Letters
പ്ലാ​​​സ്റ്റി​​​ക് സ​​​ഞ്ചി നി​​​രോ​​​ധ​​​നം
Wednesday, January 22, 2020 11:54 PM IST
ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​മു​​​ള്ള ഓ​​​രോ​​​രു​​​ത്ത​​​രും കാം​​​ക്ഷി​​​ച്ച​​​താ​​​ണ് പ്ലാ​​​സ്റ്റി​​​ക് സ​​​ഞ്ചി നി​​​രോ​​​ധ​​​ന​​​വും അ​​​ത് ക​​​ത്തി​​​ച്ചു​​​ണ്ടാ​​​കു​​​ന്ന അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണം ത​​​ട​​​യ​​​ലും. ക​​​ട​​​ക​​​ളെ​​​ല്ലാം ഇ​​​പ്പോ​​​ൾ പ്ര​​​കൃ​​​തി സൗ​​​ഹൃ​​​ദം. രാ​​​വി​​​ലെ തീ​​​യി​​​ട​​​ൽ കാ​​​ണു​​​ന്നി​​​ല്ല. ഇ​​​തൊ​​​ന്നും ന​​​ട​​​പ്പാ​​​കു​​​മെ​​​ന്ന് പ​​ല​​രും ​ക​​​രു​​​തി​​​യ​​​ത​​​ല്ല.​ ഫ്ല​​​ക്സും ഇ​​​നി വേ​​​ണ്ട. എ​​ല്ലാ​​ത്ത​​രം പ്ലാ​​സ്റ്റി​​ക്കും നി​​​രോ​​​ധി​​​ച്ചാ​​​ലെ സ​​​ർ​​​ക്കാ​​രി​​​ന്‍റെ ദൗ​​​ത്യം പൂ​​​ർ​​​ത്തി​​​യാ​​​യി എ​​​ന്ന് ക​​​രു​​​താ​​​നാ​​​കൂ.

കാ​​​വ​​​ല്ലൂ​​​ര് ഗം​​​ഗാ​​​ധ​​​ര​​​ൻ, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട