Letters
കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വ​യം വി​ഡ്ഢി​യാ​കു​ന്നു
Friday, July 23, 2021 11:54 PM IST
കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ ഓ​ക്സി​ജ​ന്‍റെ അ​ഭാ​വ​ത്താ​ൽ ആ​രും മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്നു! ജ​ന​ത്തി​ന് സ​ത്യാ​വ​സ്ഥ എ​ന്താ​ണെ​ന്ന് പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണ്. എ​ല്ലാ​മ​റി​യു​ന്ന ജ​ന​ത്തെ വി​ഡ്ഢി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ഫ​ല​ത്തി​ൽ സ്വ​യം വിഡ്​ഢി​യാ​വു​ക​യാ​ണ്. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തി​ലെ​ങ്കി​ലും ഇ​ത്ത​രം അ​പാ​ക​ത​ക​ൾ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്.

മോ​ഹ​ൻ നെ​ടു​ങ്ങാ​ടി,ചെ​ർ​പ്പു​ള​ശേ​രി