Letters
ര​ണ്ടാം കു​ത്തി​വ​യ്പി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം
Thursday, April 22, 2021 11:06 PM IST
ഇ​നി മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കു മാ​ത്രം കു​ത്തി​വ​യ്പ് എ​ന്ന് വാ​ർ​ത്ത വാ​യി​ച്ചു. ന​ല്ല​ത്. തി​ര​ക്ക് കു​റ​യ്ക്കാ​ൻ ഇ​ത് സ​ഹാ​യ​ക​മാ​ണ്. കൂ​ട്ട​ത്തി​ൽ പ​റ​യ​ട്ടെ; ഇ​തോ​ടൊ​പ്പം ര​ണ്ടാം കു​ത്തി​വ​യ്പ് എ​ടു​ക്കേ​ണ്ട​വ​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തു​ണ്ട്. കാ​ര​ണം, വാ​ക്സി​ൻ ക്ഷാ​മം മൂ​ലം ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട സ​മ​യം അ​വ​സാ​നി​ക്കാ​റാ​യ​വ​ർ നി​ര​വ​ധി​യു​ണ്ട്.

മോ​ഹ​ൻ നെ​ടു​ങ്ങാ​ടി, ചെ​ർ​പ്പു​ള​ശേ​രി