Letters
കോഴ കൊടുക്കുന്നതും കുറ്റമാകുമ്പോൾ
Sunday, November 22, 2020 11:21 PM IST
കോ​ഴ വാ​ങ്ങു​ന്ന​തു​പോ​ലെ ത​ന്നെ കൊ​ടു​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്ന നി​യ​മ​മ​നു​സി​രി​ച്ച് “ഞാ​ൻ കോ​ഴ കൊ​ടു​ത്തു” എ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന ആ​ൾ​ക്കെ​തി​രെ​യ​ല്ലേ ആ​ദ്യം കേ​സെ​ടു​ക്കേ​ണ്ട​ത്? ത​ന്നെ​യു​മ​ല്ല കോ​ടി​ക​ളും ല​ക്ഷ​ങ്ങ​ളും നി​ര​വ​ധി പേ​ർ​ക്ക് കോ​ഴ​യാ​യി കൊ​ടു​ത്തെ​ന്നു പ​റ​യു​ന്ന പ​ണം കൊ​ടു​ത്ത​യാ​ൾ എ​ങ്ങ​നെ സ​മ്പാ​ദി​ച്ചെ​ന്നും ആ ​തു​ക​യ്ക്ക് ആ​ദാ​യ​നി​കു​തി കൊ​ടു​ത്തി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കേ​ണ്ട​തു​മ​ല്ലേ?

സെ​ബി​ൻ പൂ​വേ​ലി​ൽ, ചെ​മ്പേ​രി, ക​ണ്ണൂ​ർ.