Letters
ഭക്ഷണം കഴിക്കാൻ എന്തു ചെയ്യും
Wednesday, September 15, 2021 1:42 AM IST
ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​മ​തി​യി​ല്ല​ല്ലോ. ദൂ​രെ യാ​ത്ര​പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സ​മ​യ​മാ​യാ​ൽ പാ​ർ​സ​ൽ വാ​ങ്ങി​യാ​ൽ എ​വി​ടെ​യി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കും? കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് കാ​റി​ലി​രു​ന്നു ക​ഴി​ക്കാം. പ​ക്ഷേ, ബ​സി​ൽ യാ​ത്ര​പോ​കു​ന്ന​വ​ർ എ​ന്ത്‌ ചെ​യ്യും?
സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​തി​നൊ​പ്പം ഹോ​ട്ട​ലി​ലി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻഅ​നു​മ​തി ന​ൽ​കു​ന്ന​തുകൂ​ടി ആ​ലോ​ചി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

മോ​ഹ​ൻ നെ​ടു​ങ്ങാ​ടി, ചെ​ർ​പ്പു​ള​ശ്ശേ​രി