Letters
എ​ല്ലാം അ​ഴി​മ​തി
Wednesday, June 16, 2021 12:13 AM IST
നാ​ട്ടി​ൽ മ​രംന​ടീ​ൽ, കാ​ട്ടി​ൽ മ​രം​മു​റി. ന​മ്മു​ടെ നാ​ട്ടി​ൽ കാ​ട്ടു​കൊ​ള്ള പു​തി​യ സം​ഭ​വ​മ​ല്ല. കാ​ട്ടി​ലെ വ​ൻ​മ​ര​ങ്ങ​ൾ മ​റി​ച്ചു​മാ​റ്റ​പ്പെ​ടു​ന്നു. പ​ത്ര​വാ​ർ​ത്ത​ക​ളി​ലും അ​ന്വേ​ഷ​ങ്ങ​ളി​ലും അ​വ കെ​ട്ട​ട​ങ്ങു​ന്നു. എ​ല്ലാം അ​ഴി​മ​തി​യാ​ണ്.

ജെ​റാ​ൾ​ഡ് ബി. ​മി​രാ​ൻ​ഡ തോ​ന്ന​യ്ക്ക​ൽ, അ​ഞ്ച​ൽ​പു​രം