മോ​ദി​യു​ടെ ഇ​ന്ത്യ​യി​ൽ ഇ​വി​എ​മ്മു​ക​ൾ​ക്ക് നി​ഗൂ​ഡ ശ​ക്തി; ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ന​ക​ൾ​ക്ക് (ഇ​വി​എം) വോ​ട്ട് ചെ​യ്ത​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ചെ​യ്യാ​നാ​വു​മെ​ന്നും അ​തി​നാ​ൽ ത​ന്നെ സൂ​ക്ഷി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. തെ​ലു​ങ്കാ​ന​യി​ലേ​യും രാ​ജ​സ്ഥാ​നി​ലെ​യും ത​ന്‍റെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് രാ​ഹു​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ സ്ട്രോം​ഗ് റൂ​മി​ൽ എ​ത്തി​ക്കാ​ൻ ര​ണ്ടു ദി​വ​സം വൈ​കി​യ സം​ഭ​വും സ്ട്രോം​ഗ് റൂ​മി​ലെ സി​സി​ടി​വി നി​ശ്ച​ല​മാ​യ​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ലി​ന്‍റെ മു​ന്ന​റി​യി​പ്പ്.

വോ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യ​തോ​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​തീ​വ ജാ​ഗ്ര​ത​യി​ൽ പ്ര​വ​ർ​ത്തി​ക്ക​ണം. മ​ധ്യ​പ്ര​ദേ​ശി​ലെ വോ​ട്ടിം​ഗി​നു ശേ​ഷം ഇ​വി​എ​മ്മു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ചു. ചി​ല​ർ ബ​സ് ത​ട്ടി​യെ​ടു​ത്ത് ര​ണ്ടു ദി​വ​സം അ​പ്ര​ത്യ​ക്ഷ​രാ​യി. ഇ​വ​രെ പി​ന്നീ​ട് ഹോ​ട്ട​ലു​ക​ളി​ൽ ക​ണ്ടെ​ത്തി. മോ​ദി​യു​ടെ ഇ​ന്ത്യ​യി​ൽ ഇ​വി​എ​മ്മു​ക​ൾ​ക്ക് നി​ഗൂ​ഡ ശ​ക്തി​യാ​ണു​ള്ള​ത്. അ​തി​നാ​ൽ ജാ​ഗ്ര​ത​പാ​ലി​ക്ക​ണം- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.