Letters
തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണം
Monday, August 2, 2021 10:57 PM IST
കേ​ര​ള​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വ​ർ​ക്ക് കൃ​ത്യ​മാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​ണ്ടോ എ​ന്ന് സ്ഥാ​പ​ന ഉ​ട​മ​ക​ൾ അ​ത​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം കാ​ര​ണം പ​ല​രും ഇ​ങ്ങ​നെ ചെ​യ്യാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​അ​വ​സ​രം മു​ത​ലാ​ക്കി​യാ​ണ് അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള പ​ല കു​റ്റ​വാ​ളി​ക​ളും ഇ​വ​ർ​ക്കൊ​പ്പം ക​ട​ന്നു​കൂ​ടു​ന്ന​ത്. ഇ​തു പ​ല​ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ പെ​രു​കാ​ൻ കാ​ര​ണ​മാ​കു​ന്നു. ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്ക​ണം. യാ​തൊ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും ഇ​ല്ലാ​ത്ത​വ​രെ തി​രി​ച്ച് നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണം.

ആ​ർ. ജി​ഷി, കൊ​ല്ലം