Letters
ത്രി​​​​ഭാ​​​​ഷാ പ​​​​ദ്ധ​​​​തി
Thursday, July 11, 2019 10:16 PM IST
ന​​​​മ്മു​​​​ടെ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും ഇം​​​​ഗ്ലീ​​​​ഷി​​​​നെ​​​​യും മ​​​​ല​​​​യാ​​​​ള​​​​ത്തെ​​​​യും അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​രു​​​​ത്. "ഭാ​​​​ഷാ​​​​മി​​​​ത്രം പ്ര​​​​വാ​​​​സി​​​​ച’ എ​​​​ന്നാ​​​​ണ് സം​​​​സ്കൃ​​​​ത​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഗു​​​​ണ്ട​​​​ർ​​​​ട്ട് പ​​​​റ​​​​ഞ്ഞു "Study the languages and they will save you' എ​​​​ന്ന്. അ​​​​ർ​​​​ണോ​​​​സ് പാ​​​​തി​​രി പ​​​​റ​​​​ഞ്ഞു "സ്വ​​​​ർ​​​​ഗ​​​​ത്തി​​​​ൽ പോ​​​​യാ​​​​ലും ഒ​​​​രു പു​​​​തി​​​​യ ഭാ​​​​ഷ പ​​​​ഠി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ഞാ​​​​ൻ പാ​​​​ഴാ​​​​ക്കു​​​​ക​​​​യി​​​​ല്ല' എ​​​​ന്ന്. ഇം​​​​ഗ്ലീ​​​​ഷ് ഒ​​​​രു ലോ​​​​കഭാ​​​​ഷ​​​​യാ​​​​ണ്. അ​​​​തി​​​​നെ അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​രു​​​​ത്.

ബേ​​​​ബി സ്റ്റീ​​​​ഫ​​​​ൻ പു​​​​ത്തൂ​​​​ർ, തൊ​​​​ടു​​​​പു​​​​ഴ.