Letters
നമ്മുടെ നാ​​​ട് ര​​​ക്ഷ​​​പ്പെ​​​ടു​​​ന്നു
Wednesday, January 22, 2020 11:55 PM IST
ന​​​മ്മു​​​ടെ നാ​​​ട് ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ പോ​​​കു​​​ന്ന​​​തി​​​ന്‍റെ സൂ​​ച​​ന​​യാ​​ണ് ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പു​​​റ​​​കി​​​ലി​​​രു​​​ന്നു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കും ഹെ​​​ൽ​​​മ​​​റ്റ് വേ​​​ണ​​​മെ​​​ന്ന നി​​​യ​​​മം. ത​​​ല​​​സ്ഥാ​​​ന​ ന​​​ഗ​​​രി​​​യി​​​ൽ ഒ​​​ക്സി​​​ജ​​​ന്‍റെ കു​​​റ​​​വു​​​ വ​​​ന്ന​​​പ്പോ​​​ൾ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ ക​​​ണ്ണു​​​ക​​​ൾ തു​​​റ​​​ക്ക​​​പ്പെ​​​ട്ടു. ഇ​​പ്പോ​​ൾ പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധ​​​ന നി​​​യ​​​മം ന​​ട​​പ്പാ​​ക്കി. ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പേ ഈ ​​​രീ​​​തി ശ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ൾ ഏ​​​റെ​​​ക്കു​​​റെ പ്ലാ​​​സ്റ്റി​​​ക്കി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം നി​​​ർ​​ത്താ​​​മാ​​​യി​​​രു​​​ന്നു. ഈ ​​​ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ളും ജ​​​ന​​​ങ്ങ​​​ൾ ഹൃ​​​ദ​​​യ​​​പൂ​​​ർ​​​വം സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു.

ലീ​​​ലാ​​​മ്മ വ​​​ർ​​​ഗീ​​​സ്, അ​​​തി​​​ര​​​ന്പു​​​ഴ