|
| Back to Home | |
വികല സൃഷ്ടികൾ ഒഴിവാക്കണം |
സംസ്ഥാന കാർട്ടൂൺ അക്കാദമി ഇക്കൊല്ലത്തെ കാർട്ടൂൺ പുരസ്കാരത്തിനു തെരഞ്ഞെടുത്ത കാർട്ടൂൺ ക്രിസ്ത്യൻ സമുദായത്തെ അവഹേളിക്കുന്ന രചനയാണെന്നതു സാംസ്കാരിക കേരളത്തിന് അപമാനമാണ്. സംസ്കാര സന്പന്നരായ കലാകാരന്മാരോ ക്രൈസ്തവ വിശ്വാസത്തിനു സാക്ഷ്യം നൽകുന്ന വിശ്വാസിസമൂഹമോ ഇതിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ല. ഞൊടിയിടയ്ക്കുള്ളിൽ സന്പന്നരാകുന്നതിനായി കള്ളനോട്ടുകൾ പ്രചരിപ്പിക്കുന്നതുപോലെ, തങ്ങൾ കലയുടെ ഗോപുരവാസികളാണെന്ന് അഭിനയിച്ച്, വികൃത സൃഷ്ടികൾ പടച്ചുവിടുന്നവരെ അവഗണിച്ച് ബോധപൂർവമുള്ള ചർച്ചയും മൂല്യനിർണയവും നടത്തിയാൽ പ്രശ്നത്തിനു പരിഹാരമാകും. അതോടൊപ്പം അവരുടെ പ്രസിദ്ധീകരണവും കുടുംബങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഒഴിവാക്കണം. ദീപികയുടെ മുഖപ്രസംഗം പ്രശംസയർഹിക്കുന്നു. ജോസ് കൂട്ടുമ്മേൽ, കടനാട്
|
മണ്ണ്, പ്രിയപ്പെട്ട മണ്ണ് | ആധുനിക ലോകം നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വളക്കൂറുള്ള മേൽമ | |
ചില മസ്റ്ററിംഗ് ചിന്തകൾ | ഡിസംബർ എന്ന മഞ്ഞുമാസം പെൻഷൻകാരെ സംബന്ധിച്ചിടത്തോളം മസ്റ്ററിംഗ് മാസം ആണ്. അതായത് ജീവിച്ചിരിക്കുന്നുവെന്ന് അവരവർ തന്നെ സാക്ഷ്യപ്പെടുത്താനുള്ള മാസം. എങ്കി | |
തെറ്റായ നടപടി | കണ്‍ഫർമേഷന്റെ പേരിൽ ഉദ്യോഗാർഥികളുടെ ഭാവി തുലയ്ക്കുന്ന നടപടിയിലേക്കാണു പി എസ് സി നീങ്ങുന്നത്. പരീക്ഷ നടക്കുന്നതിന് മാസങ്ങൾക്ക് മുൻപാണ് പി എസ് സി കണ്‍ഫ | |
സ്കൂള്‍ വിനോദയാത്രകള്‍ വിവാദയാത്രയാകരുത് | കൊല്ലം ജില്ലയിലെ അഞ്ചലിലും വെണ്ടാറിലും സ്കൂളുകളില്‍നിന്ന് വിനോദയാത്രയ്ക്കു പോയ വിവാദയാത്ര ആസ്പദമാക്കി ദീപിക എഴുതിയ മുഖപ്രസംഗം ഏറെ പ്രസക്തമായി. ഇന്നത്തെ സ്കൂള്‍ | |
കർഷകരെ കൈവിടരുത് | പ്രളയ കൃഷിനാശത്തെത്തുടർന്നു 21 കർഷകർ ജീവനൊടുക്കിയ വാർത്ത കേരളീയർക്കു തീരാദുഃഖമ | |
ഓക്സിജൻ ബാറുകൾ | അന്തരീക്ഷ മലിനീകരണമൂലം ഡൽഹിയിൽ ഓക്സിജൻ ബാറുകൾ തുറന്നത് ഒരു പത്രവാർത്ത എന്നതിലു | |
ഇതാണോ രാജ്യതാത്പര്യം? | പൊതുമേഖലാ സ്ഥാപനങ്ങളുടെ കെട്ടുറപ്പും ഭദ്രതയും കാത്തുസൂക്ഷിച്ച് രാജ്യതാത്പര്യം സംരക്ഷിക്കേണ | |
കർഷകരും മാറണ്ടേ? | സാങ്കേതികവിദ്യയുടെ വളർച്ചയും വേഗവും ജീവിതത്തിന്റെ സമസ്ത രീതികളെയും മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ജോലിയിൽ പ്രവേശിച്ചാൽ വിരമിക്കുന്നതു വരെ അവിട | |
മുനിയറകൾ സംരക്ഷിക്കണം | ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ആയിരത്തിലധികം മുനിയറകളും നിരവധി ശിലാലിഖിതങ്ങളു | |
|
|
|
|
|
|
|
|
|
Rashtra
Deepika LTD |
|
|
Copyright @ 2018 , Rashtra Deepika Ltd. |
|
|