Letters
തീരദേശം ആശങ്കയിൽ
Monday, July 13, 2020 12:06 AM IST
തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ വ്യാ​പ​ന​ത്തിന്‍റെ തോ​ത് കു​റ​യ്ക്കു​വാ​ൻ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സം​സ്ഥാ​ന​ത്ത് മ​ത്സ്യ​ബ​ന്ധ​നം ഒ​രു ചെ​റി​യ കാ​ല​യ​ള​വി​ലേക്കെങ്കി​ലും നി​രോ​ധി​ക്കു​ന്ന​തും ആ​ലോ​ചി​ക്കാ​വു​ന്ന​താ​ണ് എ​ന്ന് ക​രു​തു​ന്നു.

ആ​ർ. ജി​ഷി, കൊ​ല്ലം