Letters
ഭ​ര​ണാ​ധി​കാ​രി​ക​ൾ ക​ണ്ണു​തു​റ​ക്ക​ണം
Saturday, October 17, 2020 12:22 AM IST
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് നി​യ​മ​ന അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​ലം​ഭാ​വം കാ​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ദീ​പി​ക​യു​ടെ മു​ഖ​പ്ര​സം​ഗം ശ്ര​ദ്ധേ​യ​മാ​യി. എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ താ​റ​ടി​ക്കു​ക​യും അ​വ​രു​ടെ സം​ഭാ​വ​ന​ക​ൾ കാ​ണാ​തെ പോ​വു​ക​യും ചെ​യ്യു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ക​ണ്ണു​തു​റ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​താ​യി​രു​ന്നു മു​ഖ​പ്ര​സം​ഗം.

ജോ​ബെ​റ്റ് തോ​മ​സ്
(സെ​ക്ര​ട്ട​റി, ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്, പാ​ലാ രൂ​പ​ത)