Letters
പ്രവാസികളുടെ പ്രവൃത്തിപരിചയം നാടിനു മുതൽക്കൂട്ടാവണം
Monday, July 13, 2020 12:07 AM IST
ഡ്രീം ​​കേ​​ര​​ള പ​​ദ്ധ​​തി​​യി​​ൽ കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി കാ​​ല​​ത്തു പ്ര​​വാ​​സ​​ലോ​​ക​​ത്ത് മ​​ര​​ണ​​മ​​ട​​ഞ്ഞ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് മാ​​സ വ​​രു​​മാ​​നം ല​​ഭി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ ഉ​​ള്ള പ​​ദ്ധ​​തി ആ​​വി​​ഷ്ക​​രി​​ക്കു​​വാ​​ൻ ഭ​​ര​​ണ പ്ര​​തി​​പ​​ക്ഷ കൂ​​ട്ടാ​​യ്മ അ​​നി​​വാ​​ര്യ​​മാ​​ണ്.

ഡ്രീം ​​കേ​​ര​​ള വാ​​ക്കു​​ക​​ളി​​ൽ ഒ​തു​ങ്ങാ​തി​രി​ക്കാ​ൻ, പ്ര​​വാ​​സി​​ക​​ളെ​ അ​​വ​​രു​​ടെ തൊ​​ഴി​​ൽ നൈ​​പു​​ണ്യം പ​​രി​​ഗ​​ണി​​ച്ചു​​കൊ​​ണ്ട് പ്രാ​​ദേ​​ശി​​ക സ​​ഹ​​ക​​ര​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ചെ​​റു​​കി​​ട ഇ​​ട​​ത്ത​​രം രം​​ഗ​​ത്ത് വ​​രു​​മാ​​നം ല​​ഭി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ൾ പ​​രി​​ഗ​​ണി​​ക്ക​​ണം.

പ്ര​വാ​സി​ക​ളു​ടെ പ്ര​​വൃ​​ത്തി പ​​രി​​ച​​യം നാ​​ടി​​നു മു​​ത​​ൽ​​ക്കൂ​​ട്ടാ​​യി മാ​​റ്റു​​ന്ന ത​​ര​​ത്തി​​ൽ വി​​ക​​സ​​ന​​രം​​ഗ​​ത്തു പു​​ത്ത​​ൻ ചു​​വ​​ടു​​വയ്​​പ്പു​​ക​​ൾ സൃ​​ഷ്ടി​​ക്കാ​​ൻ സാ​ധി​ക്ക​ണം. സാ​​ധാ​​ര​​ണ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ൾ പോ​​ലെ അ​​ല്പാ​​യു​​സ് മാ​​ത്ര​​മാ​​കാ​​തെ പ്രാ​​യോ​​ഗി​​ക​​മാ​​യി വി​​ക​​സ​​നം യാ​​ഥാ​​ർ​​ഥ്യ​​മാ​​ക​​ട്ടെ .

സു​​നി​​ൽ തോ​​മ​​സ് , റാ​​ന്നി,