Letters
സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ വി​ശ്വാ​സ​്യത ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്
Friday, July 30, 2021 11:50 PM IST
സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു​ക​ളു​ടെ ക​ഥ ഒാ​രോ ദി​വ​സ​വും പു​റ​ത്തു വ​രു​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. നാ​ട്ടും​പു​റ​ങ്ങ​ളി​ലെ ഒ​രു ബാ​ങ്ക് എ​ന്ന നി​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ ഇ​ത്ത​രം ബാ​ങ്കു​ക​ളെ കാ​ണു​ന്ന​ത്. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, വി​വാ​ഹം, വീ​ടു നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യ്ക്കു വേ​ണ്ടി സ്വ​രൂ​പി​ക്കു​ന്ന പ​ണ​മാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. അ​തി​ന്‍റെ സു​ര​ക്ഷി​ത​ത്വം ഏ​തു രീ​തി​യി​ലും ഉ​റ​പ്പാ​ക്കു​കത​ന്നെ വേ​ണം. ബാ​ങ്കു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, അ​ന്നം ത​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ ഒ​രു വി​ധ ക്ര​മ​ക്കേ​ടി​നും കൂ​ട്ടു​നി​ൽ​ക്കു​രു​ത്.

ക​ല​യ​പു​രം മോ​ന​ച്ച​ൻ കൊ​ട്ടാ​ര​ക്ക​ര