥി രാ​​​​ഷ്‌​​ട്രീ​​യ​​​​വും സ്വ​​​​കാ​​​​ര്യാ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​വും
അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും മ​​​​റ്റും പ്ര​​​​തി​​​​മാ​​​​സ ശ​​​​ന്പ​​​​ള​​​​വും മ​​​​റ്റു സാ​​​​ന്പ​​​​ത്തി​​​​കാ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും സ​​​​ർ​​​​ക്കാ​​​​ർ ന​​​​ല്കി ന​​​​ട​​​​ത്തി
ക​ർ​ഷ​ക​രും മാ​റ​ണ്ടേ?
സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച​യും വേ​ഗ​വും ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത രീ​തി​ക​ളെ​യും മാ​റ്റി​മ​റി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രു ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ വി​ര​മി​ക്കു​ന്ന​തു വ​രെ അ​വി​ട
മു​​​നി​​​യ​​​റ​​​ക​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​ണം
ഇ​​​ടു​​​ക്കി ജി​​​ല്ല​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ കാ​​​ണ​​​പ്പെ​​​ടു​​​ന്ന ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം മു​​​നി​​​യ​​​റ​​​ക​​​ളും നി​​​ര​​​വ​​​ധി ശി​​​ലാ​​​ലി​​​ഖി​​​ത​​​ങ്ങ​​​ളു
വ്യാ​​​പാ​​​രി​​​ക​​​ളോ​​​ട് എ​​​ന്തി​​​നീ അ​​​വ​​​ഗ​​​ണ​​​ന!
സ്വ​​​യം തൊ​​​ഴി​​​ൽ ക​​​ണ്ടെ​​​ത്തി ഉ​​​പ​​​ജീ​​​വ​​​ന​​​ം ന​​​ട​​​ത്തു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ൾ ബാ​​​ങ്കു​​ക​​ളി​​ൽനി​​ന്നും സ​​​ർ​​​ക്കാ​​രി​​ൽനി​​​ന്നും ക​​​ടു​​​ത്ത അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണ
ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ജി​​​എ​​​സ്ടി​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണം
കൃ​​​ത്രി​​​മകാ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ ച​​​ല​​​ന​​​ശേ​​​ഷി​​​ക്കു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം ജി​​​എ​​​സ്ടി ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.