Letters
ഇ​​​തു ഗു​​​രു​​​ശാ​​​പം
Monday, July 15, 2019 10:55 PM IST
പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ ക​​​സേ​​​ര ക​​​ത്തി​​​ക്ക​​​ൽ, കു​​​ഴി​​​മാ​​​ടം തീ​​​ർ​​​ക്ക​​​ൽ, റീ​​​ത്ത് സ​​​മ​​​ർ​​​പ്പ​​​ണം. ഇ​​​പ്പോ​​​ഴി​​​താ സ​​​ഹ​​​പാ​​​ഠി​​​ക്ക് നേ​​​രെ. അ​​​തും ഒ​​​രേ കൊ​​​ടി പി​​​ടി​​​ച്ചു​​​നി​​​ന്ന​​​വ​​​ന്‍റെ നെ​​​ഞ്ചി​​​ൽ ത​​​ന്നെ ആ ​​​ക​​​ത്തി ആ​​​ഞ്ഞി​​​റ​​​ക്കി.
ഇ​​​തു ഗു​​​രു​​​ശാ​​​പ​​​മാ​​​ണ് മ​​​ക്ക​​​ളെ. കാ​​​ലം നി​​​ങ്ങ​​​ൾ​​​ക്കു​​വേ​​​ണ്ടി ക​​​രു​​​തി​​വ​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ നി​​​ങ്ങ​​​ൾ നി​​​ങ്ങ​​​ൾ​​​ക്ക് ത​​​ന്നെ കു​​​ഴി​​​മാ​​​ടം തീ​​​ർ​​​ക്കു​​​ന്നു, റീ​​​ത്തു​​​ക​​​ൾ ഒ​​​രു​​​ക്കു​​​ന്നു!

എ.​​​വി.​​​ജോ​​​ർ​​​ജ്, തി​​​രു​​​വ​​​ല്ല.