Letters
ഒാ​ട​ക​ൾ മാ​ലി​ന്യം തള്ളാനുള്ള​ ഇടമ​ല്ല
Saturday, April 23, 2022 1:41 AM IST
മ​​ഴ​​ക്കാ​​ല​​ത്തു പ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വെ​​ള്ള​​ക്കെട്ടി​​നു കാ​​ര​​ണം ഓ​​ട​​ക​​ൾ നി​​റ​​ഞ്ഞു ക​​വി​​യു​​ന്ന​​താ​​ണ്. ഓ​​ട​​ക​​ളി​​ൽ മാ​​ലി​​ന്യ​​ം തള്ളുന്ന​​ത് മൂ​​ല​​മാ​​ണ് നീരൊഴുക്കു ത​​ട​​സ​​പ്പെ​​ടു​​ന്ന​​ത്. പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ് ഇ​​വ​​യി​​ൽ കൂ​​ടു​​ത​​ലും.

ഇ​​വ ഓ​​ട​​ക​​ൾ വ​​ഴി ഒ​​ഴു​​കി പു​​ഴ​​ക​​ളി​​ലും ക​​ട​​ൽക്ക​​ര​​ക​​ളി​​ലും അ​​ടി​​ഞ്ഞു​​കൂ​​ടു​​ന്നു. ഇ​​ത് എ​​ല്ലാ മ​​ഴ​​ക്കാ​​ല​​ത്തും ക​​ണ്ടുവ​​രു​​ന്നതാ​​ണ്. ഇ​​തു കൂ​​ടാ​​തെ​​യാ​​ണ് മ​​ത്സ്യ മാം​​സ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ ഓ​​ട​​ക​​ളി​​ൽ തള്ളുന്ന​​ത് വ​​ഴി ഉ​​ണ്ടാ​​കുന്ന ആ​​രോ​​ഗ്യപ്ര​​ശ​​്ന​​ങ്ങ​​ൾ. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഓ​​ട​​ക​​ളി​​ൽ മാ​​ലി​​ന്യം തള്ളുന്ന​​തു ക​​ർ​​ശ​​ന​​മാ​​യി വി​​ല​​ക്ക​​ണം. സി​​സി ടി​​വി കാ​​മ​​റ​​ക​​ളും ബോ​​ർ​​ഡു​​ക​​ളും പ്ര​​ധാ​​ന മാ​​ലി​​ന്യ തള്ളൽ സ്ഥ​​ല​​ങ്ങ​​ളി​​ൽ സ്ഥാ​​പി​​ച്ചാ​​ൽ ഇ​​ക്കൂട്ടരെ ക​​ണ്ടെ​​ത്താ​​നാ​​വും.
ആ​​ർ. ​​ജി​​ഷി, കൊ​​ല്ലം