Letters
പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ അ​​​വ​​​സ്ഥ
Tuesday, January 21, 2020 12:04 AM IST
ബ​​​ജ​​​റ്റു രേ​​​ഖ​​​ക​​​ളും ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്‌​​​ട​​​റു​​​ടെ ക​​​ണ​​​ക്കു​​​ക​​​ളും ഉ​​​ദ്ധ​​​രി​​​ച്ചു​​​കൊ​​​ണ്ട് എം.​​​എ​​​സ്.​ മാ​​​ത്യു മ​​​ണ്ണം​​​പ്ലാ​​​ക്ക​​ൽ എ​​ഴു​​തി​​യ ക​​​ത്ത് ദീ​​​പി​​​ക​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത് വാ​​​യി​​​ച്ചു. സ​​​ർ​​​വീ​​​സ് പെ​​​ൻ​​​ഷ​​​ൻ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ അ​​​വ​​​ഹേ​​​ളി​​​ച്ചു​​​കൊ​​​ണ്ടു ​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ത്ത​​​ക​​​ൾ പ​​​ട​​​ച്ചു​​​വി​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​തൊ​​​രു താ​​​ക്കീ​​​താ​​​ണ്. ഇ​​​ന്ന​​​ത്തെ ചി​​​കി​​​ത്സാ ചെ​​​ല​​​വു​​​ക​​​ൾ താ​​​ങ്ങാ​​​നാ​​​വാ​​​തെ പ​​​ല പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രും ന​​​ട്ടം​​​തി​​​രി​​​യു​​​ന്ന​​​ത് സ​​​മൂ​​​ഹം മ​​​ന​​​സി​​​ലാ​​​ക്ക​​​ണം. ക​​​ത്തെ​​​ഴു​​​തി സ​​​ത്യം മ​​​ന​​​സി​​​ലാ​​​ക്കി​​​ത​​​ന്ന എം​​​.എ​​​സ്.​ മാ​​​ത്യു​​​വി​​​നെ​​​യും അ​​​തു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ദീ​​​പി​​​ക​​യെ​​​യും അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു.

സൂ​​​സ​​​ൻ തോ​​​മ​​​സ്. മു​​​ണ്ട​​​ക്ക​​​യം