Letters
അ​​ധ്യാ​​പ​​ക സ്ഥ​​ലം​​മാ​​റ്റം: എ​​ല്ലാ ത​​ല​​ത്തി​​ലും വേ​​ണം
Friday, February 24, 2023 10:02 PM IST
ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി​​യി​​ൽ അ​​ധ്യാ​​പ​​ക നി​​യ​​മ​​നം സം​​സ്ഥാ​​ന അ​​ടി​​സ്ഥാ​​ന​​ത്തി​​ലും മ​​റ്റു വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ജി​​ല്ലാ ത​​ല​​ത്തി​​ലു​​മാ​​ണ്. പ്ല​​സ് ടു ​​അ​​ധ്യാ​​പ​​ക​​ർ​​ക്ക് പ​​ര​​മാ​​വ​​ധി അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ ഒ​​രു സ്കൂ​​ളി​​ലോ ജി​​ല്ല​​യി​​ലോ ഇ​​രി​​ക്കാ​​നാ​​വി​​ല്ല. ഇ​​ത് ചി​​ല​​ർ​​ക്ക് വ്യ​​ക്തി​​പ​​ര​​മാ​​യി ബു​​ദ്ധി​​മു​​ട്ടാ​​ണെ​​ങ്കി​​ലും വി​​ദ്യാ​​ഭ്യാ​​സമേ​​ഖ​​ല​​യ്ക്ക് പൊ​​തു​​വാ​​യി ദീ​​ർ​​ഘ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​ണ്. എ​​ല്ലാ​​വ​​ർ​​ക്കും സ്വ​​ന്തം ജി​​ല്ല​​യി​​ലും നാ​​ട്ടി​​ലും ജോ​​ലി ചെ​​യ്യാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്ന​​തി​​നാ​​ണ് സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ ത​​ന്നെ നി​​ർ​​ബ​​ന്ധി​​ത സ്ഥ​​ലം​​മാ​​റ്റമു​​ള്ള​​ത്.

എ​​ന്നാ​​ൽ എ​​ൽ​​പി, യു​​പി, എ​​ച്ച്എ​​സ് ത​​ല​​ങ്ങ​​ളി​​ൽ പ​​തി​​ന​​ഞ്ചും ഇ​​രു​​പ​​തും വ​​ർ​​ഷ​​മാ​​യി ഒ​​രേ സ്കൂ​​ളി​​ൽത​​ന്നെ ഇ​​രി​​ക്കു​​ന്ന​​വ​​രാ​​ണ് മി​​ക്ക​​വ​​രും. മാ​​റി​​മ​​റി വ​​രു​​ന്ന പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​രെപ്പോലും ചൂ​​ണ്ടു​​വി​​ര​​ലി​​ൽ നി​​ർ​​ത്താ​​ൻ ശേ​​ഷി നേ​​ടു​​ന്ന ഇ​​ത്ത​​രം ആ​​സ്ഥാ​​ന വി​​ദ്വാ​​ന്മാ​​ർ മൂ​​ലം മ​​റ്റു​​ള്ള​​വ​​ർ​​ക്ക് അ​​ത്ത​​രം സ്കൂ​​ളു​​ക​​ളി​​ൽ എ​​ത്താ​​നും ക​​ഴി​​യി​​ല്ല.

പ്ല​​സ് ടു​​വി​​ൽ ഉ​​ള്ള​​തു​​പോ​​ലെ മ​​റ്റു ത​​ല​​ങ്ങ​​ളി​​ലും അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​ലേ​​റെ ഒ​​രു സ്കൂ​​ളി​​ൽത​​ന്നെ ആ​​രെ​​യും ഇ​​രു​​ത്ത​​രു​​ത്. വി​​ദ്യാ​​ഭ്യാ​​സ​​ജി​​ല്ലാ ത​​ല​​ത്തി​​ലോ ഉ​​പ​​ജി​​ല്ലാ ത​​ല​​ത്തി​​ലോ നി​​ർ​​ബ​​ന്ധി​​ത സ്ഥ​​ലംമാ​​റ്റം ന​​ൽ​​ക​​ണം. ഒ​​പ്പം പ്ല​​സ്ടു​​വി​​ലെ നി​​യ​​മ​​നം ജി​​ല്ലാ ത​​ല​​ത്തി​​ൽ ആ​​ക്കു​​ക​​യും വേ​​ണം.

ജോ​​ഷി ബി. ​​ജോ​​ണ്‍ മ​​ണ​​പ്പ​​ള്ളി