Letters
ഓ​​​ൺ​​​ലൈ​​​ൻ സൗ​​​ക​​​ര്യം ഒ​​​രു​​ക്ക​​ണം
Thursday, June 4, 2020 12:27 AM IST
കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ട​​​യി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി രാ​​​ജ്യ​​​ത്തി​​​നു മാ​​​തൃ​​​ക​​​യാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണു കേ​​​ര​​​ളം. ജൂ​​​ൺ ഒ​​​ന്നു മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​വും ഉ​​​ചി​​​ത​​​മാ​​​യി. കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​ക​​​ദേ​​​ശം 65% വീ​​​ടു​​​ക​​​ളി​​​ൽ ടി​​​വി യും ​​​സ്മാ​​​ർ​​​ട്ട് ഫോ​​​ണും ഉ​​​ണ്ടെന്നാ​​​ണ് ക​​​ണ​​​ക്ക്.

ബാ​​​ക്കി​​​യു​​​ള്ള 35% പേ​​​ർ​​​ക്കും ഓ​​​ൺ​​​ലൈ​​​ൻ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ല. ഇ​​​വ​​​ർ​​​ക്കും ഓ​​​ൺ​​​ലൈ​​​ൻ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കാ​​​ൻ ക്ല​​​ബു​​​ക​​​ളും വി​​​വി​​​ധ സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ഘ​​​ട​​​ന​​​ക​​​ളും രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും മു​​​ൻ​​​കൈ എ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട് .

ആ​​​ർ. ജി​​​ഷി, കൊ​​​ല്ലം