Letters
ആ​​​കാ​​​ശ​​​പ്പാ​​​ത
Thursday, January 16, 2020 11:23 PM IST
കോ​​​ട്ട​​​യ​​​ത്ത് ആ​​​കാ​​​ശ​​​പ്പാ​​​ത 2020ൽ ​​​പൂ​​​ർ​​​ത്തി​​​യാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ഒ​​​രു നി​​​ർ​​​ദേ​​​ശം കു​​​റി​​​ക്കു​​​ന്നു.

ഉ​​​യ​​​ര​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന ഈ ​​​ആ​​​കാ​​​ശ​​​പ്പാ​​​ത പ​​​റ​​​ന്നു​​​വ​​​രു​​​ന്ന പ​​​റ​​​വ​​​ക​​​ൾ പോ​​​ലെ പാ​​​ഞ്ഞു​​​വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്രം ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണം. ഭൂ​​​മി​​​യി​​​ൽ കാ​​​ൽ​​​ന​​​ട​​​യാ​​​യി വ​​​രു​​​ന്ന മ​​​നു​​​ഷ്യ​​​പു​​​ത്ര​​​ർ ഇ​​​പ്പോ​​​ഴു​​​ള്ള റോ​​​ഡു​​​ക​​​ൾ ത​​​ന്നെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണം. വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​യ​​​റി ഇ​​​റ​​​ങ്ങാ​​​ൻ ച​​​രി​​​ഞ്ഞ പാ​​​ത​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ആ​​​കാ​​​ശ​​​പ്പാ​​​ത​​​യു​​​ടെ സൂ​​​ത്ര​​​ധാ​​​ര​​​ന്മാ​​​ർ ഇ​​​പ്ര​​​കാ​​​രം മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​ൻ ത​​​യാ​​​റാ​​​ക​​​ണം.

ജ​​​യിം​​​സ് ഐ​​​സ​​​ക്, ളാ​​​ച്ച​​​ന്ത​​​റ, കു​​​ട​​​മാ​​​ളൂ​​​ർ