കാറിലെ ജീവനേ വിലയുള്ളോ....?
Sunday, September 29, 2019 1:21 AM IST
നമ്മുടെ രാജ്യത്തെ വിചിത്രമായ നിയമം എന്തെന്നാൽ കാറിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം. ജീപ്പ്, ഓട്ടോറിക്ഷ, ബസ്, മറ്റു യാത്രാവാഹനങ്ങൾ തുടങ്ങിയ വാഹനങ്ങളിലൊന്നും ഈ നിയമം ഇല്ല. കാറൊഴികെ മറ്റു വാഹനങ്ങളിൽ യാത്രചെയ്യുന്നവർ മനുഷ്യരല്ലേ?...
തോമസ് പുതുപ്പറന്പിൽ, ചെന്പേരി