Letters
ഈ ​അ​ലം​ഭാ​വം ദോ​ഷ​ക​ര​ം
Thursday, April 28, 2022 11:56 PM IST
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സൈ​ക്കോ​ള​ജി പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ആ​വ​ർ​ത്തി​ച്ചു വ​ന്ന​തു​മൂ​ലം റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് ആ​ദ്യ​മാ​യി​ട്ട​ല്ല ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ വ​ന്നു കൂ​ടി​യി​ട്ടു​ള്ള അ​നാ​സ്ഥ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ആ​ണ് ഇ​തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ഈ ​അ​ലം​ഭാ​വം കു​ട്ടി​ക​ളു​ടെ ഭാ​വി​ക്കു​ത​ന്നെ ദോ​ഷ​ക​ര​മാ​ണ്.

നൂ​ബ് ലാ ​അ​യൂ​ബ്, ത​ളി​പ്പ​റ​മ്പ്