Letters
കാ​ർ​ഷി​ക​മേ​ഖ​ല ത​ക​രും
Thursday, September 24, 2020 1:29 AM IST
രാ​ജ്യ​ത്തെ ക​ർ​ഷ​ക ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ദു​ര​ന്ത​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​താ​ണു പു​തി​യ കാ​ർ​ഷി​ക ബി​ല്ലു​ക​ളെ​ന്നു പ​ല വി​ദ​ഗ്ധ​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഈ ​ബി​ല്ലു​ക​ൾ കൊ​ണ്ടു രാ​ജ്യ​ത്തെ കോ​ർ​പ​റേ​റ്റ് മു​ത​ലാ​ളി​മാ​ർ​ക്കു മാ​ത്ര​മാ​ണ് ലാ​ഭ​മു​ണ്ടാ​കു​ന്ന​ത്. വി​വാ​ദ ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ച്ചു ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന പാ​ക്കേ​ജു​ക​ൾ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ക്ക​ണം. അ​ന്ന​മൂ​ട്ടു​ന്ന ക​ർ​ഷ​ക​രു​ടെ പ്ര​യാ​സ​ങ്ങ​ൾ നാ​ടി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു വ​ഴി​യൊ​രു​ക്കും.

നി​സാ​മു​ദ്ദീ​ൻ കോ​ട്ടോ​പ്പാ​ടം