എ​ന്നാ​ലും എ​ന്‍റെ രാ​ജേ​ന്ദ്രാ..! ഒ​ടു​വി​ൽ എം​എ​ൽ​എ​യെ ത​ള്ളി മ​ന്ത്രി മ​ണി​യും
മൂ​ന്നാ​ർ: ദേ​വി​ക​ളും സ​ബ്ക​ള​ക്ട​ർ രേ​ണു രാ​ജി​നെ അ​ധി​ക്ഷേ​പി​ച്ചു പ്ര​സ്താ​വ​ന ന​ട​ത്തി​യ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യെ ത​ള്ളി മ​ന്ത്രി എം.​എം. മ​ണി​യും രം​ഗ​ത്ത്. എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശം തെ​റ്റാ​യി​പ്പോ​യെ​ന്ന് മ​ണി പ​റ​ഞ്ഞു.

സ്ത്രീ​ക​ളോ​ട് പെ​രു​മാ​റേ​ണ്ട രീ​തി ഇ​ങ്ങ​നെ​യ​ല്ല. ഖേ​ദ​പ്ര​ക​ട​ന​ത്തി​ലെ പ​രാ​മ​ർ​ശ​വും ശ​രി​യാ​യി​ല്ല. കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷം ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ഷ​യ​ത്തി​ൽ എം​എ​ൽ​എ​യെ കൈ​വി​ട്ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജേ​ന്ദ്ര​ന്‍റെ നി​ല​പാ​ട് പാ​ർ​ട്ടി നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ല​യി​രു​ത്തി​യ​ത്.