Letters
സി​​ൽ​​വ​​ർ​​ ലൈ​​ൻ എ​​ന്ന മ​​ഹാ​​വി​​പ​​ത്ത്
Saturday, April 23, 2022 1:42 AM IST
കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യും പ്ര​​കൃ​​തി​​ക്ഷോ​​ഭ​​വും പി​​ടി​​ച്ചു​​ല​​ച്ച കേ​​ര​​ള ജ​​ന​​ത​​യ്ക്ക് ഇ​​തു​​വ​​രെ നേ​​രേ​​ നി​​ന്നു ശ്വാ​​സം വി​​ടാ​​ൻ പോ​​ലും സ​​മ​​യമാ​​യി​​ട്ടി​​ല്ല. പ്ര​​കൃ​​തി​​ക്ഷോ​​ഭ​​വും പ​​ക​​ർ​​ച്ച​​വ്യാ​​ധി​​യും പി​​ടി​​പെ​​ട്ട് ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ മ​​ന​​സു​​മാ​​യി ക​​ഴി​​യു​​ന്ന അ​​വ​​ർ​​ക്ക് സ​​മാ​​ധാ​​ന​​ത്തി​​നു​​പ​​ക​​രം ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തി​​യാ​​ണ് സ​​ർ​​ക്കാ​​ർ സി​​ൽ​​വ​​ർ ലൈ​​ൻ എ​​ന്ന മ​​ഹാ​​വി​​പ​​ത്ത് കൊ​​ണ്ടു​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്.

ക​​ട​​ക്കെ​​ണി​​യി​​ൽ മു​​ഴു​​കി എ​​ത്ര​​യെ​​ത്ര കു​​ടും​​ബ​​ങ്ങ​​ളാ​​ണ് ജീ​​വ​​നൊ​​ടു​​ക്കി വ​​ഴി​​യാ​​ധാ​​ര​​മാ​​യ​​ത്. ഇ​​വ​​ർ​​ക്കൊ​​ക്കെ ആ​​രാ​​ണ് ആ​​ശ്വാ​​സം പ​​ക​​രേ​​ണ്ട​​ത്? സി​​ൽ​​വ​​ർ ലൈ​​നിനു​​വേ​​ണ്ടി ഭൂ​​മി എ​​ടു​​ത്താ​​ൽ ഇ​​വ​​ർ​​ക്ക് ആ​​ശ്വാ​​സ​​മാ​​കു​​മോ? ആ​​ദ്യ​​മേ​​ത​​ന്നെ ഇ​​ക്കൂ​​ട്ട​​ർ​​ക്കു പു​​ന​​ര​​ധി​​വാ​​സ​​മാ​​ണു ക​​ണ്ടെ​​ത്തേ​​ണ്ട​​ത്. വി​​ക​​സ​​നം ന​​ല്ല​​തു​​ത​​ന്നെ. അ​​തു ജ​​ന​​ങ്ങ​​ളു​​ടെ ക്ഷേ​​മ​​ത്തി​​നു​​വേ​​ണ്ടി​​യാ​​ണെ​​ങ്കി​​ൽ ഇ​​തു കൂ​​ടു​​ത​​ൽ ദു​​രി​​തം വി​​ത​​ച്ചു​​കൊ​​ണ്ടാ​​ക​​രു​​ത്. ദു​​രി​​ത​​ക്ക​​യ​​ത്തി​​ൽ മു​​ങ്ങി​​ത്താ​​ണ​​വ​​ർ​​ക്ക് പി​​ടി​​ച്ചു​​ക​​യ​​റാ​​നു​​ള്ള മാ​​ർ​​ഗ​​മാ​​ണു സ​​ർ​​ക്കാ​​ർ ചെ​​യ്തു​​കൊ​​ടു​​ക്കേ​​ണ്ട​​ത്. ജ​​ന​​ങ്ങ​​ൾ പ്ര​​തി​​ഷേ​​ധി​​ക്കു​​ന്ന​​തി​​ൽ തെ​​റ്റു​​ണ്ടോ?

ലീ​​ലാ​​മ്മ വ​​ർ​​ഗീ​​സ്, വി​​മ​​ല മ​​ഹി​​ള അ​​സോ​​സി​​യേ​​ഷ​​ൻ, അ​​തി​​ര​​ന്പു​​ഴ