Letters
വി​ദ്യാ​ഭ്യാ​സ വാ​യ്പാ സ​ഹാ​യ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ
Wednesday, September 30, 2020 11:59 PM IST
വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത് കു​ടി​ശി​ക​യാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ 2017ൽ ​ആ​വി​ഷ്ക​രി​ച്ച വി​ദ്യാ​ഭ്യാ​സ വാ​യ്പാ സ​ഹാ​യ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ത​ങ്ങ​ളു​ടെ വി​ഹി​ത​മാ​യ 40 ശ​ത​മാ​നം തു​ക അ​ട​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ വി​ഹി​തം അ​ട​യ്ക്കാ​ത്ത​തി​നാ​ൽ മൂ​ന്നു വ​ർ​ഷ​മാ​യി വാ​യ്പ നി​ല​നി​ൽ​ക്കു​ന്നു. ബാ​ങ്കു​ക​ൾ ന​ട​പ​ടി​ക​ളും തു​ട​ങ്ങി. നി​ര​വ​ധി​പ്പേ​രാ​ണ് ഇ​ങ്ങ​നെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. അ​തി​നാ​ൽ സ​ർ​ക്കാ​ർ വി​ഹി​തം അ​ട​ച്ച് തൊ​ഴി​ൽ​ര​ഹി​ത​രെ സ​ഹാ​യി​ക്ക​ണം.

ജെ​സി നീ​റു​വേ​ലി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി