Letters
ബി​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ള​ജ് മ​ഞ്ചേ​രി​യി​ൽ തു​ട​ങ്ങ​ണം
Wednesday, October 21, 2020 10:53 PM IST
ആ​യി​ര​ത്തോ​ളം ബി​എ​സ്‌​സി ന​ഴ്സിം​ഗ് സീ​റ്റു​ക​ള്‍ അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടെ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞു. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ഗ​വ​ൺ​മെ​ന്‍റ് ന​ഴ്സിം​ഗ് കോ​ള​ജ് ഇ​തു​വ​രെ​യി​ല്ല. മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു ധാ​രാ​ളം കു​ട്ടി​ക​ള്‍ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നാ​യി മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​മാ​ണ് പോ​കു​ന്ന​ത്. മ​ഞ്ചേ​രി​യി​ൽ ബി​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ള​ജ് തു​ട​ങ്ങി​യാ​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ന​ഴ്സു​മാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​നും ക​ഴി​യും. അ​തു​കൊ​ണ്ട് മ​ഞ്ചേ​രി​യി​ൽ ബിഎ​സ്‌സി ​ന​ഴ്സി​ങ്ങ് കോ​ളജ് തു​ട​ങ്ങു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ മം​ഗ​ല​ശേ​രി, മ​ഞ്ചേ​രി