ന്യൂ​സി​ല​ൻ​ഡി​ലെ പ​ള്ളി​യി​ൽ വെ​ടി​വ​യ്പ്; ബം​ഗ്ലാ ക്രി​ക്ക​റ്റ് ടീം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡി​ലെ ഹെ​ഗ്‌​ലി പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള മു​സ്‌​ലിം പ​ള്ളി​യി​ൽ വെ​ടി​വ​യ്പ്. ഹെ​ഗ്‌​ലി പാ​ർ​ക്കി​ന് അ​ൽ നൂ​ർ മോ​സ്ക്കി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. പ​ള്ളി​യി​ൽ ക​ട​ന്നു ക​യ​റി​യ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. സം​ഭ​വ​സ​മ​യ​ത്ത് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ടീം ​പ​ള്ളി​ക്ക് സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് താ​രം ത​മീം ഇ​ക്‌​ബാ​ൽ ട്വീ​റ്റ് ചെ​യ്തു.