Letters
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്‌​ട്രീ​യം വേ​ണ്ട
Monday, September 21, 2020 1:22 AM IST
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ണ​മാ​യും ക​ക്ഷി രാ​ഷ്‌​ട്രീ​യ​മി​ല്ലാ​തെ ന​ട​ത്ത​ണം.

സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ജീ​വി​താ​വ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​യു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​ര​ണം അ​റി​വും യോ​ഗ്യ​ത​യു​മു​ള്ള​വ​രി​ലാ​ണ് എ​ത്തേ​ണ്ട​ത്. ക​ഴി​വു​ള്ള​വ​ർ മ​ടി​ക്കാ​തെ സ്ഥാ​നാ​ർ​ഥി​ക​ളാ​കാ​ൻ ത​യാ​റാ​ക​ണം.

അ​ഡ്വ. ഫി​ലി​പ്പ് പ​ഴേ​മ്പ​ള്ളി, പെ​രു​വ